കണ്ണൂർ ആറളത്ത് കാട്ടാന ആക്രമണം; ദമ്പതികൾ കൊല്ലപ്പെട്ടു

കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. കശുവണ്ടി ശേഖരിക്കാൻ പോയ വെള്ളി (70), ഭാര്യ ലീല (68) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം…

നിരോധിത പുകയില ഉൽപ്പന്നമായ 1400 പാക്കറ്റ് ഹാൻസ് പിടികൂടി

കമ്പളക്കാട്: ലഹരി വിരുദ്ധ സ്ക്വാഡും കമ്പളക്കാട് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉല്പന്നമായ 1400 പാക്കറ്റ് ഹാൻസ് പിടികൂടി. കണിയാമ്പറ്റ, ഒന്നാംമൈൽ സ്വദേശിയ ഷരീഫ്(49)…

തലസ്ഥാനത്ത് എൻജിനീയറിംഗ് വിദ്യാർത്ഥിയെ സഹപാഠി കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ് സഹപാഠിയുടെ കുത്തേറ്റ് മരിച്ചത്. മൂന്നാം വർഷ വിദ്യാർത്ഥി വലിന്‍റിന്‍ ആണ്…

കോഴിക്കോട് വീടിന് തീപിടിച്ച്‌ വയോധികയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് വീടിന് തീപിടിച്ച്‌ വയോധിക മരിച്ചു. കോഴിക്കോട് വടകര വില്യാപ്പള്ളിയില്‍ ഇന്നലെ രാത്രി ഏഴുമണിയോടെയാണ് വീടിന് തീപിടിച്ചത്. വില്യാപ്പള്ളി സ്വദേശിനി നാരായണി (70) ആണ് മരിച്ചത്.…

ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ പുനരധിവാസത്തിനുള്ള രണ്ടാം ഘട്ട കരട് പട്ടിക തയ്യാറായി, പട്ടികയില്‍ 81 കുടുംബങ്ങൾ

മേപ്പാടി: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. 81 കുടുംബങ്ങളാണ് രണ്ടാംഘട്ട പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വാർഡ് പത്തിൽ 42, പതിനൊന്നിൽ 29, പന്ത്രണ്ടിൽ…

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ആരോഗ്യനില ഗുരുതരമാണെന്നും ഇന്നലത്തേതിനേക്കാൾ വഷളായതായും വത്തിക്കാൻ അറിയിച്ചു. ഇന്ന് രാവിലെയോടെ ഫ്രാൻസിസ് മാര്‍പാപ്പയ്ക്ക്  ആസ്ത്മയുടെ…

വയനാട് ചുരത്തിൽ യുവാവ് കൊക്കയിലേക്ക് വീണ് മരിച്ചു

ലക്കിടി :വയനാട് ചുരത്തിലെ ഒൻപതാം വളവിന് സമീപത്ത് വെച്ച് വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശിയായ അമൽ (23) കൊക്കയിലേക്ക് വീണ് മരിച്ചു   കോഴിക്കോട്ടെ സ്വകാര്യ…

കോഴിക്കോട് സ്വദേശിനിയെ സൈബര്‍ തട്ടിപ്പിനിരയാക്കി 3.6 ലക്ഷം കവര്‍ന്ന പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് യുവതിയുടെ 3.6 ലക്ഷം സൈബർ തട്ടിപ്പിലൂടെ കവർന്ന കേസില്‍ ഒരാള്‍ പിടിയിലായി.യുവതിയെ തട്ടിപ്പിനിരയാക്കിയ കേസില്‍ ചെന്നൈ സ്വദേശി വിശ്വനാഥനാണ് പൊലീസ് പിടിയിലായത്.കോഴിക്കോട് റൂറല്‍ സൈബർ…

പട്ടയത്തിലെ തെറ്റുതിരുത്താൻ ഏഴരലക്ഷം; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

മലപ്പുറം: തിരുവാലിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിലായി. തിരുവാലി വില്ലേജ് അസിസ്റ്റന്റ് നിയാമത്തുള്ളയാണ് പിടിയിലായത്. പട്ടയത്തിലെ തെറ്റുതിരുത്താൻ ഏഴര ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്.…

ഭൂമി തരം മാറ്റൽ ചെലവേറും: 25 സെന്റിൽ അധികമെങ്കിൽ മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : കേരളത്തിലെ ഭൂമി തരം മാറ്റലിന് ചെലവേറും. 25 സെന്റിൽ കൂടുതലുള്ള കൃഷി ഭൂമി വാണിജ്യാവശ്യത്തിനായി തരം മാറ്റുമ്പോൾ മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം…