ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തിൽ പങ്കെടുത്തത് 307 കുടുംബങ്ങൾ
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ നേരിട്ട് കേൾക്കാൻ കളക്ടറേറ്റിൽ സംഘടിപ്പിച്ച അദാലത്തിൽ 307 കുടുംബങ്ങൾ പങ്കെടുത്തു. ഫേസ് 1 പട്ടികയിലുള്ള 149…
വയനാട്ടിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു ; ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 16 പേർക്ക്
സുൽത്താൻ ബത്തേരി:ജില്ലയിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ ഇതുവരെ ഷിഗല്ല സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി. പകർച്ച വ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവൽക്കരണ…
ഒമാൻ തീരത്ത് എം ടി ജൽവീർ കപ്പൽ ആക്രമിച്ചത് അമേരിക്ക; ഓയിൽ കടത്താൻ ശ്രമിച്ചെന്ന് ആരോപണം
ഒമാൻ തീരത്ത് വെച്ച് എം ടി ജൽവീർ എന്ന ചരക്കുകപ്പൽ ആക്രമിച്ചത് അമേരിക്ക തന്നെ. ഇറാനിൽ നിന്ന് ഓയിൽ കടത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടന്നത്. അമേരിക്കൻ…
പാറശ്ശാലയിൽ ഇളകിവീണ പാറയ്ക്കടിയിൽ വയോധിക കുടുങ്ങി;ഏറെ നേരം നീണ്ട രക്ഷാപ്രവർത്തനത്തിൽ വയോധികയെ പുറത്തെടുത്തു അഗ്നി രക്ഷാ സേന
തിരുവനന്തപുരം: പാറശ്ശാലയിൽ ഇളകിവീണ പാറയ്ക്കടിയിൽ വയോധിക കുടുങ്ങി. വയോധികയെ ഏറെ നേരം നീണ്ട രക്ഷാപ്രവർത്തന്നതിലാണ് പുറത്തെടുത്തത്. രാജകുമാരി എന്ന അമ്പത് വയസുകാരിയ്ക്കാണ് പാറ പതിച്ച് പരുക്കേറ്റത്. പുലർച്ചെ…
വയനാട് ചുരത്തിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞു
ലക്കടി:വയനാട് ചുരത്തിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞു.ചുരം ഏഴാം വളവിന് സമീപം ഇന്ന് ലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ചുരം ഇറങ്ങി വരികയായിരുന്ന വാനാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.…
സംസ്ഥാനത്ത് കനത്ത മഴ തുടരും; എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കാറ്റിനും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. രണ്ടു ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ആറു…
2026 ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ 2-0 ന് പരാജയപ്പെടുത്തി
മെക്സിക്കോ സിറ്റി: ലോകകപ്പ് 2026ലെ ആദ്യ മത്സരത്തിൽ മിന്നും വിജയം കുറിച്ച് ആതിഥേയരായ മെക്സിക്കോ. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കൻ സംഘം തകർത്തത്. മത്സരത്തിന്റെ ഒൻപതാം…
നേന്ത്രക്കുല മോഷണ സംഘത്തിലെ ഒരാൾകൂടി പോലീസ് പിടിയിൽ
മാനന്തവാടി:നേന്ത്രവാഴക്കുലകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന ദ്വാരക, പുലിക്കാട്, വെങ്ങിലോട്ട് ഉന്നതി, റെജിക്കുട്ടനെ(34)യാണ് മാനന്തവാടി പോലീസ് കല്‍പ്പറ്റയില്‍ നിന്ന് പിടികൂടിയത്. പുലിക്കാട് എന്ന സ്ഥലത്ത് പാട്ടത്തിന് കൃഷി…
മീനങ്ങാടിയിൽ വാഹനാപകടം: കാർ ഡ്രൈവർക്ക് പരിക്ക്
മീനങ്ങാടി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപം ദേശീയപാതയിൽ പിക്കപ്പ് വാഹനവും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു. വൈകീട്ട് 7.45 ഓടെയായിരുന്നു അപകടം. കുറ്റിക്കൈത എം.ജി റോഡിൽ…
