ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യ; ഒളിവിൽ പോയിട്ടില്ലെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ
ബത്തേരി: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ ഒളിവിലാണെന്ന വാർത്തകൾ നിഷേധിച്ച് ഐ സി ബാലകൃഷ്ണൻ എംഎൽഎ. നിലവിൽ കർണാടകയിലാണ് ഉള്ളതെന്നും…
ജനവാസമേഖലയില്‍ ഇറങ്ങിയ കുട്ടിയാനയെ ആര്‍ആര്‍ടി സംഘം പിടികൂടി
കാട്ടിക്കുളം എടയൂര്‍ക്കുന്നിന് സമീപം ജനവാസമേഖലയില്‍ ഇറങ്ങിയ കുട്ടിയാനയെ ആര്‍ആര്‍ടി സംഘം പിടികൂടി. വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയാന ജനവാസമേഖലയില്‍ എത്തിയത്. കുട്ടിയാനയെ തോല്‍പ്പെട്ടി ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് മാറ്റി. ശരീരത്തിലും…
ടീബാഗ് ചായ കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരം പുതിയ പഠനങ്ങൾ
യാത്ര ചെയ്യുമ്പോഴും മറ്റും ടീബാഗ് ചായകളെ ആശ്രയിക്കുന്നവരാണ് പലരും. എളുപ്പത്തില്‍ മുക്കി ഒരു ചായ ഉണ്ടാക്കിയതിന് ശേഷം ഉപേക്ഷിച്ച് കളയാമെന്ന സൗകര്യവും ഇവയ്ക്കുണ്ട്. എന്നാല്‍ ടീബാഗുകളുടെ പുറം…
വണ്‍പ്ലസിന്റെ പുതിയ സീരീസ് ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു
പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ സീരീസ് ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 13 സീരീസില്‍ വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍ എന്നി ഫോണുകളാണ് വിപണിയില്‍…
‘ഭാരത് സീരിസിൽ (BH) കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം’, രാജ്യത്ത് എവിടേയും ഉപയോഗിക്കാം
ഭാരത് സീരിസ് പ്രകാരം കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ട്രേഷന് അനുമതി നൽകിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച് രജിസ്ട്രേഷനുള്ള വാഹനങ്ങൾ മറ്റ് സംസ്ഥാനത്തേക്ക് പോകുമ്പോൾ…
വയനാട് ചുരത്തിൽ കൊക്കയിലേക്ക് മറിഞ്ഞ താർ ജീപ്പിൽ നിന്നും MDMA കണ്ടെടുത്ത സംഭവം; രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു
വയനാട് ചുരത്തിൽ അപകടത്തിൽപ്പെട്ട താർ ജീപ്പിൽ നിന്നും MD MA കണ്ടെടുത്ത സംഭവം ജീപ്പിൽ ഉണ്ടായിരന്ന രണ്ട് പേർക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു. കൈതപ്പൊയിൽ പാറക്കൽ ഇർഷാദ്,അടിവാരം…
ചന്ദനത്തോട് മൃഗവേട്ട നാലാം പ്രതിയും റിമാൻഡിൽ
മാനന്തവാടി : പേരിയ ചന്ദനത്തോട് വനഭാഗത്തുനിന്നും 2023 നവംബർ മാസം പുള്ളിമാനിനെ തോക്ക് ഉപയോഗിച്ച് വേട്ടയാടി കൊന്നു കാറിൽ കടത്തിക്കൊണ്ടു പോകുന്നതിനിടയിൽ തടയാൻ ശ്രമിച്ച വരയാൽ ഫോറസ്റ്റ്…
ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു
ഭാവഗായകൻ പി. ജയചന്ദ്രൻ (80) അന്തരിച്ചു. അർബുദ ബാധിതനായ അദ്ദേഹം, തൃശൂർ അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ…
ബോചെ ജയിലിലേക്ക്; ലൈംഗികാതിക്രമ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല, റിമാന്‍ഡില്‍
കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയെ തുടർന്ന് അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. ഇന്നലെ രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി…
