പാലക്കാട് കാട്ടാന ആക്രമണം; യുവാവിനെ കുത്തി കൊമ്പിൽ കോര്ത്തെറിഞ്ഞു, ഗുരുതര പരിക്ക്
പാലക്കാട്:പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റു. പാലക്കാട് അട്ടപ്പാടി സ്വദേശി സുന്ദരിയുടെ മകൻ സതീശന് (22) ആണ് പരിക്കേറ്റത്. തമിഴ്നാട് അതിര്ത്തിയോട് ചേര്ന്ന തോണ്ടൈ പ്രദേശത്ത്…
മീറ്റര് ഇട്ടില്ലെങ്കില് ഇനി പണം നല്കേണ്ട’;ഓട്ടോറിക്ഷകളില് സ്റ്റിക്കര് പതിപ്പിക്കാന് തീരുമാനമെടുത്ത് മോട്ടോര് വാഹനവകുപ്പ്
ഇനി മുതൽ മീറ്റർ ഇട്ടില്ലെങ്കിൽ ഓട്ടോറിക്ഷകളിൽ പണം നൽകേണ്ട. ഓട്ടോറിക്ഷകള് മീറ്റര് ഇടാതെ സര്വീസ് നടത്തുന്ന പ്രവണതയ്ക്ക് തടയിടാന് വേണ്ടിയാണ് ഈ പുതിയ ആശയവുമായി മോട്ടോര്വാഹന വകുപ്പ്…
നിയന്ത്രണം വിട്ട ഇന്നോവ കാർ ഇടിച്ച് ഒരാൾ മരിച്ചു.
മക്കിയാട് : ചീപ്പാട് നിയന്ത്രണം വിട്ട ഇന്നോവ കാർ ഇടിച്ച് ഒരാൾ മരിച്ചു. നിരവിൽപ്പുഴ മട്ടിലയം സ്വദേശി പുത്തൻപുരക്കൽ രാജു (52) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക്…
മകനൊപ്പം യാത്രചെയ്യവെ ബൈക്കിൽ സാരി കുടുങ്ങി റോഡിൽ തലയടിച്ച് വീണ സ്ത്രീ മരിച്ചു
കോട്ടക്കൽ: മകനോടൊപ്പം യാത്ര ചെയ്യവെ ബൈക്കിൽ സാരി കുടുങ്ങി റോഡിൽ തലയിടിച്ച് വീണ അമ്മ മരിച്ചു. മലപ്പുറം കോട്ടക്കൽ തോക്കാമ്പാറ സ്വദേശി പരേതനായ കോടിയേരി ഗോപാലൻ്റെ ഭാര്യ…
ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി ശേഷംജാമ്യത്തിൽ വിട്ടു
കൽപ്പറ്റ: ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ…
കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്കരിച്ചു
മാനന്തവാടി : പഞ്ചാര കൊല്ലിയിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്കരിച്ചു .വയനാട് ഗവ. മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെയോടെയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. തുടർന്ന്…
നീലഗിരി ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു
നീലഗിരി : ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഗൂഡല്ലൂർ മൂന്നാം ഡിവിഷൻ സ്വദേശി ജംഷീദ് എന്ന വാപ്പുട്ടി (37) ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് ആനയുടെ ആക്രമണം…
കടുവ കൊലപ്പെടുത്തിയ രാധയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോയി
മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധ(48)ന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മാനന്തവാടി മെഡിക്കൽ കോളേജിൽ ആയിരുന്നു രാധയുടെ പോസ്റ്റുമോർട്ടം നടപടികൾ.…
മാനന്തവാടിയിൽ ഹർത്താൽ തുടരുന്നു
മാനന്തവാടി : പഞ്ചാരകൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ പ്രക്ഷോഭമുണ്ടായത് സംബന്ധിച്ച് കോൺഗ്രസും എസ്ഡിപിഐയും ആഹ്വാനം ചെയ്ത ഹർത്താൽ മാനന്തവാടിയിൽ പുരോഗമിക്കുന്നുണ്ട്. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്,…
