NEET UG പരീക്ഷാ സമയം കൂട്ടി 15 മിനിറ്റ് അധികം ലഭിക്കും ബുറ്റ്ലെറ്റിലും മാറ്റം
ന്യൂഡല്‍ഹി: ജൂണ്‍ 21ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ഥി സൗഹൃദ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). പരീക്ഷാ സമയം 15 മിനിറ്റ് വര്‍ധിപ്പിക്കുകയും…
മലപ്പുറത്തും ഷിഗെല്ല മരണം; വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലം
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. മലപ്പുറത്ത് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാഫലം. വയറിളക്കം ബാധിച്ചു മരിച്ച കീഴാറ്റൂർ സ്വദേശി സരോജിനിയ്ക്കാണ് (59) ഷിഗെല്ല സ്ഥിരീകരിച്ചത്. വയറിളക്കത്തെ…
ഇരട്ട ചക്രവാതച്ചുഴി: ഇന്നും നാളെയും ശക്തമായ മഴ; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ…
പോസിറ്റീവ് മിഷൻ പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന് മന്ത്രി ടി സിദ്ധിഖ്
ബത്തേരി:സ്കൂളുകളിൽ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന പോസിറ്റീവ് മിഷൻ പദ്ധതി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നടപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖ്. സുൽത്താൻ ബത്തേരി…
നിപ; പുതിയ കേസുകളില്ല, 3 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട് ജില്ലയില്‍ പുതിയ നിപ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. എന്നാല്‍, ക്വാറന്റൈനിലുള്ള മൂന്നുപേരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവങ്ങള്‍ പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ട്.…
ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി; ലോകമെമ്പാടും മെറ്റ പ്ലാറ്റ്‌ഫോമുകൾ കൂട്ടത്തോടെ പ്രവർത്തനരഹിതമായി
ന്യൂയോർക്ക്: സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റയുടെ (Meta) പ്രമുഖ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്കിന്റെയും (Facebook) ഇന്‍സ്റ്റഗ്രാമിന്റെയും (Instagram) പ്രവർത്തനം ലോകമെമ്പാടും കൂട്ടത്തോടെ തടസ്സപ്പെട്ടു ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി…
പെട്രോൾ പമ്പുകളിൽനിന്ന് വ്യവസായ സ്ഥാപനങ്ങൾ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്ര ഉത്തരവ്
തിരുവനന്തപുരം:സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് ഇന്ധനം മുടങ്ങാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വ്യവസായ- വാണിജ്യ- സ്ഥാപന ആവശ്യങ്ങള്‍ക്കായി റീട്ടെയില്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന്…
തലസ്ഥാനത്ത് ബേക്കറിയില്‍ നിന്ന് ശേഖരിച്ച ജ്യൂസ് സാമ്പിളില്‍ ഷിഗെല്ല ബാക്‌ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി
തിരുവനന്തപുരം:കാട്ടാക്കടയിലെ ബേക്കറിയില്‍ നിന്നും ഭക്ഷ്യസുരക്ഷാവകുപ്പ് ശേഖരിച്ച ഓറഞ്ച് നിറമുള്ള പാനീയത്തിലാണ് ബാക്‌ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. വഞ്ചിയൂരിലെ സർക്കാർ ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. ബേക്കറിയില്‍തന്നെ തയ്യാറാക്കുന്ന കാർബണേറ്റഡ്…
പൊറോട്ട,ബീഫ് ഫ്രൈക്കൊപ്പം ഗ്രേവിയും വേണം; കോടതി
എറണാകുളം:ഭക്ഷണലോകത്തെ വലിയൊരു നിയമപോരാട്ടം വഴിത്തിരിവിലേക്ക്. ഹോട്ടലുകൾ പറോട്ടക്കൊപ്പം ഗ്രേവി സൗജന്യമായി നൽകണോ എന്നതിലാണ് തർക്കം. ഫ്രീയായി കൊടുക്കേണ്ട ബാധ്യത ഹോട്ടലുകൾക്കില്ലെന്ന് വിധിച്ച എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക…
