കല്ലെറിഞ്ഞ് പരിക്കേൽപിക്കൽ മാരകായുധം കൊണ്ടുള്ള ആക്രമണത്തിന് സമാനം -ഹൈകോടതി
കൊച്ചി : കല്ലെറിഞ്ഞ് പരിക്കേൽപിക്കുന്നത് മാരകായുധം കൊണ്ടുള്ള ആക്രമണത്തിന് സമാനമെന്ന് ഹൈകോടതി. മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ മരണകാരണമാകാവുന്ന കുറ്റകൃത്യത്തിന്‍റെ പരിധിയിൽ വരുന്നതാണ്. കല്ലെറിഞ്ഞ് പരിക്കേൽക്കുന്നതും മരണത്തിന് കാരണമായേക്കാം.…
വാല്‍പ്പാറയിലെ പുലിയെ കണ്ടെത്താന്‍ വനംവകുപ്പ്; ആറിടങ്ങളില്‍ ക്യാമറ സ്ഥാപിച്ചു
കോയമ്പത്തൂർ : വാല്‍പ്പാറയില്‍ ആറ് വയസുകാരിയുടെ ജീവനെടുത്ത പുലിയെ തിരഞ്ഞ് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. ജനവാസമേഖലയോട് ചേര്‍ന്നുള്ള തേയിലത്തോട്ടത്തില്‍ ആറിടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്. പുലിയുടെ സാന്നിധ്യം…
വയനാട്ടിലേക്ക് “മദർ തെരേസ സേവന അവാർഡ് “
മാനന്തവാടി : ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിൽ മദർ തെരേസ സേവന അവാർഡ് ഇനി വയനാട്ടിലും. വയനാട് ജില്ലയിലെ ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് മാനന്തവാടി ലിറ്റിൽ ഫ്ലവർ…
കനത്ത മഴയില്‍ ബംഗളൂരുവില്‍ ബഹുനില കെട്ടിടം തകര്‍ന്നു; മൂന്നുപേര്‍ മരിച്ചു; 16 പേര്‍ കുടുങ്ങിക്കിടക്കുന്നു
ബംഗളൂരു: ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. പതിനാറ് പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. ബാബുസപല്യയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കനത്തമഴയ്ക്കിടെയാണ് കെട്ടിടം തകര്‍ന്നത്. …
എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍
സുൽത്താൻ ബത്തേരി : ബത്തേരിയില്‍ വന്‍ എം.ഡി.എം.എ വേട്ട. വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തുകയായിരുന്ന 68.92 ഗ്രാം എം.ഡി.എം.എ യുമായി മലപ്പുറം സ്വദേശി പിടിയില്‍. മഞ്ചേരി, കരിവാരട്ടത്ത് വീട്ടില്‍,…
മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണവും ഒറിയന്റേഷൻ പ്രോഗ്രാമും.
മേപ്പാടി: ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ 2024 ബാച്ചിൽ അഡ്മിഷൻ നേടിയ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷനും വൈറ്റ് കോട്ട് വിതരണോദ്ഘാടനവും എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള…
ലോക റെക്കോർഡ് നേട്ടത്തിൽ വയനാട് നടവയൽ സ്വദേശി
നടവയൽ: ലോക റെക്കോർഡ് നേട്ടത്തിൽ നടവയൽ സ്വദേശി മെന്റലിസത്തിലെ ടെലികൈനിസിസ് ത്രൂ മാജിക് എന്ന വിഭാഗത്തിലാണ് നടവയൽ പള്ളിയമ്പിൽ പി.എം. അരുൺ വേൾഡ് വൈൽഡ് ബുക്ക് ഓഫ്…
കെഎസ്ആർടിസി ബസിൽ നിന്ന് സ്വർണം-കവർന്ന കേസ്; 3 പേർ പിടിയിൽ
മലപ്പുറം: കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ ജ്വല്ലറി ജീവനക്കാരനിൽനിന്ന് ഒരു കോടിയോളം രൂപ വില വരുന്ന 1172 ഗ്രാം സ്വർണം കവർന്ന കേസിൽ 3 പേർ അറസ്റ്റിൽ. പള്ളുരുത്തി…
സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് തീവ്ര ന്യൂനമര്‍ദ്ദം, നാളെ ചുഴലിക്കാറ്റ് , രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റടിയ്ക്കാം,…
