Latest News

വൻ മയക്കുമരുന്ന് വേട്ട; 2000 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി

ഡൽഹി :ഡൽഹിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. പോലീസ് സ്‌പെഷ്യൽ സെൽ വ്യാഴാഴ്ച നഗർ ഏരിയയിലെ ഒരു ഗോഡൗണിൽ നിന്ന് 2000 കോടി രൂപ വിലമതിക്കുന്ന 200…

ഓണം ബമ്പർ കേരളം വിട്ട് തുടർച്ചയായി രണ്ടാം തവണയും പുറത്തേക്ക്!

കൽപ്പറ്റ :കേരളത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന ഓണം ബമ്പർ ഒന്നാം സമ്മാനം തുടർച്ചയായ രണ്ടാം തവണയും അയൽ സംസ്ഥാനത്തേക്ക്. 2023ൽ തമിഴ്നാട് കോയമ്പത്തൂർ സ്വദേശികൾക്കാണ് ഒന്നാം…

അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്‌ആർടിസിയുടെ എസി സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം സർവീസ്‌

തിരുവനന്തപുരം:അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്‌ആർടിസിയുടെ എസി സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം സർവീസ്‌ യാത്രയ്ക്ക് തയ്യാറായി. 10 ബസുകളാണ്‌ ആദ്യഘട്ടത്തിൽ സർവീസ്‌ നടത്തുക. സൂപ്പർഫാസ്‌റ്റിനും എക്‌സ്‌പ്രസിനും ഇടയിലായിരിക്കും ടിക്കറ്റ് നിരക്ക്‌. മ്യൂസിക്‌…

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ മുക്കം-തിരുവമ്പാടി പാതയില്‍ അഗസ്ത്യന്‍ മുഴി പാലത്തിന് സമീപം തൊണ്ടിമ്മല്‍…

മൂന്ന് വയസുകാരന് ക്രൂരമര്‍ദനം; അധ്യാപിക അറസ്റ്റില്‍

കൊച്ചി: മട്ടാഞ്ചേരിയില്‍ മൂന്നര വയസ്സുകാരന് അധ്യാപികയുടെ ക്രൂര മര്‍ദനം. പ്ലേ സ്‌കൂള്‍ അധ്യാപിക സീതാലക്ഷ്മിയാണ് കുട്ടിയുടെ മുതുകില്‍ ചൂരല്‍ ഉപയോഗിച്ച് തല്ലി പരിക്കേല്‍പ്പിച്ചത്. ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതിന്…

കാട്ടാനയുടെ ആക്രമണം വൃദ്ധക്ക് പരിക്ക്

പുൽപ്പള്ളി :ചേകാടി ചന്ദ്രോത്ത് കോളനിയിലെ ബസവൻ്റെ ഭാര്യ ബസവി (58)ക്കാണ് പരിക്കേറ്റത്. വിറക്ശേഖരിക്കുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം. തൊഴിലുറപ്പ് തൊഴിലാളികൾ ഒച്ചവച്ചാണ് ആനയെ തുരത്തിയത്. വൈകിട്ട് 4.15 ഓടെയായിരുന്നു…

കൊച്ചിൻ ഷിപ്‌യാഡിൽ 20 സൂപ്പർവൈസേഴ്‌സ്

കൊച്ചിൻ ഷിപ‌്യാഡ് ലിമിറ്റഡിൽ (CSL) ഒഴിവുള്ള സൂപ്പർവൈസറി തസ്തികകളിലേക്ക് അപേക്ഷിക്കാം. 20 ഒഴിവുണ്ട്.   തസ്തികകളും ഒഴിവും:   അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ)-3 (ജനറൽ-2, ഒ.ബി.സി.-1), അസിസ്റ്റന്റ്…

മുണ്ടക്കൈ – ചൂരൽമല വീണ്ടും തെരച്ചിലിന് സന്നദ്ധമെന്ന് മന്ത്രി കെ രാജൻ

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ വീണ്ടും തെരച്ചിലിന് സർക്കാർ സന്നദ്ധമെന്ന് റവന്യു മന്ത്രി കെ രാജൻ. 122 പേരെ ഇനിയും കണ്ടെത്താനുണ്ട്. 55 ശരീരഭാഗങ്ങൾ ഡിൻഎ പരിശോധന…

കോടീശ്വരൻ അല്‍ത്താഫ്; തിരുവോണ ബമ്പറടിച്ചത് കര്‍ണാടക സ്വദേശിയ്ക്ക്

സുൽത്താൻ ബത്തേരി: ഈ വർഷത്തെ തിരുവോണബമ്പർ നേടിയ മഹാഭാ​ഗ്യശാലി കര്‍ണാടക സ്വദേശി അല്‍ത്താഫ്. . TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട് ബത്തേരി…

ഇന്ത്യയുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ വ്യവസായി

ഇന്ത്യയില്‍ കാർ നിർമ്മാണ രംഗത്ത് സമാനതകളില്ലാത്ത വിപ്ലവം സൃഷ്ടിച്ച വ്യക്തി, തന്റെ സാമ്പത്തിന്റെ ഒരു വലിയശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കായി മാറ്റിവെച്ച നിസ്വാർത്ഥ ജീവിതം, അസാമാന്യ നേതൃപാഠവം, ഇതെല്ലാമായിരുന്നു…