ജന്മം നൽകിയതിനുള്ള ശിക്ഷയാണ് കൊല, അത് ഞാൻ നടപ്പാക്കി’; ഉമ്മയെ കൊന്ന ആഷിഖ് നാട്ടുകാരോട് പറഞ്ഞത്
താമരശ്ശേരി: ഈങ്ങാപ്പുഴയ്ക്ക് സമീപം കട്ടിപ്പാറ വേനക്കാവിൽ ഏകമകൻ മാതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദയാണ് (53) മകൻ ആഷിഖി (24)…
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; വൈദികന്റെ 1.41 കോടി രൂപ തട്ടിയെടുത്തതായി പരാതി
കോട്ടയം: ഓൺലൈൻ മൊബൈൽ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്തു വൈദികനിൽ നിന്നു പല തവണയായി 1.41 കോടി രൂപ തട്ടിയെടുത്തതായി പരാതി. വലിയ ലാഭം…
യുവാക്കളിലെ അകാലമരണം; വില്ലൻ ഫാസ്റ്റ്ഫുഡ് :പഠന റിപ്പോർട്ട്
മഞ്ചേരി: യുവാക്കളുടെ അകാലമരണത്തിന് ഭക്ഷണശീലം കാരണമാകുന്നുവെന്ന് പഠന റിപ്പോർട്ട്. ജില്ല യിലെ 39 വയസ്സിനുതാഴെയുള്ള യുവാക്കളിൽ മഞ്ചേരി മെഡിക്കൽ കോളേജ് വിദ്യാർഥികൾ നടത്തിയ പഠനത്തിലൂടെയാണ് ഫാസ്റ്റ് ഫുഡ്…
കേരളത്തിൽ എല്ലാ ജില്ലകളിലും മഴ സാധ്യത;രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബാക്കി മുഴുവൻ ജില്ലകളിലും മഴ സാധ്യതയെന്ന്…
മെത്താഫിറ്റമിനുമായി രണ്ടു യുവാക്കൾ പിടിയിൽ
ബാവലി എക്സ്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സ്സൈസ്ഇൻസ്‌പെക്ടർ ശശി.കെയും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് 70.994 ഗ്രാം മെത്താഫിറ്റാമിനുമായി കോഴിക്കോട് ജില്ലയിലെ മുതുവന വീട്ടിൽ അൻഷിഫ് എം മലപ്പുറം…
ചാംപ്യൻസ് ട്രോഫിയിലും സഞ്ജുവിന് ഇടമില്ല:സമൂഹമാധ്യമങ്ങളിൽ വൻപ്രതിഷേധം
ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിലും മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. ഇന്ത്യൻ ട്വന്റി 20 ടീമിൽ…
കോട്ടക്കലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്
മലപ്പുറം: മലപ്പുറം കോട്ടക്കലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കാവതികളം ആലമ്പാട്ടിൽ മുഹമ്മദ് റിഷാദ്, മരവട്ടം പാട്ടത്തൊടി സ്വദേശി പി.ടി ഹംസ എന്നിവരാണ് മരിച്ചത്. അപകടത്തിൽ…
പുതുപ്പാടിയില്‍ മാതാവിനെ മകന്‍ വെട്ടിക്കൊന്നു
കോഴിക്കോട്: പുതുപ്പാടിയിൽ മകൻ മാതാവിനെ വെട്ടിപുതുപ്പാടിയില്‍ ഉമ്മയെ മകന്‍ വെട്ടിക്കൊന്നുക്കൊന്നു. അടിവാരം മുപ്പത് ഏക്കർ കായിക്കലിൽ സുബൈദയെ (53) ആണ് മകന്‍ ആഷിക് (25) വെട്ടിക്കൊലപ്പെടുത്തിയത്. സുബൈദയുടെ…
പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെ ഒരു പ്രദേശത്തെ മുഴുവൻ സ്ത്രീകളുടെയും മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച 20 കാരൻ അറസ്റ്റിൽ
കണ്ണൂർ: സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച 20കാരൻ അറസ്റ്റില്‍. ഒരു പ്രദേശത്തെ മുഴുവൻ സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച വായന്നൂർ സ്വദേശി അഭയ് ആണ്…
