മീനങ്ങാടിയിൽ ജ്വല്ലറി കുത്തി തുറന്ന് മോഷണം

മീനങ്ങാടി : മീനങ്ങാടി ജുമാ മസ്‌ജിദ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന സ്കൈ ജ്വല്ലറിയിലാണ് മോഷണം നടന്നത്.മീനങ്ങാടിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ഷട്ടർ ലോക്ക് ചെയ്യുന്ന ഭാഗം അറുത്ത് മാറ്റി…

സ്‌തനാർബുദ ശസ്ത്രക്രിയ വിജയകരമായി നടത്തി വൈത്തിരി താലൂക്ക് ആശുപത്രി

വൈത്തിരി: വയനാട് ജില്ലയിൽ ആദ്യമായി താലൂക്ക് ആസ്ഥാന ആശുപത്രി തലത്തിൽ സ്‌തനാർബുദ ശസ്ത്രക്രിയ വിജയകരമായി നടത്തി വൈത്തിരി താലൂക്ക് ആശുപത്രി സംസ്ഥാന തലത്തിൽ ശ്രദ്ധനേടി. കേരളത്തിൽ തന്നെ…

ഇന്ന് വിവാഹിതനാവാനിരുന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു

കോട്ടയം: ഇന്ന് വിവാഹിതനാവാനിരുന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് എം.സി റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.ഇന്നലെ രാത്രി 10 മണിയോടെ കാളികാവ്…

വയനാട് ചുരം ആറാം വളവിൽ പ്രൈവറ്റ് ബസ്സ് തകരാറിലായി ; ഗതാഗത തടസ്സം നേരിടുന്നു

വയനാട് ചുരം ആറാം വളവിൽ പ്രൈവറ്റ് ബസ്സ് തകരാറിലായതിനെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട് .ബസ്സിന്റെ റിവേഴ്‌സ് ഗിയർ തകരാറിൽ ആയതാണ് കാരണം. ടിപ്പർ ലോറി…

എം.എസ്.എസ്.കോളേജ് പ്രതിഭകളെ ആദരിച്ചു.

കല്‍പ്പറ്റ : കണ്ണൂര്‍ സര്‍വ്വകലാശാല സംഘടിപ്പിച്ച കലാ-കായിക മല്‍സരങ്ങളിലെ ജേതാക്കളെയും വിവിധ മല്‍സര-യോഗ്യതാ പരീക്ഷകളിലെ പ്രതിഭകളെയും തരുവണ എം.എസ്.എസ്. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് ആദരിച്ചു.…

മാനന്തവാടി ഗവൺമെൻറ് കോളേജിലെ വിദ്യാർത്ഥികളോട് സംവദിച്ചു ജില്ലാ കലക്ടർ

മാനന്തവാടി ഗവൺമെൻറ് കോളേജിലെ ഒരുപറ്റം വിദ്യാർത്ഥികളോടൊപ്പമുള്ള ചർച്ചകൾ കൊണ്ട് സജീവമായ പ്രഭാതം. ജില്ലാ കളക്ടർ നേരിട്ട വെല്ലുവിളികളെ കുറിച്ചായിരുന്നു ആദ്യ ചോദ്യം. തുടർന്ന് വന്യജീവി ആക്രമണം, പൊതുശൗചാലയങ്ങളുടെ…

കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ; ആദ്യ ബാച്ച് വിജയകരമായി പുറത്തിറങ്ങി

മാനന്തവാടി: മാനന്തവാടി കെഎസ്ആർടിസി ഡ്രൈവിംഗ് സൂകുളിൽ നിന്നും ഹെവി ലൈസൻസ് പരിശീലനം ലഭിച്ച ആദ്യ ബാച്ച് വിജയകരമായി പുറത്തിറങ്ങി. ആദ്യ ബാച്ചിലെ മുഴുവൻ പേരും ഇന്ന് നടന്ന…

ഇടതു നേതാക്കൾ ബിജെപിയിൽ ചേർന്നു

കൽപ്പറ്റ: ജില്ലയിലെ രണ്ട് ഇടതുപക്ഷ യുവ നേതാക്കാൾ ബിജെപിയിൽ ചേർന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐ വയനാട് ജില്ലാ കൗൺസിൽ അംഗവുമായിരുന്ന കലേഷ് സത്യാലയം, ഡിവൈഎഫ്ഐ…

എന്‍ ഊര് ഹരിതടൂറിസം കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടു

വൈത്തിരി : എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടു. മാലിന്യമുക്തം നവകേരളത്തിനായുള്ള ജനകീയ ക്യാമ്പെയിനിന്റെ ഭാഗമായുളള പരിശോധനയിലാണ് എന്‍ ഊരിനെ ഹരിത…

കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടി കൊമ്പൻ ചരിഞ്ഞു

മുത്തങ്ങ : കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ഒറ്റപ്പെട്ട നിലയിൽ ജനവാസ കേന്ദ്രത്തിൽ കണ്ടെത്തുകയും പിന്നീട് മുത്തങ്ങയിൽ ചികിത്സയിലുമായിരുന്ന ആന കുട്ടിയാണ് ചരിഞ്ഞത്. കടുവയുടെ ആക്രമണത്തിൽ ഇടതു കാലിനും…