ഓപ്പറേഷന്‍ തൂഫാന്‍;10 ദിവസത്തിനുള്ളില്‍ 51 കേസുകള്‍:53 പേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ : ലഹരിക്കെതിരെയുള്ള കേരളാ പോലീസിന്റെ ‘ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന്റെ’ ഭാഗമായി വയനാട് ജില്ലയില്‍ പത്തു ദിവസത്തിനുള്ളില്‍ വിവിധ സ്‌റ്റേഷനുകളിലായി 51 കേസുകള്‍ രജിസ്റ്റര്‍…

ഷിഗെല്ലയെ കരുതിയിരിക്കാം; രോഗ ലക്ഷണങ്ങള്‍, മുന്‍കരുതലുകള്‍

സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ ഷിഗെല്ല സ്ഥിരീകരിച്ചതോടെ ആശങ്ക ഉയരുകയാണ്. ഏറ്റവുമൊടുവില്‍ തിരുവനന്തപുരത്താണ് മൂന്ന് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. കൊല്ലത്ത് രണ്ട് കുട്ടികള്‍ക്കും രോഗം സ്ഥിരീകരിച്ചു. വയനാട്ടില്‍ ഒന്‍പത്…

ലോകകപ്പ് ഓണ്‍ലൈനില്‍ സൗജന്യമായി കാണാം’; ഫുട്‌ബോര്‍ ആരാധകരെ ലക്ഷ്യമിട്ട് വന്‍തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ്

ഫിഫ ലോകകപ്പിന്റെ വ്യാപകമായി സൈബര്‍ തട്ടിപ്പുകള്‍ നടക്കുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സൗജന്യമായി കാണാമെന്ന വ്യാജേന ഫുട്‌ബോള്‍ ആരാധകരെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ…

ആൺവേഷം കെട്ടി ജോലിക്കിറങ്ങിയ പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം; വയനാട് മീനങ്ങാടി സ്വദേശി പ്രതി പിടിയിൽ

.ഷൊർണൂർ: കുടുംബത്തിലെ കടുത്ത സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് സുരക്ഷിതത്വം കരുതി ആണ്‍വേഷം ധരിച്ച്‌ ജോലിക്കിറങ്ങിയ 17 വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി. സംഭവത്തില്‍ വയനാട് മീനങ്ങാടി സ്വദേശി സനോജിനെ പോക്‌സോ…

പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട് പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. ​​പയ്യോളി മുനിസിപ്പാലിറ്റിയിലെ തച്ചൻകുന്നിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ​പനിയും മറ്റ് ലക്ഷണങ്ങളും ഉണ്ടായതിനെ തുടർന്ന് കുട്ടി വടകരയിലെ സ്വകാര്യ…

വയനാട് ജില്ലയിൽ എട്ട് തട്ട് കടകൾ പൂട്ടിച്ചു

ബത്തേരി:ഷിഗെല്ല റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനു വൃത്തിഹീനമായ തട്ടുകടകളിലൂടെ രോഗം പകരാനുള്ള സാധ്യത നിയന്ത്രിക്കുന്നതിനുമായി വ്യാപക പരിശോധനകളാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് നഗരസഭ ആരോഗ്യ വിഭാഗവുമായി…

സൗജന്യയാത്ര: നഷ്ടം മറികടക്കാന്‍ നീക്കങ്ങളുമായി KSRTC

തിരുവനന്തപുരം :സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര പദ്ധതിയിലൂടെ ഉണ്ടാവുന്ന നഷ്ടം മറികടക്കാന്‍ നീക്കങ്ങളുമായി കെഎസ്ആര്‍ടിസി. തിരുവനന്തപുരത്ത് ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് പകരം കൂടുതല്‍ ഫാസ്റ്റ്, സിറ്റി ഫാസ്റ്റ് ബസുകള്‍ ഇറക്കാനാണ്…

വയനാടിന് പുതിയ പോലീസ് മേധാവി

വയനാട് ജില്ല പോലീസ് മേധാവിയായി ദേവ മനോഹര്‍ ഐ.പി.എസ്. നിയമിതനായി. വയനാടിന്റെ 50 ആമത് പോലീസ് മേധാവിയായാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്.നിലവിലെ വയനാട് പോലീസ് മേധാവി അരുണ്‍ കെ.…

ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തിൽ പങ്കെടുത്തത് 307 കുടുംബങ്ങൾ

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ നേരിട്ട് കേൾക്കാൻ കളക്ടറേറ്റിൽ സംഘടിപ്പിച്ച അദാലത്തിൽ 307 കുടുംബങ്ങൾ പങ്കെടുത്തു. ഫേസ് 1 പട്ടികയിലുള്ള 149…

വയനാട്ടിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു ; ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 16 പേർക്ക്

സുൽത്താൻ ബത്തേരി:ജില്ലയിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ ഇതുവരെ ഷിഗല്ല സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി. പകർച്ച വ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവൽക്കരണ…