ജംഷീർ മരിച്ചത് വെടിയേറ്റ്; ആശുപത്രിയില്‍ എത്തിച്ചത് കാട്ടാന ആക്രമണമെന്ന പേരില്‍; 13 പേര്‍ അറസ്റ്റിൽ

ഗൂഡല്ലൂർ :യുവാവിന്റെ മരണത്തിലെ ദുരൂഹത നീങ്ങിയതോടെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവർഷോല എസ്റ്റേറ്റ് മൂന്നാം ഡിവിഷൻ മസ്റ്ററിന് സമീപം താമസിക്കുന്ന വെണ്ണയങ്കോട് ജംഷീർ (37)…

ചരിത്രംകുറിച്ച് ISRO; കുതിച്ചുയർന്ന് ജി.എസ്.എൽ.വി.-എഫ്. 15, ശ്രീഹരിക്കോട്ടയിൽ നിന്ന് 100-ാം വിക്ഷേപണ ദൗത്യം വിജയം

ചെന്നൈ: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെൻ്ററിൽ (എസ്‌ഡിഎസ്‌സി) നിന്നുള്ള നൂറാം റോക്കറ്റ് വിക്ഷേപിച്ച് ഐ.എസ്.ആർ.ഒ. ഗതിനിർണയ സംവിധാനങ്ങൾക്കുള്ള എൻ.വി.എസ്.-02 ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള ജി.എസ്.എൽ.വി.-എഫ്. 15 റോക്കറ്റ്…

മകന്റെ കടയിൽ കഞ്ചാവ് ഒളിപ്പിച്ചുവെച്ച കേസ്; അച്ഛന്റെ കൂട്ടാളിയും പിടിയിൽ

മാനന്തവാടി: വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ പച്ചക്കറി കടയിൽ കഞ്ചാവ് വെച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കർണാടക എച്ച്‌ഡി കോട്ട കെ.ആർ പുര സ്വദേശിയുമായ സദാശിവ (25)…

കാട്ടുപന്നിയെ കെണിവെച്ച് പിടികൂടി ഇറച്ചിയാക്കിയ കേസിൽ 6 പേർക്ക് 3 മാസം തടവ്

ബത്തേരി: കാട്ടുപന്നിയെ കെണിവെച്ച് പിടികൂടി, ഇറച്ചിയാക്കിയ സംഭവത്തിൽ പ്രതികളായ ആറു പേർക്ക് മൂന്നുമാസം തടവും 10,000 രൂപ വീതം പിഴയും ശിക്ഷവിധിച്ചു. കോളേരി സ്വദേശികളായ പൊന്തത്തിൽ ബിബിൻ,കൊച്ചുപറമ്പിൽ…

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; ഒരു പവന് 60,760 രൂപ

സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 680 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 60,760 രൂപയായി. ഗ്രാമിന് 85 രൂപ…

സംസ്ഥാനം ചുട്ടു പൊള്ളുന്നു. ഇന്നും ചൂട് കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനം ചുട്ടു പൊള്ളുന്നു. ഇന്നും ചൂട് കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ്…

വയനാട്ടിലെ ജനങ്ങളുടെ ഭീതിയകറ്റണമെന്നും,സുരക്ഷ ഉറപ്പ് വരുത്തണമെന്നും; പ്രിയങ്കാ ഗാന്ധി

കൽപ്പറ്റ : വയനാട്ടിലെ ജനങ്ങളുടെ ഭീതിയകറ്റുന്നതിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനുമുള്ള നടപടികള്‍ ഉണ്ടാകണമെന്ന് പ്രിയങ്ക ഗാന്ധി എം.പി ആവശ്യപ്പെട്ടു. കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ സന്ദര്‍ശിച്ച…

ആനയേയും കാട്ടുപന്നിയേയുമൊക്കെ കൊല്ലാനാണ് കേരളത്തിന് ഇഷ്ടം, കടുവ ദേശീയ സമ്പത്ത്’; മനേക ഗാന്ധി

ന്യൂഡൽഹി: പഞ്ചാരക്കൊല്ലിയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതിൽ കേരളത്തെ വിമർശിച്ച് ബിജെപി നേതാവും പരിസ്ഥിതി പ്രവർത്തകയുമായ മനേക ഗാന്ധി. കടുവയെ വെടിവെച്ച് കൊല്ലരുതെന്ന ഉത്തരവ് നിലവിലുണ്ട്. കേരളം…

പ്രിയങ്ക ഗാന്ധി എം പി രാധയുടെയും വീജയന്റേയും വീടുകൾ സന്ദർശിച്ചു; കരിങ്കൊടി കാണിച്ച് സി.പി.എം

മാനന്തവാടി: വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധി എംപിക്കെതിരെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വയനാട്ടിലേക്ക് പോകുന്നവഴി കണിയാരത്ത് വച്ച് പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധിച്ചു. മുദ്രാവാക്യങ്ങളുമായി എംപിയുടെ…

സംസ്ഥാനത്ത് ചൂട് കൂടും; രാജ്യത്തെ ഉയർന്ന താപനില കണ്ണൂരിൽ; ജാഗ്രത നിർദേശം

സംസ്ഥാനത്ത് പകൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാൾ 2 ഡ‍ിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്നലെ രാജ്യത്തെ…