പരിക്കേറ്റ കാട്ടാനകുട്ടിയെ മതിയായ ചികിത്സ നല്‍കാത്തെ വനത്തില്‍ വിട്ടത്തിൽ പ്രതിഷേധം
മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ കടലിനും മറ്റു ഗുരതര പരിക്കേറ്റ ആന കുട്ടിയെ പിടിച്ചതിന് ശേഷം ചികില്‍സ നല്‍കി സുഖപെടുത്താതെ തിരിച്ച് വനത്തില്‍ വിട്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി…
എം.ഡി.എം.എ വിൽപ്പന മൂന്ന് യുവാക്കളെ വളഞ്ഞിട്ട് പിടികൂടി പോലീസ്
മീനങ്ങാടി: എം.ഡി.എം.എ വിൽപ്പന നടത്തുമ്പോൾ മൂന്ന് യുവാക്കളെ ഷെഡ് വളഞ്ഞ് പിടികൂടി മീനങ്ങാടി പോലീസ്, വിൽപന നടത്താൻ ശ്രമിച്ച മീനങ്ങാടി, പുഴംകുനി, പുത്തൻപുരക്കൽ വീട്ടിൽ, ജിത്തു പി…
വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മേപ്പാടി :ചൂരൽമല ദുരന്തഭൂമിയിൽ നിന്ന് തിനപുരം അമ്പലക്കുന്ന് എസ്.സി. കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന ദുരന്ത ബാധിത കുടുംബത്തിലെ ഡിഗ്രി വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഹേഷ്,ഉഷ…
വാര്യാട് ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കേണിച്ചിറ :വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.കഴിഞ്ഞ ശനിയാഴ്ച്ച വാര്യാട് ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.കേണിച്ചിറ അതിരാറ്റ്ക്കുന്ന് കളരിക്കൽ അഖിൽ ആണ് കോഴിക്കോട്…
പീച്ചി ഡാമിന്റെ റിസർവോയറിൽ മുങ്ങിയ നാല് പെൺകുട്ടികളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു മൂന്ന് പേരുടെ നില ഗുരുതരം
തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു. നാലുപേരെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. മൂന്നുപേരുടെ നില ഗുരുതരമെന്ന് പൊലീസ്. സുഹൃത്തിന്‍റെ വീട്ടില്‍ തിരുനാള്‍ ആഘോഷത്തിന് വന്നവരാണ് അപകടത്തില്‍പ്പെട്ടത്.…
മോട്ടോർ വാഹനവകുപ്പ് നിയമലംഘനവും പിഴയും തത്സമയം അറിയാൻ പുതിയ സംവിധാനം
മോട്ടോർ വാഹനവകുപ്പ് പുതിയ സംവിധാനവുമായി രംഗത്ത്. ഇനി ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് പിഴയും ലംഘനവും തത്സമയം അറിയാം. പുതിയ സംവിധാനത്തിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പിന്റെ വാഹനങ്ങളിലെ പിറകിൽ…
ചക്രവാതച്ചുഴി;ബുധനാഴ്ച സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ബുധനാഴ്ച സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍…
ഇതുവരെയുള്ള പരിശോധനയിൽ കടുവയെ കണ്ടെത്താനായില്ല: ദൗത്യത്തിൽ വിക്രമും സുരേന്ദ്രനും
പുൽപ്പള്ളി :അമരക്കുനിയിൽ ഭീതി പരത്തുന്ന കടുവയെ കണ്ടെത്തുന്നതിനുള്ള തെരച്ചലിന്റെ ഭാഗമായി മുത്തങ്ങയിൽ നിന്നും കുങ്കി ആനയായ വിക്രമനെ കൊണ്ടുവന്നു പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. മുത്തങ്ങയിൽ നിന്ന്…
പത്തനംതിട്ട പീഡനം: പുറത്ത് വരുന്നത് നടുക്കുന്ന വിവരങ്ങൾ, 13 പേർ കസ്റ്റഡിയിൽ, അന്വേഷണം ജില്ലക്ക് പുറത്തേക്ക്
പത്തനംതിട്ട :പത്തനംതിട്ട കൂട്ട ബലാൽസംഗ കേസുകളിൽ 13 പേർ കൂടി കസ്റ്റഡിയിൽ. രണ്ടു പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കൂടുതൽ അറസ്റ്റ്…
