12 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ; പിടിയിലായത് നിരവധി മദ്യകേസുകളിലെ പ്രതി

മാനന്തവാടി : 12 ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. വെള്ളമുണ്ട പഴഞ്ചന ഒറ്റപിനാൽ ജോഫിൻ ജോസഫ് (26) ആണ് പിടിയിലായത്. മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടി പ്രിവന്റീവ്…

ലോകോത്തര ലേസർ ചികിത്സ ഇനി വയനാട്ടിലും

മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെർമറ്റോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏറ്റവും നൂതനമായ ലേസർ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ പുതിയ ഡെർമറ്റോളജി കെയർ സംവിധാനം പ്രവർത്തനമാരംഭിച്ചു. ഡോ.മൂപ്പൻസ്…

രണ്ട് വയസുകാരിയെ ജീവനോടെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ കൊന്ന സംഭവം ; കുറ്റം സമ്മതിച്ച് അമ്മാവൻ

തിരുവനന്തപുരം: മാതാപിതാക്കളോടൊപ്പം ഉറങ്ങി കിടന്ന രണ്ടുവയസുകാരിയെ വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മാവൻ ഹരികുമാർ കുഞ്ഞിനെ കിണറ്റിൽ എറിയുകയായിരുന്നുവെന്ന് പൊലീസിന്…

സ്വര്‍ണവില 61,000ലേക്ക്, റെക്കോര്‍ഡ് തിരുത്തി കുതിപ്പ്; 30 ദിവസത്തിനിടെ 3600 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് തിരുത്തി കുതിക്കുന്നു. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. 60,880 രൂപയായി ഉയര്‍ന്ന് 61,000 കടന്നും കുതിക്കുമെന്ന സൂചനയാണ് നല്‍കിയത്.…

സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (എസ്എസ്എഫ്) എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

കൽപ്പറ്റ: വിദ്യാർത്ഥികളിലും യുവാക്കളിലും ലഹരിയുടെ ഉപയോഗവും വിതരണവും വ്യാപകമാവുകയും സൈബർ തട്ടിപ്പുകൾ നിരന്തരമായി വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, സുന്നി സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ (എസ്എസ്എഫ്) ഡ്രഗ്സ് , സൈബർ…

പനമരം ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്; ലക്ഷ്മി ആലക്കമുറ്റം പ്രസിഡന്റ്

പനമരം: പനമരം ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്. മുസ്ലിം ലീഗിന്റെ ലക്ഷ്‌മി ആലക്ക മുറ്റം പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എൽ ഡി എഫ് നിർദേശിച്ച രജിത വിജയനെ പത്തിനെതിരെ…

വന്യജീവികളുടെ കാടിറക്കം തടയാന്‍ പദ്ധതികളുമായി വനം വകുപ്പ്

ബത്തേരി: വയനാട്ടില്‍ വന്യജീവികളുടെ കാടിറക്കം തടയാന്‍ പദ്ധതികളുമായി വനം-വന്യജീവി സംരക്ഷണ വകുപ്പ്. വനത്തില്‍ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തിയും വനാതിര്‍ത്തികളില്‍ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമാക്കിയും ജനവാസ മേഖലകളില്‍ വന്യജീവി ശല്യം…

അമരക്കുനിയിൽ പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റും

ബത്തേരി: ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ അമരകുനി പ്രദേശത്ത് നിന്നും വനം വകുപ്പ് കൂട് വെച്ച് പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റാൻ ഉത്തരവിറങ്ങി.പിടികൂടിയ കടുവ നിലവിൽ…

നാർക്കോ കോർഡിനേഷൻ സെന്റർ (NCord) മെക്കാനിസം കമ്മറ്റി ജില്ലാതല്ല മീറ്റിംഗ് നടത്തി

കല്പറ്റ : നിരോധിത മയക്കു മരുന്നുകളുടെ ഉപയോഗം, വിൽപ്പന കടത്ത് തുടങ്ങിയവ നിയന്ത്രിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം വയനാട് ജില്ലയിൽ രൂപീകരിച്ച ജില്ലാ തല…

രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ അടിമുടി ദുരൂഹത

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു എന്ന രണ്ടു വയസുകാരിയെ ആണ് വീട്ടിലെ…