മാനന്തവാടിയിൽ ഹർത്താൽ തുടരുന്നു

മാനന്തവാടി :  പഞ്ചാരകൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ പ്രക്ഷോഭമുണ്ടായത് സംബന്ധിച്ച് കോൺഗ്രസും എസ്‌ഡിപിഐയും ആഹ്വാനം ചെയ്ത ഹർത്താൽ മാനന്തവാടിയിൽ പുരോഗമിക്കുന്നുണ്ട്. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്,…

കടുവയെ തിരയാൻ കുങ്കിയാനകളും ഡ്രോണ്‍ അടക്കം സംവിധാനങ്ങളും; മാനന്തവാടിയില്‍ യുഡിഎഫ്, എസ്‌ഡിപിഐ ഹര്‍ത്താല്‍ തുടങ്ങി

മാനന്തവാടി : പഞ്ചാരക്കൊല്ലിയില്‍ ഇന്നലെ സ്ത്രീയെ ആക്രമിച്ചു കൊലപെടുത്തിയ കടുവക്കായി ഇന്നു വനം വകുപ്പ് തെരച്ചില്‍ ഊർജിതമാക്കും.കൂടുതല്‍ ആർആർടി സംഘം ഇന്ന് വനത്തില്‍ തെരച്ചില്‍ നടത്തും. തെർമല്‍…

പടിഞ്ഞാറത്തറയിൽ വൈദ്യുതാഘാതമേറ്റ് കർഷകൻ മരിച്ചു

പടിഞ്ഞാറത്തറ: വീടിനോട് ചേർന്ന കൃഷിസ്ഥലത്തെ പമ്പ് ഹൗസിൽ കർഷകനെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറത്തറ പതിനാറാം മൈൽ പെരിങ്ങണംകുന്ന് വട്ടപ്പറമ്പിൽ വി.സി രാജേഷ് (54) ആണ്…

കടുവാ ആക്രമണത്തിൽ അനുശോചിച്ച് വയനാട് എം പി പ്രിയങ്കഗാന്ധി

മാനന്തവാടി : പഞ്ചാര കൊല്ലിയിൽ രാധയെന്ന വീട്ടമ്മയെ കടുവ കൊലപ്പെടുത്തിയ സംഭവത്തിൽ വയനാട് എം പി പ്രിയങ്ക ഗാന്ധി അതീവ ദുഃഖം പങ്കുവച്ച് രംഗത്തെത്തി. കാപ്പി വിളവെടുപ്പിനിടെ…

കടുവ ആക്രമണത്തിൻ മരിച്ച രാധയുടെ കുടുംബത്തിന് 11ലക്ഷം നഷ്ടപരിഹാരം, അഞ്ച് ലക്ഷം ഇന്നുതന്നെ കൈമാറും; മന്ത്രി ഒ ആർ കേളു. പ്രദേശത്ത് കാവൽക്കാരെ വിന്യസിക്കും.

കൽപ്പറ്റ: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ മരിച്ച ആദിവാസി യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പതിനൊന്ന് ലക്ഷം രൂപനൽകുമെന്ന് മന്ത്രി ഒആർ കേളു. അഞ്ച് ലക്ഷം രൂപ ഇന്ന്…

വയനാട് മാത്രം കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത് എട്ടുപേർ, 2023ൽ മാത്രം കൊല്ലപ്പെട്ടത് രണ്ടുപേർ

കൽപ്പറ്റ: കഴിഞ്ഞ പത്ത് വർഷത്തിനിടെ വയനാട്ടിൽ കടുവാ ആക്രമണത്തിൽ എട്ട് പേർക്ക് ജീവൻ നഷ്ടമായി. മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ഇന്ന് കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയാണ് പട്ടികയിലെ അവസാനത്തെ…

കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവം; കടുവയെ വെടി വെച്ച് കൊല്ലുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം:വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെടാനുണ്ടായ സംഭവത്തില്‍ കടുവയെ വെടിവെച്ചു കൊല്ലുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. ഇതിനായി ചീഫ് വൈല്‍ഡ് ലൈഫ്…

കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു.

മാനന്തവാടി : കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പിലാക്കാവ് പഞ്ചാര കൊല്ലി അച്ചപിന്റെ ഭാര്യ രാധ (42) ആണ് മരിച്ചത്:തോട്ടത്തിൽ കാപ്പിപറിക്കുന്നതിനിടെ കടുവ ആക്രമിക്കുകയായിരുന്നു  

ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം::സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍ വെള്ളിയാഴ്ച മുതല്‍ നല്‍കും. അര്‍ഹരായ 62 ലക്ഷത്തിലേറെപേര്‍ക്ക് 3,200 രൂപവീതമാണ് ലഭിക്കുക. 26.62 ലക്ഷംപേരുടെ ബാങ്ക് അക്കൗണ്ടിലും…

ജില്ലാ മിനിനെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി

മീനങ്ങാടി : ജില്ലാ മിനിനെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി. മീനങ്ങാടിയിൽ വച്ച് നടന്ന ഫൈനൽ മത്സരത്തിൽ ജിവിഎച്ച്എസ്എസ് മുണ്ടേരിക്കാണ് രണ്ടാം സ്ഥാനം.…