പാക് കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു
പാകിസ്ഥാൻ്റെ കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. ജവാൻ പൂര്ണം കുമാര് സാഹുവിനെ അട്ടാരി അതിര്ത്തി വഴിയാണ് പാകിസ്ഥാൻ വിട്ടയച്ചത്. 20 ദിവസത്തെ കസ്റ്റഡിയ്ക്ക് ശേഷമാണ് ജവാനെ പാകിസ്ഥാൻ…
സംസ്ഥാനത്ത് ഇന്ന് സ്വര്ണവില കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വര്ണവില കുറഞ്ഞു. സ്വര്ണവില 400 രൂപ കുറഞ്ഞ് 70,440 രൂപയായി. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്ണത്തിന് 8805…
പാകിസ്ഥാന്റെ ഉറക്കംകെടുത്തുന്ന ഇന്ത്യയുടെ വജ്രായുധം; ബ്രഹ്മോസ് മിസൈല് വാങ്ങാന് 17 രാജ്യങ്ങള് രംഗത്ത്
ദില്ലി: പാകിസ്ഥാന്റെ പേടിസ്വപ്നമായ ഇന്ത്യയുടെ കരുത്തുറ്റ ബ്രഹ്മോസ് മിസൈല് വാങ്ങാന് ലോക രാജ്യങ്ങളുടെ നീണ്ടനിര. ബ്രഹ്മോസ് മിസൈല് വാങ്ങാന് 17 രാജ്യങ്ങള് താത്പര്യം പ്രകടിപ്പിച്ചതായി ന്യൂസ് 18…
നഴ്സിങ് പ്രവേശനം അപേക്ഷ ക്ഷണിച്ചു
നഴ്സിങ് ഡിഗ്രി ആൻഡ് അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകളിലേക്കു പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിഎസ്സി നഴ്സിങ്, എംഎൽടി, പെർഫ്യൂഷൻ ടെക്നോളജി, ഒപ്റ്റോമെട്രി, ബിപിടി, ബിഎഎ സ്എൽപി., ബിസിവിടി.,…
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ; നാല് ജില്ലകളില് യെല്ലോ അലര്ട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും. നാല് ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്ട്ട്. തെക്കന് ബംഗാള്…
പ്ലസ് വണ് പ്രവേശനം; ഇന്നുമുതല് അപേക്ഷിക്കാം, സ്കൂളുകളില് ഹെല്പ് ഡെസ്ക്, ജൂണ് രണ്ടിന് ആദ്യ അലോട്ട്മെന്റ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര് സെക്കന്ഡറി ഒന്നാംവര്ഷ പ്രവേശനത്തിനുള്ള അപേക്ഷകള് ബുധനാഴ്ച വൈകീട്ട് നാലു മുതല് സമര്പ്പിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്സെക്കന്ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്.…
ബത്തേരി ടൗണിൽ വീണ്ടും പുലി സാന്നിധ്യം; കോഴികളെ കൊന്നു തിന്നു
ബത്തേരി ടൗണിൽ വീണ്ടും പുലി സാന്നിധ്യം കോട്ടക്കുന്ന് പുതുശ്ശേരിയിൽ പോൾ മാത്യുവിന്റെ വീട്ടിലെത്തിയ പുലി കൂട് തകർത്തു കോഴികളെ കൊന്നുതിന്നു. കഴിഞ്ഞമാസവും സമീപപ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.…
പൊള്ളാച്ചി പീഡനക്കേസില് ഒന്പത് പ്രതികള്ക്കും മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ചു കോടതി
തമിഴ്നാട്ടിലെ പൊള്ളാച്ചി കൂട്ടബലാത്സംഗ കേസില് പ്രതീക്ഷയോടെ കാത്തിരുന്ന വിധി വന്നു. നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസില് ഒന്പത് പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോയമ്പത്തൂരിലെ മഹിളാ പ്രത്യേക കോടതി…
