യുജിസി നെറ്റ് പരീക്ഷകൾ മാറ്റി വച്ചു
ദേശിയ ടെസ്റ്റിംഗ് ഏജൻസി യുജിസി നെറ്റ് പരീക്ഷകൾ മാറ്റി വച്ചു. ഈ മാസം 15ആം തീയതി നടത്താനിരുന്ന പരീക്ഷകൾ ആണ് മാറ്റി വച്ചത്. പൊങ്കൽ, മകര സംക്രാന്തി…
പുൽപ്പള്ളിയിൽ വീണ്ടും കടുവ ആടിനെ ആക്രമിച്ചു കൊന്നു
പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം. ഊട്ടിക്കവല പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെയാണ് കടുവ ആക്രമിച്ചു കൊന്നത്. ശബ്ദം കേട്ട് എത്തിയ വീട്ടുകാർ ബഹളം വച്ചപ്പോൾ ആടിനെ ഉപേക്ഷിച്ച് കടുവ…
വീണ്ടും കടുവ പശുവിനെ ആക്രമിച്ചു
കൽപ്പറ്റ ചുഴലിയിൽ വീണ്ടും കടുവയുടെ ആക്ര മണം. ചുഴലി കല്ലാട്ട് റിസോർട്ടിന് സമീപത്തെ മാട്ടുമ്മൽ മൊയ്തീന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. രണ്ടാഴ്ചയ്ക്കിടെ പ്രദേശത്തെ മൂന്നാമത്തെ കടുവ ആക്രമണിത്.…
പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവം ; പ്രതിക്ക് 12 വർഷം തടവും 120000 രൂപ പിഴയും
മേപ്പാടി : മുപ്പെനാട് താഴെ അരപ്പറ്റ മസ്ജിദ് കോളനിയിൽ മുട്ടിയാൻ വീട്ടിൽ അലവിക്കുട്ടി എന്ന സൈദലവി (67)യെയാണ് വയനാട് അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് വി. അനസ്…
ബസിൻ്റെ ടയർ പൊട്ടിത്തെറിച്ച് യാത്രക്കാരന് പരിക്ക്
പനമരം: പനമരത്ത് ഓടി കൊണ്ടിരിക്കുന്ന ബസിൻ്റെ ടയർ പൊട്ടിത്തെറിച്ച് യാത്രക്കാരന് പരിക്കേറ്റു. മാനന്തവാടി കൽപ്പറ്റ റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ ടയറാണ് പൊട്ടിത്തെറിച്ച് ബസ്സിലെ യാത്രക്കാരനായ മാനന്തവാടി സ്വദേശി…
പീച്ചി ഡാം റിസര്‍വോയര്‍ അപകടം മരണം രണ്ടായി; ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു
തൃശ്ശൂര്‍: പീച്ചി ഡാം റിസര്‍വോയര്‍ അപകടത്തില്‍ മരണം രണ്ടായി. റിസര്‍വോയറില്‍ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആന്‍ ഗ്രേസ്(16) ആണ്…
എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയില്‍
മീനങ്ങാടി : എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മുട്ടില്‍ കുട്ടമംഗലം അഭയം വീട്ടില്‍ മിന്‍ഹാജ് ബാസിം (24) നെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാവിലെ മീനങ്ങാടി 54-ല്‍…
വൻ മയക്കുമരുന്ന് വേട്ട ; 100 ഗ്രാം എംഡിഎംഎയുമായി ദമ്പതികള്‍ അടക്കം നാല് പേരെ പൊലീസ് പിടികൂടി.
കാസർകോട് : കാസർകോട് മഞ്ചക്കല്ലില്‍ വൻ മയക്കുമരുന്ന് വേട്ട. 100 ഗ്രാം എംഡിഎംഎയുമായി ദമ്ബതികള്‍ അടക്കം നാല് പേരെ പൊലീസ് പിടികൂടി.കോട്ടക്കണ്ണി സ്വദേശി ഷാനവാസ് (42), ഭാര്യ…
പിസ്‌തയുടെ തോട് തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരന് ദാരുണാന്ത്യം
കാസർകോട്: പിസ്‌തയുടെ തോട് തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരന് ദാരുണാന്ത്യം. കാസർകോട് കുമ്പള ഭാസ്‌കര നഗറിലെ അൻവറിന്റെയും മെഹറൂഫയുടെയും മകൻ അനസ് ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വീട്ടിൽ…
