ചരിത്ര നേട്ടം! പ്രഥമ ഖൊ ഖൊ ലോകകപ്പ്; പുരുഷ, വനിതാ കിരീടങ്ങള്‍ ഇന്ത്യക്ക്
ന്യൂഡല്‍ഹി: പ്രഥമ ഖൊ ഖൊ ലോകകപ്പ് കിരീടം സ്വന്തമാക്കി ചരിത്രമെഴുതി ഇന്ത്യ. പുരുഷ, വനിതാ വിഭാഗങ്ങളിലെ കിരീട നേട്ടം ഇന്ത്യക്ക് ഇരട്ടി മധുരമായി മാറി. വനിതാ, പുരുഷ…
ഷരോൺ രാജ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്
തിരുവനന്തപുരം:തിരുവനന്തപുരം പാറശാലയിലെ ഷരോൺ രാജ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്. ഒന്നാം പ്രതിയായ ഗ്രീഷ്മയുടേയും മൂന്നാം പ്രതിയായ നിർമൽ കുമാറിന്‍റെയും ശിക്ഷയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ഇന്ന്…
ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം
നിലമ്പൂർ : ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. നിലമ്പൂർ മണലോടിയിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന വണ്ടൂർ സ്വദേശി സമീറിൻ്റെ മകൾ അയറ (3) ആണ്…
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും
‘ന്യൂയോർക്ക്: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും. ഇന്ത്യൻ സമയം രാത്രി 10.30നാണ് ട്രംപിൻ്റെ സ്ഥാനാരോഹണം. അതിശൈത്യത്തെ തുടർന്ന് സ്ഥാനാരോഹണ ചടങ്ങുകൾ ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്ക്…
റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ജീപ്പിടിച്ച് ആറ് വയസുകാരൻ മരിച്ചു
കണ്ണൂർ: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ പള്ളിയാം മൂല ബീച്ച് റോഡിൽ ജീപ്പിടിച്ച് ആറ് വയസുകാരൻ മരിച്ചു. പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ മുആസ് ഇബ്ൻ മുഹമ്മദ് ആണ് മരിച്ചത്. ഇന്ന്…
മുത്തങ്ങയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ബത്തേരി: മുത്തങ്ങയിൽ വീണ്ടും ലഹരിവേട്ട. 49.78 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് ബേപ്പൂർ അയനിക്കൽ ശ്രീസരോജം വീട്ടിൽ ആദിത്യനെ(26) ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടി.…
10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകണോ? ഇ-വേ ബില്‍ തിങ്കളാഴ്ച മുതല്‍ നിര്‍ബന്ധം
കൊച്ചി: തിങ്കളാഴ്ച മുതല്‍ സ്വര്‍ണത്തിനും വിലപിടിപ്പുള്ള മറ്റു രത്നങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ഇ- വേ ബില്‍ പുനഃസ്ഥാപിക്കും. സംസ്ഥാനത്തിനകത്ത് 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകുന്നതിനാണ് തിങ്കളാഴ്ച…
ചെക്ക്ഡാമിൽ യുവാവ് മുങ്ങി മരിച്ചു
അത്തിനിലം നെല്ലിച്ചോട് ചെക്ക്ഡാമിൽ യുവാവ് മുങ്ങി മരിച്ചു. അപ്പാട് പഞ്ചമി നഗറിലെ ഗോപിയുടെ മകൻ അനിൽ (29) ആണ് മരിച്ചത്. മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണാണ് അപകടം.…
പാഞ്ഞടുത്ത് കാട്ടുകൊമ്പന്‍; ബൈക്ക് യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപെട്ടു
തിരുനെല്ലി: അപ്പപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ബൈക്ക് യാത്രക്കാരായ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെയാണ് സംഭവം. കുഞ്ഞടക്കമുള്ള കുടുംബം പെടുന്നനെ റോഡിൽ നിലയുറപ്പിച്ചിരുന്ന ഒറ്റയാനക്കു മുന്നിൽ…
