വ്യോമസേനയിൽ അവസരം; അഗ്നിവീർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; മാനദണ്ഡങ്ങൾ ഇവയാണ്

ന്യൂഡൽഹി: വ്യോമസേനയിൽ അഗ്നിവീറാകാൻ അപേക്ഷ ക്ഷണിച്ചു. അഗ്നിവീർ സെലക്ഷൻ (01\2026) സെലക്ഷൻ ടെസ്റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം. 4 വർഷത്തേക്കാണ് നിയമനം ലഭിക്കുക. ഒരു…

ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികൾ മരിച്ചു, 18 പേർക്ക് പരുക്ക്

തമിഴ്നാട് തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്കേറ്റു. മരിച്ചത് കോട്ടയം സ്വദേശികളാണെന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ ടൂറിസ്റ്റ്…

മൻമോഹൻ സിങിൻ്റെ സംസ്കാരം ഇന്ന്

ഡല്‍ഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് രാജ്യം ഇന്ന് വിട നൽകും. നിഗം ബോധ്ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. നിലവിൽ ഡൽഹി മോത്തിലാൽ നെഹ്‍റു മാർഗിലെ വസതിയിലുള്ള…

ഡിസിസി ട്രഷറർ എൻ. എം വിജയനും മരിച്ചു

കോഴിക്കോട് :വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി സി.സി ട്രഷർ എൻ. എം വിജയൻ [78] മരണപ്പെട്ടു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച എൻ എം വിജയനേയും മകൻ…

ഡി.സി.സി ട്രഷറർ വിജയന്റെ മകൻ മരിച്ചു; വിഷം അകത്തുചെന്നതിനെ തുടർന്ന് വിജയനും, മകനും ചികിത്സയിലായിരുന്നു

ബത്തേരി: വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വയനാട് ഡി.സി.സി ട്രഷറർ എൻ. എം വിജയന്റെ മകൻ മണിച്ചിറ മണിചിറക്കൽ ജിജേഷ് (28) ആണ് മരിച്ചത്. വൈകിട്ട്…

മാനിറച്ചിയും നാടൻതോക്കുകളുമായി അഞ്ചുപേരെ വനപാലകർ പിടികൂടി.

സുൽത്താൻബത്തേരി : മുത്തങ്ങ പൊൻകുഴി ഫോറസ്റ്റ് സെക്ഷൻ പരിധിയിലെ മുറിയംകുന്ന് വനഭാഗത്തോടു ചേർന്നുള്ള കൃഷിഫാമിൽ നിന്ന് മാനിറച്ചിയും നാടൻതോക്കുകളുമായി അഞ്ചുപേരെ വനപാലകർ പിടികൂടി. ഓട്ടോഡ്രൈവറായ തിരുനെല്ലി തൃശ്ശിലേരി…

മാർക്കോ സിനിമയുടെ വ‍്യാജ പതിപ്പ് സോഷ‍്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ആലുവ സ്വദേശി പിടിയിൽ

കൊച്ചി: ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ഉണ്ണി മുകുന്ദൻ നായാകനായെത്തിയ ‘മാർക്കോ’ സിനിമയുടെ വ‍്യാജ പതിപ്പ് പ്രചരിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. ആലുവ സ്വദേശി ആക്വിബ് ഹനാൻ (21)…

പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ആപ്പിനുള്ളില്‍ തന്നെ ഡോക്യുമെന്റുകള്‍ നേരിട്ട് സ്‌കാന്‍ ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഐഒഎസ് അപ്‌ഡേറ്റിനുള്ള ഏറ്റവും പുതിയ വാട്‌സ്ആപ്പ് പതിപ്പായ 24.25.80 ഉള്ള ചില…

സ്ത്രീകൾ വസ്ത്രം മാറുന്ന ഇടങ്ങളിൽ രഹസ്യക്യാമറ പിടിച്ചെടുത്തത് 200 ലേറെ ചിത്രങ്ങൾ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്

ധനുഷ്കോടി: രാമേശ്വരം ക്ഷേത്രത്തിന് സമീപം രഹസ്യക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതികളുടെ ഫോണിൽ നിന്ന് ഇരുന്നൂറിൽ അധികം വിഡിയോകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. രാമേശ്വരത്തെ…

വയനാട് ടൗണ്‍ഷിപ്പിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം; ‘നടപടികൾക്കുമുൻപ് നഷ്ടപരിഹാരം കൊടുക്കണം; ഹൈക്കോടതി

വയനാട് ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മോഡൽ ടൗൺഷിപ് നിർമിക്കാൻ കണ്ടെത്തിയ ഭൂമി സർക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി…