രോഗിയുമായി പോയ ആംബുലൻസിന് വഴിമുടക്കിയത് ഡോക്ടറായ ഡ്രൈവർ..! കേസെടുത്തു പൊലീസ്

കണ്ണൂർ : രോഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കിയ സംഭവത്തിൽ കാർ യാത്രികനെ തിരിച്ചറിഞ്ഞു. പിണറായി സ്വദേശി ഡോ. രാഹുൽ രാജ് ആണു പ്രതി. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.…

ബീവറേജ് കുത്തി തുറന്ന് മോഷണം പ്രതികൾ പിടിയിൽ

തൊണ്ടർനാട് : തൊണ്ടർനാട് കോറോത്തെ ഔട്ലറ്റിൽ മോഷണം നടത്തിയ പേരാമ്പ്ര കൂട്ടാളി സ്വദേശി സതീശൻ (41) എറണാകുളം തൃപ്പൂണിത്തറ സ്വദേശി ബൈജു [49] എന്നിവരാണ് പിടിയിലായത്. ഈമാസം…

കൽപ്പറ്റ പുൽപ്പാറ എസ്റ്റേറ്റിൽ വീണ്ടും പുലി ഇറങ്ങി

കൽപ്പറ്റ: കൽപ്പറ്റയിൽ വീണ്ടും പുള്ളിപുലി എത്തിയതായി റിപ്പോർട്ട്. പുൽപ്പാറ എസ്റ്റേറ്റിലാണ് വീണ്ടും പുലി ഇറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.ഒരു ഇടവേളയ്ക്ക് ശേഷമാണ് പുൽപ്പാറയിലെ എൽസ്റ്റൺ…

ഷാരോൺ വധക്കേസ്; ശിക്ഷാ വിധി ഇന്ന്

പാറശ്ശാല: ഷാരോണ്‍ വധക്കേസില്‍ കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്.ഷാരോൺ വധക്കേസ്; കേരളം ഉറ്റുനോക്കുന്ന ക്രൂര കൊലപാതകത്തില്‍ മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാറും കുറ്റക്കാരനെന്ന് കോടതി…

മാരക രാസലഹരിയായ മെത്താഫിറ്റമിനുമായി യുവാവ് എക്സൈസ് പിടിയിൽ

ബത്തേരി :മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ16.287 മെത്താഫിറ്റമിൻ പിടികൂടി.…

വിദ്യാർത്ഥികൾക്ക് ഏകദിന പ്രകൃതിപoന ക്യാമ്പ് സംഘടിപ്പിച്ചു.

ബത്തേരി :സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപനവിഭാഗം കോഴിക്കോട് ഡിവിഷൻ, വയനാട് ജില്ലയിൽ കല്ലുമുക്കിൽ വച്ച് JDT ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് വെള്ളിമാടുകുന്ന് വിദ്യാർത്ഥികൾക്ക്…

ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു, നാല് പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ പാപ്പിനിശ്ശേരിയിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഓട്ടോയും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണപുരം സ്വദേശികളാണ് മരിച്ചത്.   ഇന്ന് വൈകുന്നേരമാണ്…

കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; വയനാട് സ്വദേശികളായ മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ :ഇരിട്ടി കേളകത്ത് വാഹനാപകടം 3 പേർക്ക് പരിക്ക്.കാറും മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം വയനാട് സ്വദേശി ഷെറിൻ, മഞ്ജു, ലിജോ എന്നിവർക്കാണ് പരിക്കേറ്റത് 3 പേരെയും കണ്ണൂർ…

ലക്കിടിയിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വൈത്തിരി : ലക്കിടിയിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മേപ്പാടി മാനിവയൽ അങ്ങാടിക്കുന്നിൽ താമസിക്കുന്ന ആദർശ് ടി.ടെൻസി ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ…

യുവാവ് പുഴയിൽ മുങ്ങിമരിച്ചു

മാനന്തവാടി :ഇല്ലത്തുവയൽ കല്ലുമട സച്ചിൻ (അപ്പു-26) ആണ് മരിച്ചത്. അബദ്ധത്തിൽ കാൽവഴുതി മാനന്തവാടി പുഴയിൽ വീഴുകയായിരുന്നു ഫയർഫോഴ്‌സ് സ്‌കൂബാ ടീം തെരച്ചിൽ നടത്തി ഉടൻ പുറത്തെടുത്ത് വയനാട്…