പുതുവത്സര ആഘോഷം; കോഴിക്കോട് ബീച്ചിൽ നിയന്ത്രണം ഏർപ്പെടുത്തി പോലീസ്

പുതുവത്സര ആഘോഷം; കോഴിക്കോട് ബീച്ചിൽ പോലീസ് നിയന്ത്രണം ഏർപ്പെടുത്തി.നാളെ (31-12-2024) വൈകിട്ട് 5 മുതൽ ഗാന്ധി റോഡ് – വലിയങ്ങാടി ജംഗ്ഷൻ വരെ ഗതാഗതം അനുവദിക്കില്ല.5 മണിക്ക്…

ശബരിമല മകരവിളക്ക് മഹോത്സവം ഇന്ന് മുതൽ

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് തീര്‍ത്ഥാടനം ഇന്നു മുതല്‍. വൈകീട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ് അരുണ്‍ കുമാര്‍ നമ്പൂതിരി നട തുറക്കും. മകരവിളക്കു…

പെരിന്തട്ടയിൽ കടുവയെ പിടികൂടാനായി കൂടുസ്ഥാപിച്ചു വനം വകുപ്പ്

കൽപ്പറ്റ:പെരിന്തട്ടയിൽ കടുവയെ പിടികൂടാനായി വനം വകുപ്പ് കൂടുസ്ഥാപിച്ചു . നാട്ടുകാരുടെ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് പെരുന്തട്ട നടുപ്പാറയിലെ കോഫി ബോർഡ് പ്ലാൻ്റേഷനിലാണ് കൂട് സ്ഥാപിച്ചത്.കടുവ കൊലപ്പെടുത്തിയ പശുവിന്റെ ജഡവും…

ട്രാവലർ മറിഞ്ഞ് ആറ് വയസുകാരി മരിച്ചു; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ട്രാവലർ മറിഞ്ഞ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൂടരഞ്ഞിയിലാണ് സംഭവം. ചങ്കുവെട്ടി സ്വദേശി എലിസയാണ് മരിച്ചത്.ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…

സ്‌കൂട്ടറിന് മുന്നിലേക്ക് കുറുക്കൻ ചാടിയുണ്ടായ അപകടം; അധ്യാപിക മരിച്ചു

  പാലക്കാട്;  സ്‌കൂട്ടറിന് കുറുകെ കുറുക്കൻ ചാടി അപകടത്തില്‍പ്പെട്ട്  ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. അലനല്ലൂര്‍ എടത്തനാട്ടുകര വട്ടമണ്ണപ്പുറം ഐ.ടി.സി. പടിയില്‍ പുളിക്കല്‍ ഷാജേന്ദ്രന്റെ ഭാര്യ സുനിതയാണ് (44)…

ജനുവരി മുതല്‍ റേഷന്‍ വിതരണത്തില്‍ മാറ്റം; സാധനങ്ങള്‍ക്ക് പുറമേ പണവും ലഭിക്കും

തിരുവനന്തപുരം: ജനുവരി ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തെ റേഷന്‍ ഇടപാടുകളില്‍ മാറ്റം വരുത്തുന്നു. മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനൊപ്പം നിര്‍ണയകമായ ചില നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡ്…

ടൂറിസ്റ്റ് ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥിനി മരണപ്പെട്ടു

മലപ്പുറം: മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് വിദ്യാർത്ഥിനി മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബ (17) യാണ് മരിച്ചത്.ഒഴുകൂർ…

ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽപ്പെട്ടു രണ്ട് രോഗികൾ മരിച്ചു

കോഴിക്കോട് : കോഴിക്കോട് രാമനാട്ടുകരയിൽ ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽപ്പെട്ട് വഴിയിൽ പൊലിഞ്ഞത് രണ്ട് ജീവൻ. കഴിഞ്ഞ ദിവസമാണ് സംഭവം മലപ്പുറം എടരിക്കോട് സ്വദേശി സുലൈഖ, വള്ളിക്കുന്ന് സ്വദേശി ഷജിൽ…

കടുവ പശുവിനെ ആക്രമിച്ചു കൊന്നു സംഭവം: നാട്ടുകാർ ദേശീയ പാത ഉപരോധിക്കുന്നു

കൽപ്പറ്റ : പെരുന്തട്ടയിൽ പശുക്കിടാവിനെ വന്യമൃഗം ആക്രമിച്ചതിൽ പ്രതിഷേധിച്ച് ദേശീയ പാത ഉപരോധിച്ച് നാട്ടുകാർ. പുളിയാക്കുന്ന് സതീഷിന്റെ പശുക്കിടാവിനെയാണ് ഇന്നലെ രാത്രി വന്യമൃഗം ആക്രമിച്ച് കൊന്നത്. കടുവ…

പെരിന്തട്ടയിൽ കടുവ പശുവിനെ ആക്രമിച്ചു കൊന്നു

കൽപ്പറ്റ: പെരിന്തട്ടയിൽ കടുവയുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്തു പെരിന്തട്ട പുളിയാക്കുന്ന് സതീഷിന്റെ പശുക്കിടാവാണ് ചത്തത്.ഇന്നലെ രാത്രി 9 മണിയോടെയാണ് കടുവയുടെ ആക്രമണമുണ്ടായത്.വന്യമൃഗശല്യം രൂക്ഷമായതോടെ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുത്ത്…