ഉച്ച ചൂട് കൂടും,കേരളത്തിൽ ഇന്ന് മൂന്നു ഡിഗ്രി വരെ ചൂട് കൂടും; ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അന്തരീക്ഷ താപനില സാധാരണയെക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ…
ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ടി20 ഇന്ന് തുടക്കം
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടി20 പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം.കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആദ്യ ടി20 മത്സരം അരങ്ങേറുന്നത്. ഇന്ന് വൈകീട്ട് 7 മുതലാണ് മത്സരം.ടി20 പരമ്പരയില്‍…
തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകള്‍ക്കതിരെ കര്‍ശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്
തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകള്‍ക്കതിരെ കര്‍ശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. അപകടത്തിന് കാരണമാകുന്ന തീവ്രത കൂടിയ ഹെഡ്‌ലൈറ്റുകളും ഹോണുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടര്‍ വാഹന…
സ്വർണവില കുതിച്ചുയർന്നു, ഒരു പവന് 60,200 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻകുതിപ്പ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 600 രൂപ വർദ്ധിച്ച് 60,200 രൂപയായി. ജനുവരിയിലെ ഏറ്റവും വലിയ സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു…
ബാങ്കിംഗ് കോളുകൾ ഇനി ഈ രണ്ട് നമ്പറുകളിൽ നിന്ന് മാത്രമേ ലഭിക്കൂ ;ആർബിഐയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ
സാമ്പത്തിക ഇടപാടുകൾക്കും വിപണന കോളുകൾക്കും എസ്എംഎസുകൾക്കുമായി ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ആർബിഐ അടുത്തിടെ ഫോൺ നമ്പർ സീരീസ് 1600, 140 അനുവദിച്ചു. തട്ടിപ്പുകാരിൽ നിന്ന് വ്യക്തികളെ സംരക്ഷിക്കുകയാണ്…
അമ്പലവയലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം.; യുവാവ് മരണപ്പെട്ടു
അമ്പലവയൽ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു.സുൽത്താൻബത്തേരി ദൊട്ടപ്പൻകുളം തേക്കുംപാടം ടി പി ഉനൈസ് (38 ) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം…
തൊട്ടില്‍ കീറി തൂങ്ങിപ്പോയി, ഒരു വയസ്സുകാരന് ദാരുണാന്ത്യം
തിരൂർ: തുണിതൊട്ടില്‍ കീറി തൂങ്ങിപ്പോയ ഒരു വയസ്സും മൂന്നുമാസവുമുള്ള ആണ്‍കുട്ടി മരിച്ചു. വലിയകത്ത് പുതിയ മാളിയേക്കല്‍ ലുക്മാനുല്‍ ഹക്കീമിന്റെയും മുബഷീറയുടെയും മകൻ മുഹമ്മദ് ശാദുലിയാണ് മരിച്ചത്. …
ബൈക്കപകടത്തിൽ യുവാവ് മരിച്ചു
പയ്യമ്പള്ളി :ബൈക്കപകടത്തിൽ യുവാവ് മരിച്ചു. മലപ്പീടിക സ്വദേശി അനൂപ് [27] ആണ് മരിച്ചത്. പയ്യമ്പള്ളിക്ക് സമീപം ചൊവ്വാഴ്‌ച രാത്രി 12 മണിയോടെയായിരുന്നു അപകടം. അനൂപ് സഞ്ചരിച്ചിരുന്ന ബൈക്ക്…
കർഷകൻ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കാട്ടിമൂല അയക്കാടിയിൽ കേളു(59) എന്ന മുണ്ടനാണ് മരിച്ചത്. രാവിലെ കൃഷിയിടത്തിലേക്ക് പോയ കേളുവിനെ വയലിൽ വീണുകിടക്കുന്ന നിലയിലാണ് കണ്ടത്. ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
