എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ.
ബത്തേരി :എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. കോഴിക്കോട്, ചെറുവണ്ണൂർ, ഒളവണ്ണ, റ ഹ്മാൻ ബസാർ സ്വദേശികളായ തൊണ്ടിയിൽ വീട്ടി ൽ സി. അർഷാദ് [23], ഗോൾഡൻ വീട്ടിൽ…
ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെയും മകൻ്റെയും ആത്മഹത്യ അസ്വാഭാവിക മരണത്തിന് കേസ് എടുത്തു പോലീസ്
ബത്തേരി :ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെയും മകൻ്റെയും ആത്മഹത്യ അസ്വാഭാവിക മരണത്തിന് കേസ് എടുത്തു പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ബത്തേരി ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല. അന്വേഷിക്കുക…
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ മരിച്ചു ; മൂന്ന്പേർക്ക് ഗുരുതര പരിക്ക്
കാസർകോട് :കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന രണ്ട് കുട്ടികൾ മരിച്ചു. നീലേശ്വരം കണിച്ചിറയിൽ റുമാൻ (12) ലെഹഖ്(11) എന്നിവരാണ് മരിച്ചത്. ‘കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക്…
ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു
സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു മരണംകൂടി. ഇടുക്കി മുള്ളരിങ്ങാട് അമേല്‍തൊട്ടിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹിയാണ് (22) മരിച്ചത്. തേക്കിന്‍കൂപ്പില്‍ പശുവിനെ…
ഗതാഗത നിയമലംഘനം; വാഹന പരിശോധന ഊർജിതമാക്കുന്നു
ഗതാഗത നിയമലംഘനം തടയാൻ മോട്ടർ വാഹന വകുപ്പ് നേതൃത്വത്തിൽ പൊലീസുമായി സഹകരിച്ച് വാഹന പരിശോധന ഊർജിതമാക്കുന്നു. വാഹനങ്ങളിൽ വേഗപ്പൂട്ട്, ജിപിഎസ്, അനധികൃതമായി സ്ഥാപിച്ച കളർ ലൈറ്റുകൾ, ഹൈബീം…
ബൈക്കിൽ മാൻ കൂട്ടം ഇടിച്ചു; യാത്രികന് പരിക്ക്
പടമല :പടമലപള്ളി- മുട്ടൻകര പ്രധാന റോഡിൽ വെച്ച് ബൈക്കിൽ യാത്ര ചെയ്യവേ മാൻകൂട്ടമിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. പാൽവെളിച്ചം കൊച്ചുപുരക്കൽ ദീപു (34) വിനാണ് പരിക്കേറ്റത്. പനമരത്ത്…
പുഴയില്‍ കുളിക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
കാസര്‍ഗോഡ് : എരിഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തു. എരഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസ് (17), അഷറഫിന്റെ മകന്‍ യാസിന്‍ (13),…
ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെയും, മകന്റെയും സംസ്കാരം ഇന്ന് വൈകിട്ട്
ബത്തേരി :ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകൻ ജിജേഷിന്റെയും ഭൗതീകദേഹം ഡിസിസിയിലും സുൽത്താൻബത്തേരി ടൗൺ ഹാളിലും പൊതു ദർശനത്തിന് വെയ്ക്കും. ഉച്ചയ്ക്ക് 2 ന് കൽപ്പറ്റ ഡിസിസി…
വ്യോമസേനയിൽ അവസരം; അഗ്നിവീർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; മാനദണ്ഡങ്ങൾ ഇവയാണ്
ന്യൂഡൽഹി: വ്യോമസേനയിൽ അഗ്നിവീറാകാൻ അപേക്ഷ ക്ഷണിച്ചു. അഗ്നിവീർ സെലക്ഷൻ (01\2026) സെലക്ഷൻ ടെസ്റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം. 4 വർഷത്തേക്കാണ് നിയമനം ലഭിക്കുക. ഒരു…
