ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. 89 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍…

ഗൂഗിൾ പേ ചെയ്യാമെന്ന് പറയും, വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്, രണ്ട് പേർ പോലീസ് പിടിയിൽ

കോഴിക്കോട്: വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ രണ്ട് പേരെ കോഴിക്കോട് കസബ പൊലീസ് പിടികൂടി. നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂർ സ്വദേശി അനീഷ…

സ്വര്‍ണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,960 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 560 രൂപയാണ് സ്വര്‍ണത്തിനു വര്‍ധിച്ചത്. ഒരു ഗ്രാം…

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത; വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.മലപ്പുറം,…

കേരള സ്റ്റേറ്റ് സബ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് ഇന്നും നാളെയും

ബത്തേരി : സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച സംസ്ഥാന ചെസ്സ് ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ജില്ലാ ഓർഗനൈസിങ് കമ്മിറ്റി , ഇന്ത്യൻ ചെസ്സ് അക്കാദമി, വിമുക്തി…

ആഡംബര കാറിൽ കടത്തുകയായിരുന്ന വൻ ലഹരി മരുന്ന് പിടിച്ചെടുത്തു. ഒരാൾ അറസ്റ്റിൽ

കാട്ടിക്കുളം: തിരുനെല്ലിയിൽ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും സംഘവും നടത്തിയ പരിശോധനയിൽ വൻലഹരിവേട്ട. മാജിക് മഷ്റൂം 276 ഗ്രാം, കഞ്ചാവ് 13.2 ഗ്രാം, ചരസ്…

ബെംഗളൂരുവിലെ കോളേജുകളിൽ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്ന് എന്‍ജിനീയറിംഗ് കോളേജുകള്‍ക്ക് ബോംബ് ഭീഷണി. ഇ മെയില്‍ വഴിയാണ് ബോംബ് ഭീഷണിയെത്തിയത്. ബിഎംഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ബെംഗളൂരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി,…

മേപ്പാടി പോളിടെക്നിക് കോളേജിൽ 7/7 സീറ്റും വിജയിച്ച് കെ എസ് യു എം എസ് എഫ് സഖ്യം

മേപ്പാടി : മേപ്പാടി പോളിടെക്നിക് ക്യാമ്പസിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏഴിൽ ഏഴു സീറ്റ് നേടി കെഎസ്‌യു എം എസ് എഫ് സഖ്യം അധികാരത്തിൽ കലകളുമായി എസ്എഫ്ഐ കൈയിൽ…

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി; 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

വടക്കൻ ബംഗാള്‍ ഉള്‍ക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാള്‍ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തെക്കു കിഴക്കൻ അറബിക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ഇതിന്‍റെ ഫലമായി…

കൊളഗപ്പാറ ചൂരിമലയിൽ കടുവയുടെ ആക്രമണം

സുൽത്താൻ ബത്തേരി : കൊളഗപ്പാറ ചൂരിമലയിലാണ് വീണ്ടും കടുവയുടെ ആക്രമണമുണ്ടായത്. ബീനാച്ചി എസ്റ്റേറ്റിനോട് ചേർന്ന ഭാഗത്ത് മേയാൻ വിട്ട ചൂരിമല ചരിവുപുറത്ത് പറമ്പ് കൃഷ്‌ണൻ്റെ പശുവിനെയാണ് കടുവ…