തലസ്ഥാനത്ത് ബേക്കറിയില്‍ നിന്ന് ശേഖരിച്ച ജ്യൂസ് സാമ്പിളില്‍ ഷിഗെല്ല ബാക്‌ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി

തിരുവനന്തപുരം:കാട്ടാക്കടയിലെ ബേക്കറിയില്‍ നിന്നും ഭക്ഷ്യസുരക്ഷാവകുപ്പ് ശേഖരിച്ച ഓറഞ്ച് നിറമുള്ള പാനീയത്തിലാണ് ബാക്‌ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. വഞ്ചിയൂരിലെ സർക്കാർ ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്.   ബേക്കറിയില്‍തന്നെ തയ്യാറാക്കുന്ന കാർബണേറ്റഡ്…

പൊറോട്ട,ബീഫ് ഫ്രൈക്കൊപ്പം ഗ്രേവിയും വേണം; കോടതി

എറണാകുളം:ഭക്ഷണലോകത്തെ വലിയൊരു നിയമപോരാട്ടം വഴിത്തിരിവിലേക്ക്. ഹോട്ടലുകൾ പറോട്ടക്കൊപ്പം ഗ്രേവി സൗജന്യമായി നൽകണോ എന്നതിലാണ് തർക്കം. ഫ്രീയായി കൊടുക്കേണ്ട ബാധ്യത ഹോട്ടലുകൾക്കില്ലെന്ന് വിധിച്ച എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്ക…

സ്കൂൾ ബസ് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

കൽപ്പറ്റ അഡ്‌ലൈഡ് കൈതകൊല്ലിയിൽ സ്കൂൾ ബസ് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. വൈകുന്നേരം നാലേമുക്കാലോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ…

ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് 12 കോടിയുടെ കഞ്ചാവ് കടത്ത് ; വയനാട്ടുകാരിയായ മുൻ മിസീസ് കേരള മത്സരാർഥി പിടിയിൽ

മുംബൈ: കോടികള്‍ വിലമതിക്കുന്ന കഞ്ചാവ് കടത്തിയതിന് മലയാളിയായ മോഡല്‍ അറസ്റ്റില്‍. വയനാട് മാനന്തവാടി   പുതുശ്ശേരി സ്വദേശിനി ഇരുപത്തിയെട്ടുകാരിയായ ഹര്‍ഷ സണ്ണിയാണ് പിടിയിലായത് . 11 കിലോ വരുന്ന…

വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം

ലണ്ടന്‍: വനിതാ ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇംഗ്ലണ്ടാണ് ഇത്തവണ വേദിയാകുന്നത്. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 11.00 മണി മുതലാണ് ആദ്യ പോരാട്ടം. ഉദ്ഘാടന…

16-കാരിയെ പീഡിപ്പിച്ചു യുവതിക്കെതിരേ പോക്സോ കേസ്

കാസര്‍കോട്: 16കാരിയെ പീഡിപ്പിച്ച കേസില്‍ 25കാരിക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് മേല്‍പ്പറമ്പിലാണ് സംഭവം. ഉറങ്ങി കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി.കണ്ണൂര്‍ പുളിപ്പറമ്പ സ്വദേശി സ്‌നേഹ മെര്‍ളിനെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ്…

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരൻ

കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരുണ്ടെന്നും ഇതില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരെന്നും ആരോഗ്യമന്ത്രി…

ഓപ്പറേഷന്‍ തൂഫാന്‍;10 ദിവസത്തിനുള്ളില്‍ 51 കേസുകള്‍:53 പേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ : ലഹരിക്കെതിരെയുള്ള കേരളാ പോലീസിന്റെ ‘ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന്റെ’ ഭാഗമായി വയനാട് ജില്ലയില്‍ പത്തു ദിവസത്തിനുള്ളില്‍ വിവിധ സ്‌റ്റേഷനുകളിലായി 51 കേസുകള്‍ രജിസ്റ്റര്‍…

ഷിഗെല്ലയെ കരുതിയിരിക്കാം; രോഗ ലക്ഷണങ്ങള്‍, മുന്‍കരുതലുകള്‍

സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ ഷിഗെല്ല സ്ഥിരീകരിച്ചതോടെ ആശങ്ക ഉയരുകയാണ്. ഏറ്റവുമൊടുവില്‍ തിരുവനന്തപുരത്താണ് മൂന്ന് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. കൊല്ലത്ത് രണ്ട് കുട്ടികള്‍ക്കും രോഗം സ്ഥിരീകരിച്ചു. വയനാട്ടില്‍ ഒന്‍പത്…

ലോകകപ്പ് ഓണ്‍ലൈനില്‍ സൗജന്യമായി കാണാം’; ഫുട്‌ബോര്‍ ആരാധകരെ ലക്ഷ്യമിട്ട് വന്‍തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ്

ഫിഫ ലോകകപ്പിന്റെ വ്യാപകമായി സൈബര്‍ തട്ടിപ്പുകള്‍ നടക്കുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സൗജന്യമായി കാണാമെന്ന വ്യാജേന ഫുട്‌ബോള്‍ ആരാധകരെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ…