റഷ്യൻ കൂലി പട്ടാളത്തിൽ കുടുങ്ങിയ മലയാളി മരിച്ചു; യുദ്ധമുഖത്ത് വെടിയേറ്റു മരിച്ചു

റഷ്യൻ കൂലി പട്ടാളത്തിൽ കുടുങ്ങിയ മലയാളി മരിച്ചു. തൃശ്ശൂർ സ്വദേശി ബിനിൽ ആണ് മരിച്ചത്. യുദ്ധമുഖത്ത് ബിനിലിനെ മുന്നണി പോരാളിയാക്കി റഷ്യ നിയമിച്ചിരുന്നു. യുദ്ധമുഖത്ത് വെടിയേറ്റാണ് മരണം.…

പീച്ചി ഡാമിൽ വീണ പെൺകുട്ടികളിൽ ഒരാൾ മരിച്ചു; മറ്റ് 3 പേർ ആശുപത്രിയിൽ ചികിത്സയിൽ

തൃശ്ശൂർ. പീച്ചി റിസർവോയറിൻ് കൈവഴിയിൽ വെള്ളത്തിൽ മുങ്ങിയ വിദ്യാർഥിനി മരിച്ചു ഒപ്പം അപകടത്തിൽപ്പെട്ട 3 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. പട്ടിക്കാട് ചുങ്കത്ത് ഷാജൻ-സിജി ദമ്പതികളുടെ മകൾ…

പകൽച്ചൂട്‌ കൂടുന്നു; ഇന്ന് ഒന്നുമുതൽ മൂന്നുവരെ ഡിഗ്രി ഉയർന്നേക്കുമെന്നു മുന്നറിയിപ്പ്

തുലാവർഷംപെയ്തൊഴിഞ്ഞതോടെ കേരളത്തിൽ പകൽ താപനില കൂടുന്നു. ജനുവരിയിൽ കേരളത്തിൽ തണുപ്പുകുറഞ്ഞ് പകൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പി(ഐ.എം.ഡി.)ന്റെ മുന്നറിയിപ്പുണ്ട്. വിവിധ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പകൽ…

മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു.

മലപ്പുറം :തിരൂരങ്ങാടിയിൽ മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ചെമ്മാട് സി കെ നഗർ സ്വദേശി അഴുവളപ്പിൽ വഹാബ് – കടവത്ത് വീട്ടിൽ നസീമ എന്നിവരുടെ…

പി.വി അൻവർ എംഎൽഎ സ്ഥാനം രാജിവച്ചു; കത്ത് സ്പീക്കർക്ക് കൈമാറി

തിരുവനന്തപുരം:തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ പിവി അൻവർ എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കറെ നേരിൽ കണ്ടാണ് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചത്. രാജിക്കുറിപ്പിന് മുൻപ് അൻവറിന്റെ വാഹനത്തിൽ നിന്നുള്ള…

വയനാട് ചുരത്തിൽ ശബരിമല തീർഥാടകരുടെ ബസ് ഡിവൈനറിൽ ഇടിച്ച് അപകടം;നാല് പേർക്ക് പരിക്ക്

ലക്കിടി: കർണാടകയിൽ നിന്നും ശബരിമല തീർഥാടകരുമായി വരികയായിരുന്ന ബസ് ചുരത്തിലെ ഡിവൈനറിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടം നടന്നത്.തലനാരിഴക്കാണ് വലിയ ദുരന്തം…

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചു

സുൽത്താൻബത്തേരി:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു .അരിവയലിൽ ഥാർ ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികൻ പുതിയകുന്നത്ത് പി.എം, ജോസഫ് [46] ആണ് മരിച്ചത്.…

കടുവ ഭീഷണി: ദേവർ ഗദ്ധ, തൂപ്ര പ്രദേശവാസികൾക്ക് വനം വകുപ്പിൻ്റെ ജാഗ്രത നിർദേശം

പുൽപ്പള്ളി : കടുവ ഭീഷണിയെ തുടർന്ന് ദേവർ ഗദ്ധ, തൂപ്ര പ്രദേശവാസികൾക്ക് വനം വകുപ്പിൻ്റെ ജാഗ്രത നിർദേശം. ആളുകൾ അനാവശ്യമായി വീടുകൾക്ക് പുറത്തിറങ്ങരുത് മേഖലയിലെ വിദ്യാലയങ്ങൾക്ക് അവധി…

പെട്രോൾ പമ്പുകൾ അടച്ചിട്ടുള്ള സമരം തുടങ്ങി; ഉച്ചയ്ക്ക് 12 വരെ അടച്ചിടും

സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിട്ടുള്ള സമരം തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12 വരെയാണ് പമ്പുകൾ അടച്ചിടുക. കോഴിക്കോട് എലത്തൂരിൽ ഡീലർമാരെ, ടാങ്കർ ലോറി ഡ്രൈവർമാർ കയ്യേറ്റം ചെയ്തെന്ന്…

അമരക്കുനിയിൽ വീണ്ടും കടുവ ആടിനെ കൊന്നു

പുൽപ്പള്ളി :അമരക്കുനിക്കടുത്ത് കടുവ വീണ്ടും ആടിനെ കൊന്നു.തെർമ്മൽ ഡ്രോണിൽ കടുവയെ കണ്ടെത്തി.പുൽപ്പള്ളി ദേവർഗദ്ദയിൽ നിന്നും തൂപ്രക്ക് പോകുന്ന വഴിക്കാണ് കടുവ ഇറങ്ങിയത്.ഗുരുവായൂർ കേശവൻ എന്നയാളുടെ ആടിനെയാണ് കൊന്നത്…