കടുവകൾ ചത്തത് മുതിർന്ന കടുവയുടെ ആക്രമണത്തിൽ; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ബത്തേരി : വയനാട് വന്യജീവി സങ്കേതത്തിൽ കടുവ കുട്ടികൾ ചത്തത് മറ്റൊരു കടുവയുടെ ആക്രമണത്തിലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. തലയിലും കഴുത്തിലും ശരീരത്തിലും ഏറ്റ മുറിവുകളാണ് മരണത്തിലേക്ക്…

ഷാരോൺ വധക്കേസ് : ഗ്രീഷ്മ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

കൊച്ചി ∙ പാറശാല ഷാരോൺ വധക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടതിനെതിരെ പ്രതി ഗ്രീഷ്മ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിലെ മൂന്നാം പ്രതിയും 3 വർഷം തടവിനു…

പുത്തുമല സെന്റിനൽ റോക്ക് എസ്‌റ്റേറ്റിൽ പുലി

മേപ്പാടി:പുത്തുമല സെന്റിനൽ റോക്ക് എസ്‌റ്റേറ്റിലാണ് ജോലിയ്ക്കിടെ തോട്ടം തൊഴിലാളികൾ പുലിയെ കണ്ടത്.ഭയന്നോടിയ കമല, ഷീബ എന്നീ തൊഴിലാളികൾക്ക് വീണ് പരിക്കേറ്റു ഇരുവരേയും മൂപ്പൈനാട് എച്ച്എം എൽ എസ്റ്റേറ്റ്…

മാഹി മദ്യത്തിൽ കേരള മദ്യ ലേബൽ ഒട്ടിച്ച് വിൽപ്പന;എക്സൈസ് റെയ്‌ഡിൽ പ്രതി ഓടി രക്ഷപ്പെട്ടു

സുൽത്താൻ ബത്തേരി പുത്തൻകുന്നിലെ വാടകവീട്ടിൽ അനധികൃത മദ്യ നിർമ്മാണ കേന്ദ്രം എക്സൈസ് കണ്ടെത്തി. അനധികൃതമായി മാഹിയിൽനിന്നും വിദേശനിർമ്മിത മദ്യമെത്തിച്ച് കേരള മദ്യ ലേബൽ പതിച്ച് വില്പന നടത്തുന്ന കേന്ദ്രത്തിൽ…

ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ സിനിമ സമരം

ജൂണ്‍ ഒന്ന് മുതല്‍ കേരളത്തില്‍ സിനിമ സമരം. സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക…

ക്രിസ്‍മസ് ബംപറടിച്ചയാൾ ബാങ്കിൽ എത്തി വ്യക്തി വിവരങ്ങൾ വെളിപ്പെടുത്തരുത്’ എന്ന് ബാങ്കിനോട്

ഇരിട്ടി∙ കേരള സർക്കാരിന്റെ ക്രിസ്മസ് ബംപർ 20 കോടി രൂപ ലോട്ടറിയടിച്ച ഭാഗ്യശാലി ഇരിട്ടി ഫെ‍ഡറൽ ബാങ്ക് ശാഖയിലെത്തി. സത്യൻ എന്നയാളാണു ലോട്ടറി ബാങ്കിൽ ഏൽപിച്ചത്. എന്നാൽ…

പനമരം പ്രസ്സ്ഫോറം ഇനി ഇവർ നയിക്കും

പനമരം : പ്രാദേശിക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ പനമരം പ്രസ്സ്ഫോറം ഇനി ഇവർ നയിക്കും. വാർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റായി ബാബു കണിയാമ്പറ്റ…

നീലഗിരി യാത്രക്കാര്‍ പ്ലാസ്റ്റിക് നിരോധനം ലംഘിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കാനും, വാഹനം കണ്ടുകെട്ടാനും ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ : നീലഗിരിയിലേക്കുള്ള യാത്രക്കാരില്‍ ഒരാളെങ്കിലും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൈവശംവച്ചെന്ന് കണ്ടെത്തിയാല്‍ അയാള്‍ യാത്രചെയ്ത ബസ്സോ ടൂറിസ്റ്റ് വണ്ടിയോ കണ്ടുകെട്ടുകയും പെർമിറ്റ് റദ്ദാക്കുകയും ചെയ്യണമെന്ന് ഉത്തരവിട്ട്…

മുറിവിൽ തുന്നലിടുന്നതിന് പകരം ഫെവി ക്വിക്ക് ഒട്ടിച്ചു; കർണാടകയിൽ നഴ്സിനെ സസ്പെന്റ് ചെയ്തു

ബംഗളൂരു: ചികിത്സ തേടി ആശുപത്രിയിലെത്തിയ ഏഴ് വയസുകാരന്റെ മുറിവിൽ ഫെവി ക്വിക്ക് വെച്ച് ഒട്ടിച്ച നഴ്സിന് സസ്പെൻഷൻ. കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന…

ഗാസ്ട്രോ കെയർ ക്യാമ്പുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ സർജറിവിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഗാസ്ട്രോ ക്ലിനിക്കിന്റെ ലോഗോ പ്രകാശനം മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവ്വഹിച്ചു. ഗാസ്ട്രോ…