പെരിന്തട്ടയിൽ കടുവ പശുവിനെ ആക്രമിച്ചു കൊന്നു
കൽപ്പറ്റ: പെരിന്തട്ടയിൽ കടുവയുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്തു പെരിന്തട്ട പുളിയാക്കുന്ന് സതീഷിന്റെ പശുക്കിടാവാണ് ചത്തത്.ഇന്നലെ രാത്രി 9 മണിയോടെയാണ് കടുവയുടെ ആക്രമണമുണ്ടായത്.വന്യമൃഗശല്യം രൂക്ഷമായതോടെ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുത്ത്…
കൊളഗപ്പാറയിൽ വാഹനാപകടം; കാറും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്
ബത്തേരി: കൊളഗപ്പാറയിൽ കാറും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ കൊളഗപ്പാറ റോയൽ ബേക്കറിക്ക് സമീപം കർണാടക സ്വദേശികൾ സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ്…
ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവറിന് പരിക്ക്
കൽപ്പറ്റ:പുത്തൂർവയൽ എ ആർ ക്യാമ്പിന് സമീപം നിയന്ത്രണംവിട്ട ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ അബ്ദുൽ റഹ്മാന് പരിക്കേറ്റു. ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ…
ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് മായം കലര്‍ന്ന കേക്കുകളും പലഹാരങ്ങളും; 20 കടകള്‍ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
കോഴിക്കോട് : ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് മായം കലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിച്ച കടകള്‍ക്കെതിരെ നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇത്തരത്തിലുള്ള 20 കടകളാണ് അധികൃതരുടെ നേതൃത്വത്തില്‍…
സന്തോഷ് ട്രോഫി; സെമിയിൽ മണിപ്പൂരിനെ തകർത്ത് കേരളം ഫൈനലിൽ
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ. ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ മണിപ്പൂരിനെ തകർത്താണ് കേരളം കലാശപ്പോരിന് യോഗ്യത നേടിയിരിക്കുന്നത്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ…
യുവാവും യുവതിയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: യുവാവും യുവതിയും ജീവനൊടുക്കിയ നിലയിൽ. പാലക്കാട് ആലത്തൂർ വെങ്ങന്നൂരിൽ വാലിപറമ്പ് ഉണ്ണികൃഷ്ണന്റെ മകൾ ഉപന്യ (18), കുത്തന്നൂർ ചിമ്പുകാട് മരോണിവീട്ടിൽ കണ്ണന്റെ മകൻ സുകിൻ (23)…
മയക്കുമരുന്നുന്നായ മെത്താഫെറ്റമിനുമായി യുവതി ഉൾപ്പെടെ 4 പേർ പിടിയിൽ
മാനന്തവാടി :ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്നും മയക്ക്മരുന്ന് പിടികൂടി. സംഭവത്തിൽ യുവതി ഉൾപ്പെടെ 4 പേർ പിടിയിൽ. കോഴിക്കോട് നാലുകുടി പറമ്പിൽ വീട്ടിൽ റിസ്വാൻ, താമരശ്ശേരി…
കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് MLA ഉമ തോമസിന് ഗുരുതര പരുക്ക്
കൊച്ചി:കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് തൃക്കാക്കര MLA ഉമ തോമസിന് ഗുരുതര പരുക്ക്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ വച്ചായിരുന്നു അപകടം. ആർട്ട്…
എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ.
ബത്തേരി :എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. കോഴിക്കോട്, ചെറുവണ്ണൂർ, ഒളവണ്ണ, റ ഹ്മാൻ ബസാർ സ്വദേശികളായ തൊണ്ടിയിൽ വീട്ടി ൽ സി. അർഷാദ് [23], ഗോൾഡൻ വീട്ടിൽ…
