മലയോര ഹൈവേ നിർമ്മാണം മാനന്തവാടിയിൽ പുനഃക്രമീകരണം നാളെ മുതൽ
മാനന്തവാടി : മലയോര ഹൈവേ നിർമ്മാണം മാനന്തവാടിയിൽ പുനഃക്രമീകരണം ആരംഭിച്ചു.നാളെ മുതൽ നാലാം മൈല്‍, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ബസ് സ്റ്റാന്‍ഡില്‍ എല്‍.എഫ്. ജംഗ്ഷന്‍…
സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെസ താപനില…
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സ്റ്റാഫ് കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സ്റ്റാഫിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇഖ്റ ആശുപത്രിയിലെ ജീവനക്കാരനായ തളിപ്പറമ്പ് കുപ്പം സ്വദേശി അല്‍ അമീന്‍ ആണ് മരിച്ചത്. 24 വയസ്സായിരുന്നു.കുഴഞ്ഞുവീണു…
എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
കൽപ്പറ്റ :12.04 ഗ്രാം എം.ഡി.എം.എ യുമായി ഓമശ്ശേരി പുത്തൂർ സ്വദേശികളായ നെടുക്കണ്ടിയിൽ വീട്ടിൽ മുഹമ്മദ് ഫിർദോസ് (28), പാലക്കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് റാഫി (25) എന്നിവരെയാണ് കൽപ്പറ്റ…
വയനാട് ഉരുൾപൊട്ടൽ ദുരന്തം; കാണാതായവരുടെ പട്ടികയ്ക്ക് അംഗീകാരം, മരിച്ചവരായി കണക്കാക്കി രജിസ്റ്റർ ചെയ്യാം
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ട് കാണാതായവരുടെ ലിസ്റ്റ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചു. കാണാതായ 32 പേരുടെ പട്ടികയാണ് പ്രാദേശികതല സമിതി അംഗീകരിച്ചത്. വിശദപരിശോധനയ്ക്കായി പട്ടിക സംസ്ഥാനതല…
മൈസൂരുവിൽ മലയാളി വ്യവസായിയെ ആക്രമിച്ച് കാറും പണവും കവർന്നു
മൈസൂരു : മൈസൂരുവിൽ മലയാളി വ്യവസായിയെ ആക്രമിച്ച് കാറും പണവും കവർന്നു. ജയപുരയിലെ ഹരോഹള്ളിക്ക് സമീപം തിങ്കളാഴ്‌ച രാവിലെയാണ് സംഭവം. ഡൽഹി രജിസ്ട്രേഷൻ ചെയ്‌ത ഇന്നോവ കാറിലെത്തിയായിരുന്നു…
ബാൽക്കണിയിൽ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും,വിനായകൻ വീണ്ടും വിവാദത്തിലേക്ക്
കൊച്ചി : നടന്‍ വിനായകന്‍ വീണ്ടും വിവാദത്തില്‍. ഒരു കെട്ടിടത്തിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വിനായകന്‍ അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെയാണ് വ്യാപകമായി പ്രചരിക്കുന്നത്. നടന്‍ അയല്‍വാസികളോട് അപമര്യാദയായി…
റേഷന്‍ വ്യാപാരികള്‍ ഈ മാസം 27 മുതല്‍ സമരത്തിലേക്ക് ;ഭക്ഷ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം
തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ ഈ മാസം 27 മുതല്‍ സമരത്തിലേക്ക്. ഈ മാസം 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍…
ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു, 3200രൂപ വീതം വെള്ളിയാഴ്‌ച മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി
തിരുവനന്തപുരം:സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.62 ലക്ഷത്തോളം പേർക്കാണ്…
