സ്‌കൂള്‍ വിട്ട് മടങ്ങി വരുമ്പോൾ മരക്കൊമ്പ് ഒടിഞ്ഞു ദേഹത്തു വീണ് മൂന്നാം ക്ലാസുകാരി മരിച്ചു.
തിരുവനന്തപുരം : മരക്കൊമ്പ് ഒടിഞ്ഞു ദേഹത്തു വീണ് മൂന്നാം ക്ലാസുകാരി മരിച്ചു. മാരായമുട്ടം ഗവണ്‍മെന്റ് സ്കൂളിലെ വിദ്യാർഥിനി അരവിപ്പുറം ഒടുക്കത്ത് സ്വദേശി പ്രശാന്തിന്റെ മകള്‍ എട്ടുവയസ്സുകാരി ബിനിജയാണ്…
വീണ്ടും കാട്ടാന ആക്രമണം 57കാരന് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കി മറയൂരിൽ കാട്ടാന ആക്രമണത്തിൽ 57 കാരന് ദാരുണാന്ത്യം. ചമ്പക്കാട് കുടി സ്വദേശി വിമലനാണ് മരിച്ചത്. ഫയർലൈൻ തെളിക്കുന്നതിനിടെ വിമലനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഒൻപതു അംഗ…
വയനാട് ജില്ലയില്‍ മൂന്ന് കടുവകൾ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവം; അന്വേഷണം ശക്തമാക്കി വനംവകുപ്പ്
ബത്തേരി: വയനാട് ജില്ലയില്‍ മൂന്ന് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വനംവകുപ്പ് അന്വേഷണം ശക്തമാക്കി.രണ്ട് കടുവകളെ വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന കുറിച്യാട് റേഞ്ചിലെ താത്തൂർ…
കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ്: 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ
കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ് പരാതിയിൽ 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ. ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തെന്ന പരാതിയിലാണ് നടപടി. കോളേജ് ഹോസ്റ്റലിൽ വെച്ച്…
ബാന്റ് ഡ്രമ്മിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയത് 18.5 കിലോ കഞ്ചാവ്; നാല് യുവാക്കള്‍ എക്‌സൈസ് പിടിയില്‍
മലപ്പുറം :പൂക്കോട്ടുംപാടത്ത് ബാന്റ് ഡ്രമ്മിനുള്ളില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 18.5 കിലോ കഞ്ചാവുമായി നാല് യുവാക്കള്‍ എക്‌സൈസ് പിടിയിലായി.വഴിക്കടവ് മുണ്ട സ്വദേശികളായ പോക്കാട് ജംഷീർ (35), ചിത്തിരംപ്പള്ളി…
ഷാരോൺ വധക്കേസ്: വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചു
തിരുവനന്തപുരം: ഷാരോൺ വധക്കേസ് കുറ്റവാളി ഗ്രീഷ്‌മ ഹൈക്കോടതിയെ സമീപിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസിലുള്ള അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിൻകര അഡീഷണൽ…
സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും സുരക്ഷയെകുറിച്ചും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
മാനന്തവാടി : വയനാട് ജില്ലാ പോലീസിന്റെയും ലീഡ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ 05.02.2025 ബുധനാഴ്ച്ച മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ വച്ച് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.…
നഴ്സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കിയത് കോളജ് അധികൃതരുടെ മാനസിക പീഡനം
ബെംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ കർണാടകയിലെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോളജിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക…
രണ്ടര വയസ്സ് പ്രായമുള്ള കുട്ടി വിഴുങ്ങിയ ഇരുമ്പാണി വയറ്റിൽ നിന്ന് വിജയകരമായി പുറത്തെടുത്തു
മേപ്പാടി: മുട്ടിൽ കുട്ടമംഗലം സ്വദേശികളായ ദമ്പതിമാരുടെ രണ്ടര വയസ്സുകാരന്റെ വയറ്റിൽ അകപ്പെട്ട രണ്ടര ഇഞ്ച് നീളമുള്ള വണ്ണം കൂടിയ ഇരുമ്പാണി വിജയകരമായി പുറത്തെടുത്തു. ഡോ. മൂപ്പൻസ് മെഡിക്കൽ…
