ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

ഭാവഗായകൻ പി. ജയചന്ദ്രൻ (80) അന്തരിച്ചു. അർബുദ ബാധിതനായ അദ്ദേഹം, തൃശൂർ അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.   1944 മാർച്ച്‌ മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ…

ബോചെ ജയിലിലേക്ക്; ലൈംഗികാതിക്രമ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല, റിമാന്‍ഡില്‍

കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയെ തുടർന്ന് അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. ഇന്നലെ രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി…

വയനാട് ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; പരിക്കേറ്റ യുവാവിന്റെ പോക്കറ്റിൽ എംഡിഎംഎ

വയനാട് ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കോഴിക്കോട് കൈതപ്പൊയിൽ സ്വദേശികളായ ഇർഷാദ്, ഫാഫിസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ പോക്കറ്റിനുള്ളിൽ നിന്നും മയക്കുമരുന്ന്…

ചുരത്തിൽ നിയന്ത്രണംവിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 പേർക്ക് പരിക്ക്

വയനാട് ചുരം രണ്ടാം വളവിന് താഴെ നിയന്ത്രണംവിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി,രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്,…

അമരക്കുനിയിൽ ആടിനെ കടുവ കൊന്നു

പുൽപ്പള്ളി : വടക്കേക്കര രവികുമാറിൻ്റെ ആടിനെയാണ് കൊന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. കടുവ പിടികൂടിയ ആടിനെ സമീപത്തെ കൃഷിയിടത്തിൽ നിന്നും വനംവകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്യത്തിൽ നടന്ന തിരച്ചിലിലാണ്…

ലോറിയും സ്കൂട്ടും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പനമരം : ദാസനക്കരയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പയ്യമ്പള്ളി പുതിയിടം കോളനിയിലെ മഹേഷ് (39) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. പനമരം –…

കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു

പുൽപ്പള്ളി:കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ചു.കൊല്ലിവയൽ കോളനിയിൽ എത്തിയ കർണാടക കുട്ട സ്വദേശിയായ വിഷ്ണു [22 ] ആണ് മരിച്ചത്. പാതിരി റിസർവ്‌വനത്തിൽ കൊല്ലിവയൽ ഭാഗത്തുവെച്ചാണ് കാട്ടാന ആക്രമിച്ചത്. രാത്രി…

വിദ്യാർത്ഥികൾക്ക് ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു

ബത്തേരി :സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷൻ ,വയനാട് ജില്ലയിൽ കല്ലുമുക്കിൽ വച്ച് ഗവൺമെൻറ് എൻജിനീയറിങ് കോളേജ് മാനന്തവാടി വിദ്യാർത്ഥികൾക്ക് ഏകദിന പ്രകൃതി പഠന…

മയക്കുമരുന്ന് കേസിലെ പ്രതിക്ക് 1വർഷം കഠിനതടവും 1,00,000 രൂപപിഴയും ശിക്ഷ

മാനന്തവാടി എക്സൈസ് റെയിഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിലെ പ്രതിക്ക് 1 വർഷം തടവും 1,00,000 രൂപ പിഴയും ശിക്ഷ. മലപ്പുറം കണ്ണാട്ടിപ്പടി അവുഞ്ഞിക്കാടൻ ഷിബിൻ…

സംസ്ഥാന സ്കൂൾ കലോത്സവം സ്വർണകിരീടം തൃശൂരിന്

തിരുവനന്തപുരം:  കൗമാരകലകളുടെ സംഗമഭൂമിയായ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൂടുതൽ പോയിന്‍റ് നേടുന്ന ജില്ലക്കുള്ള സ്വർണകിരീടം തൃശൂരിന്. 1008 പോയിന്‍റ് നേടിയാണ് തൃശൂർ കലാകിരീടം ചൂടിയത്. 1007 പോയിന്‍റോടെ…