രണ്ടര വയസ്സ് പ്രായമുള്ള കുട്ടി വിഴുങ്ങിയ ഇരുമ്പാണി വയറ്റിൽ നിന്ന് വിജയകരമായി പുറത്തെടുത്തു

മേപ്പാടി: മുട്ടിൽ കുട്ടമംഗലം സ്വദേശികളായ ദമ്പതിമാരുടെ രണ്ടര വയസ്സുകാരന്റെ വയറ്റിൽ അകപ്പെട്ട രണ്ടര ഇഞ്ച് നീളമുള്ള വണ്ണം കൂടിയ ഇരുമ്പാണി വിജയകരമായി പുറത്തെടുത്തു. ഡോ. മൂപ്പൻസ് മെഡിക്കൽ…

മുത്തങ്ങയിൽ ജനവാസ കേന്ദ്രത്തിൽ കരടി കുഞ്ഞിനെ കണ്ടെത്തി

മുത്തങ്ങ: മുത്തങ്ങയിൽ ജനവാസ കേന്ദ്രത്തിൽ കരടി കുഞ്ഞിനെ കണ്ടെത്തി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മുത്തങ്ങ മന്മഥമൂലയിൽ കരടിക്കുഞ്ഞ് എത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം…

വയനാട്ടിൽ രണ്ടിടങ്ങളിലായി മൂന്ന് കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

ബത്തേരി :ഒരു മാസത്തിനിടെ ചത്തുവീണത് മൂന്നാമത്തെ കടുവ വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന കുറിച്യാട് റേഞ്ചിലെ താത്തൂർ സെക്ഷൻ പരിധിയിൽ മയ്യക്കൊല്ലി ഭാഗത്താണ് ജഡം കണ്ടെത്തിയത് കടുവയുടെ…

കോഴിക്കോട് ബസ് മറിഞ്ഞ് അപകടം: പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട് : അരയിടത്തുപാലത്ത് നടന്ന ബസ് അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ…

പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ഉയര്‍ന്ന ബിപി ; കൃത്യമായ ഇടപെടലിലൂടെ ജീവന്‍ രക്ഷിച്ച് നൂല്‍പുഴ കുടുബോരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍

ബത്തേരി: ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെ രക്ഷിച്ചെടുത്ത് വയനാട് നൂല്‍പുഴ കുടുബോരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍. സ്‌കൂള്‍ ഹെല്‍ത്ത് പരിപാടിയുടെ ഭാഗമായി നടത്തിയ ആരോഗ്യ…

കർണാടകയിൽ മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ബംഗലൂരു: കർണാടകയിൽ മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കർണാടക രാമനഗരയിലെ ഡോ. ചന്ദ്രമ്മ ദയാനന്ദ സാഗർ കോളേജിലെ ഒന്നാം വർഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർത്ഥിനിയായ അനാമികയാണ്…

കഞ്ചാവുമായി യുവാവ് പിടിയിൽ

പുൽപ്പള്ളി:കേരളാ എക്സൈസ് മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റ് പാർട്ടിയും സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി എക്സൈസ് ഇൻസ്പെക്ടർ പി ബാബുരാജിൻ്റെ നേതൃത്വത്തിൽ കേരളാ- കർണ്ണാടക അതിർത്തി…

ബൈക്ക് യാത്രികനുനേരെ കാട്ടാന ആക്രമണം

തിരുനെല്ലി: അപ്പപ്പാറയിൽ ചെറിയാക്കൊല്ലി രാഹുലിന്റെ കൈ കാലുകൾക്ക് നിസാര പരിക്കേറ്റു. ജോലിക്കുപോകുന്നതിനിടെ രാവിലെ എട്ടരയോടെയാണ് ആക്രമണമുണ്ടായത്. ആന പാഞ്ഞെടുത്തതോടെ രാഹുൽ ബൈക്ക് ഉപേക്ഷിച്ച് ഓടിയെങ്കിലും ആന രാഹുലിനെ…

അന്തർസംസ്ഥാന ലഹരിക്കടത്ത് ഇടനിലക്കാരൻ പൊലീസ് പിടിയിൽ

കൽപ്പറ്റ: കേരളത്തിലും ദക്ഷിണ കർണാടകയിലും രാസലഹരികൾ വിൽക്കുന്ന സംഘത്തിലെ ഇടനിലക്കാരൻ പൊലീസ് പിടിയിൽ. ഡ്രോപ്പെഷ് , ഒറ്റൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ആലപ്പുഴ കരീലകുളങ്ങര കീരിക്കാട് കൊല്ലംപറമ്പിൽ…

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

മീനങ്ങാടി താഴത്തുവയലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. അമ്പലവയൽ ആയിരംകൊല്ലി പറളാക്കൽ അസൈനാർ (52) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…