തിങ്കളാഴ്ച രാവിലെ ആറുമുതൽ 12 വരെ സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിടും

കൊച്ചി: സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതൽ 12 വരെ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്‌സ്. എലത്തൂർ എച്ച്പിസിഎൽ ഡിപ്പോയിൽ…

സഞ്ജു ടീമില്‍, ഷമി തിരിച്ചെത്തി; ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു

മുംബൈ : ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗടീമിനെയാണ് പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കും. അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു…

മുംബൈ പോലീസ് ചമഞ്ഞ് ഡിജിറ്റൽ അറസ്റ്റ് ;1.35 കോടി തട്ടിയ കർണാടക സ്വദേശി പാലക്കാട് സൈബർ പോലീസിന്റെ പിടിയിൽ

പാലക്കാട് : വീഡിയോ കോൾ ചെയ്ത‌് ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് ഭീഷണിപ്പെടുത്തി കേന്ദ്ര ഗവ. റിട്ടയേർഡ് ഉദ്യോഗസ്ഥനിൽ നിന്നും പണം തട്ടിയ കേസിൽ കർണാടക സ്വദേശി കേരള…

വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി 41.52 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.

കോട്ടയം: വൈക്കത്ത് വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി 41.52 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ, സുഹൃത്ത് സാരഥി എന്നിവരാണ്…

പെരിക്കല്ലൂർ പെരുമ 2K25’സ്‌കൂൾ വാർഷികവും യാത്രയയപ്പ് ചടങ്ങും നടത്തി

പെരിക്കല്ലൂർ : പെരിക്കല്ലൂർ ഗവ . ഹയർസെക്കൻഡറി സ്‌കൂളിൻ്റെ 67-ാം വാർഷികാഘോഷവും അധ്യാപക ഓഫീസ് ജീവനക്കാർക്കുള്ള യാത്രയപ്പും ‘പെരിക്കല്ലൂർ പെരുമ 2K25’ എന്ന പേരിൽ വിപുലമായ രീതിയിൽ…

മോഷണ കേസിലെ പ്രതിക്ക് തടവും പിഴയും ശിക്ഷ

മാനന്തവാടി: ഭവനഭേദനം നടത്തി 29-തോളം പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മോഷ്ടാവിനും മോഷണ മുതൽ സ്വീകരിച്ചയാൾക്കും തടവും പിഴയും. മോഷണം നടത്തിയ വെള്ളമുണ്ട, അഞ്ചാംമൈല്‍,…

പുൽപ്പള്ളിയിലെ കടുവയെ പിടികൂടാൻ നാളെ സ്പെഷ്യൽ ഓപ്പറേഷൻ

പുൽപ്പള്ളി : അമരക്കുനിയിലെ കടുവയെ പിടികൂടാൻ നാളെ സ്പെഷ്യൽ ഓപ്പറേഷൻ. കടുവാ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം നടന്നിരുന്നു. ഇതിന്റെ…

പാലക്കാട് ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ചു

പാലക്കാട് :ശ്രീകൃഷ്ണപുരം തിരുവാഴിയോടിന് സമീപം ബസിന് തീപിടിച്ചു.കോഴിക്കോട് നിന്നും ചെന്നൈക്കു പോകുകയായിരുന്ന എ വൺ ബസിനാണ് തീപിടിച്ചത്. ആളപായമില്ല , ഫയർഫോഴ്സ് എത്തി തീ അണച്ചു, 22…

പത്താം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ: പഴയങ്ങാടി വെങ്ങരയിൽ പതിനഞ്ച് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. മാടായി ഗേൾസ് ഹൈസ്കൂ‌ളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ ശ്രീനന്ദയാണ് മരിച്ചത്. സ്കൂളിലേക്ക് പോകുന്നതിനിടെ റോഡരികിലെ തോട്ടിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.…

സ്കൂൾ ബസ് ദേഹത്ത്കൂടി കയറിയിറങ്ങി നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. നാലാം ക്ലാസ് വിദ്യാർത്ഥിയാണ് സ്കൂൾ ബസ് കയറി മരിച്ചത്.മടവൂർ ഗവ. എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്‌ണേന്ദു ആണ് മരിച്ചത്.…