ബോബി ചെമ്മണ്ണൂർ പോലീസ് കസ്റ്റഡിയിൽ
മേപ്പാടി:സിനിമാതാരവും മോഡലുമായ ഹണി റോസിനെതിരെ ലൈംഗീകാധിക്ഷേപം നടത്തിയ കേസിൽ പ്രമുഖ വ്യവസായിയുമായ ബോബി ചെമ്മണൂരിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.മേപ്പാടി നെല്ലിമുണ്ടയിൽ നിന്നാണ് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം…
ഉരുള്‍ദുരന്ത ബാധിതരുടെ പുനരധിവാസം; മുഴുവന്‍ കുടുംബങ്ങള്‍ക്കും മിനിമം 10 സെന്റ് വീതം സ്ഥലം നല്‍കണം അഡ്വ. ടി സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ: ഉരുള്‍ദുരന്തബാധിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും മിനിമം 10 സെന്റ് വീതം സ്ഥലമെങ്കിലും നല്‍കി പുനരധിവസിപ്പിക്കണമെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍…
പൊഴുതന ബസ്അപകടം;പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
പൊഴുതന : പൊഴുതന ആറാംമൈലിൽ കാറും സ്വാകാര്യബസും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വടകര കണ്ണോക്കര സ്വദേശി റിയാസ് (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം…
തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു, 21 പേർക്ക് പരിക്ക്
മലപ്പുറം : തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞ് 21 പേർക്ക് പരിക്കേറ്റു. ബുധനാഴ്‌ച പുലർച്ചെ ഒന്നേകാലോടെയാണ് സംഭവം. ആന വിരണ്ടതോടെ നേർച്ച കാണാൻ എത്തിയവർ ചിതറി ഓടുകയായിരുന്നു.…
63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം; ആര് ഉയർത്തും സ്വർണക്കപ്പ്; തൃശൂരും കണ്ണൂരും ഒപ്പത്തിനൊപ്പം, തൊട്ടുപിന്നാലെ കോഴിക്കോട്
തിരുവനന്തപുരം: 63-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ നാലാംദിനം മത്സരങ്ങൾ പുരോഗമിക്കുമ്പോൾ പോയിൻ്റ് പട്ടികയിൽ കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പം. 776 പോയിന്റുമായാണ് ഇരു ജില്ലകളും മുന്നിട്ടുനിൽക്കുന്നത്. 774 പോയിന്റുമായി…
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടി മാനന്തവാടി എം ജി എം സ്കൂളിലെ ആഞ്‌ജലിന കുര്യൻ
തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയത്തോടെ എ ഗ്രേഡ് നേടി മാനന്തവാടി എം ജി എം സ്കൂൾ ആഞ്ചലീന കുര്യൻ.…
എച്ച്എംപിവി; നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി, കേരള -കർണാടക അതിർത്തിയിൽ നിരീക്ഷണം കർശനമാക്കും
എച്ച്എംപിവി വ്യാപിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. വിനോദസഞ്ചാരികൾ കൂടുതലായി വരുന്ന സമയമാണിതെന്നും കേരള -കർണാടക അതിർത്തിയിൽ നിരീക്ഷണം കർശനമാക്കുമെന്നും കളക്ടർ അറിയിച്ചു. …
എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ റദ്ദായവര്‍, 2024 ഡിസംബര്‍ 31 നകം 50 വയസ്സ് പൂര്‍ത്തിയാകാത്തവരുമായ ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റിയോടെ രജിസ്ട്രേഷന്‍…
പുൽപ്പള്ളിയിൽ കടുവ ആടിനെ കൊന്നു തിന്നു
പുൽപ്പള്ളി :അമരക്കുനി പാപ്പച്ചന്റെ ആടിനെയാണ് കടുവ കൊന്നു തിന്നത്. അമരക്കുനി കവലക്കടുത്ത് ആണ് കടുവയെ കണ്ടത്. കടുവ ഇപ്പോൾ സമീപത്തെ തോട്ടത്തിനുള്ളിൽ . പ്രദേശത്ത് വനം വകുപ്പ്…
