ജില്ലാ മിനിനെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി

മീനങ്ങാടി : ജില്ലാ മിനിനെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി. മീനങ്ങാടിയിൽ വച്ച് നടന്ന ഫൈനൽ മത്സരത്തിൽ ജിവിഎച്ച്എസ്എസ് മുണ്ടേരിക്കാണ് രണ്ടാം സ്ഥാനം.…

പനമരത്തെ ജ്വല്ലറിയിലെ മോഷണം പ്രതി പിടിയിൽ

പനമരം: പനമരത്തെ കിലുക്കം എന്ന സ്ഥാപനത്തിൽ നിന്നും പാദസരം വാങ്ങാൻ എന്ന വ്യാജേനെ എത്തി 250 ഗ്രാം തൂക്കം വരുന്ന വെള്ളി ആഭരണങ്ങൾ മോഷണം നടത്തി കടന്നു…

വയനാട്: ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 712 കോടി, കേന്ദ്രസഹായം ലഭിച്ചിട്ടില്ല; പുനരധിവാസം എത്രയും വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 712.91 കോടി രൂപയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2221 കോടി രൂപ കേന്ദ്ര…

പൂട്ടിയിട്ട വീട് കുത്തി തുറന്ന് 10 പവന്റെ ആഭരണങ്ങളും ഒന്നര ലക്ഷം രൂപയും മോഷ്ടിച്ചതായി പരാതി

മീനങ്ങാടി :പൂട്ടിയിട്ട വീട് കുത്തി തുറന്ന് 10 പവന്റെ ആഭരണങ്ങളും ഒന്നരലക്ഷം രൂപയും മോഷ്ടിച്ചു. ചൂതുപാറ ആനക്കുഴി പ്രവീദിന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്. പ്രവീദിന്റെ…

ഭാര്യയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം കുക്കറിൽ വേവിച്ചു : ഭർത്താവ് അറസ്റ്റിൽ

ഹൈദരാബാദ്: ഭാര്യയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം കുക്കറിൽ വേവിച്ച ഭർത്താവ് അറസ്റ്റിൽ. ഗുരുമൂർത്തി എന്നയാളാണ് അറസ്റ്റിലായത്. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം. വിരമിച്ച സൈനികനായ ഗുരുമൂർത്തി ഡിആർഡിഒയുടെ…

മലപ്പുറത്ത് കാട്ടാന 25 അടി താഴ്ചയുള്ള കിണറ്റില്‍ വീണു

മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാന കിണറ്റില്‍ വീണു. കൂരങ്കല്ല് സ്വദേശിയായ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്. ആനയെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വനംവകുപ്പും പൊലീസും…

വള്ളിയൂർക്കാവിൽ വിത്തുത്സവത്തിന് തുടക്കമായി

മാനന്തവാടി :വള്ളിയൂർക്കാവിൽ വിത്തുത്സവത്തിന് തുടക്കമായി ‘ഫെയർ ട്രേഡ് അലയൻസ് കേരളയുടെ 11-ാം വിത്തുത്സവം മാനന്തവാടി വള്ളിയൂർക്കാവ് ക്ഷേത്ര മൈതാനത്ത് വച്ച് ഓർഗാനിക് ഫാമിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ…

വിവാഹിതയായ യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നാദാപുരം : നാദാപുരം തൂണേരിയിൽ വിവാഹിതയായ യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 22 വയസ്സുള്ള ഫിദ ഫാത്തിമയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് പട്ടാണിയിലെ…

കവുങ്ങ് തലയിൽ വീണ് യുവാവ് മരിച്ചു

ബത്തേരി : അമ്പലവയൽ ഒഴലകൊല്ലി പണിയ ഉന്നതിയിലെ ചന്തുവിന്റെ മകൻ സതീഷ്(30) ആണ് മരിച്ചത്.ഇന്ന് ഉച്ചകഴിഞ്ഞ് ബത്തേരി കുപ്പാടിയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ മരം മുറിക്കുന്നതിനിടെയാണ് അപകടം.സമീപത്തെ…

പരീക്ഷ നടത്താന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല; സ്കൂളുകളോട് സ്വയം കണ്ടെത്താൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഹയർസെക്കൻഡറി പരീക്ഷ നടത്താൻ പണമില്ല. ഇതോടെ പരീക്ഷയ്ക്കുള്ള പണം സ്വയം കണ്ടെത്താൻ സ്കൂളുകൾക്ക് നിർദേശം നൽകി സ‍ർക്കാർ. സ്കൂളുകളുടെ പിഡി അക്കൗണ്ടിൽ നിന്ന്…