കേന്ദ്ര ബജറ്റ് ഇന്ന്; ധനമന്ത്രി നിർമല സീതാരാമന്റെ എട്ടാം ബജറ്റ്
ഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ പൊതുബജറ്റ് അവതരിപ്പിക്കും. നിർമല സീതാരാമൻ്റെ എട്ടാമത്തെ ബജറ്റാണ്.ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയതിനാൽ ചെലവ് നടത്തിപ്പിനുള്ള തുകയ്ക്ക് വോട്ട് ഓൺ…
എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയില്‍
വൈത്തിരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, കോടഞ്ചേരി, മീൻമുട്ടി, ആലക്കൽ വീട്ടിൽ അതുൽ തോമസ് (22) നെയാണ് വൈത്തിരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.…
34 കുപ്പി വിദേശമദ്യവുമായി നാലുപേർ അറസ്റ്റിൽ
കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി. ഷർഫുദ്ദീനും സംഘവും കൽപ്പറ്റ ജനമൈത്രി ജംഗ്ഷനിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ ഓട്ടോറിക്ഷയിൽ 34 കുപ്പികളിലായി 17 ലിറ്റർ വിദേശമദ്യവുമായി…
അന്യസംസ്ഥാന തൊഴിലാളിയെ കൊന്ന് സ്യൂട്ട്കേയ്‌സിലും ചാക്കിലുമാക്കി പാലത്തിനടിയിൽ ഉപേക്ഷിച്ച നിലയിൽ : ഒരാൾ പോലീസ് കസ്റ്റഡിയിൽ
മാനന്തവാടി: വെള്ളമുണ്ടയിൽ അഥിതി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളാക്കി എടവക മൂളിത്തോട് പാലത്തിനടിയിൽ,സ്യൂട്ട്കേയ്‌സിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹാർഡ് ബോർഡ് പെട്ടിയിലും ബാഗിലുമാണ്…
ബസിന് പുറത്തേക്ക് കൈയിട്ട് യാത്ര; വൈദ്യുതി പോസ്റ്റിൽ തട്ടി കൈയറ്റു; രക്തം വാർന്ന് യാത്രികന് ദാരുണാന്ത്യം
തിരുവനന്തപുരം: ബസിൽ നിന്ന് കൈ പുറത്തേയ്ക്കിട്ട് യാത്ര ചെയ്ത മധ്യവയസ്കന് ദാരുണാന്ത്യം. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കൈ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രക്തം വാർന്നാണ് മരണം. വിഴിഞ്ഞം…
പാലക്കാട് നിർത്തിയിട്ട ടാങ്കർ ലോറിയിൽ കാർ ഇടിച്ചുകയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: കുഴൽമന്ദം വെള്ള പാറക്ക് സമീപം നിർത്തിയിട്ട ടാങ്കർ ലോറിയിൽ കാർ ഇടിച്ചുകയറി മുണ്ടൂർ സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം: പാലക്കാട് മുണ്ടൂർ വേലിക്കാട് സ്വദേശിയായ സാറാമ്മ ഫിലിപ്പ്…
ഊട്ടിയിൽ വാഹനാപകടം ; മേപ്പാടി സ്വദേശി മരിച്ചു
ഊട്ടിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു മേപ്പാടി റിപ്പൺ കടച്ചിക്കുന്ന് അഞ്ചുകണ്ടം കരീമിന്റെയും സഫിയയുടെയും മകൻ ഷഫീഖ് (29)ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഷഫീഖ് സഞ്ചരിച്ച ബൈക്ക് കെ…
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തലപ്പുഴ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തലപ്പുഴ 44 മുല്ലക്കൽ ബിനീഷിൻ്റെ മകൻ വിഷ്‌ണു ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ചൊവ്വാഴ്ച രാത്രി…
നിയന്ത്രണം വിട്ട ഓട്ടോ മതിലിലിടിച്ചു 5 പേർക്ക് പരിക്ക്
മീനങ്ങാടി : താഴത്തുവയൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിലിടിച്ചു. ഡ്രൈവർ ഉൾപ്പടെ 5 പേർക്ക് പരിക്കേറ്റു. 4 പേർ മീനങ്ങാടി സ്വകാര്യ ആശുപത്രിയിലും, ഒരാൾ കൽപ്പറ്റയിലെ…
