അർജുൻ്റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് പൂർണമായി കരയിലേക്ക് കയറ്റി.

ഷിരൂരിൽ അർജുൻ്റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് പൂർണമായി കരയിലേക്ക് കയറ്റി. ക്രയിനിൽ ഇരുമ്പുവടം ഉപയോഗിച്ചാണ് ലോറി മുകളിലേക്ക് ഉയർത്തിയത്. ലോറിയിൽ നിന്ന് അർജുൻ്റെ വസ്ത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്.…

സിദ്ദിഖിനായി രാജ്യം മുഴുവൻ വലവിരിച്ച് പോലീസ്; എല്ലാ സംസ്ഥാനങ്ങളിലും പത്രങ്ങളിൽ സിദ്ദിഖിന്റെ ഫോട്ടോ പതിച്ച അറിയിപ്പും ഫോൺ നമ്പറും

തിരുവനന്തപുരം: നടൻ സിദ്ദിഖിനെ കണ്ടെത്താൻ കടുത്ത നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരായി പോലീസ്. എല്ലാ സംസ്ഥാനങ്ങളിലും തിരച്ചിൽ നോട്ടിസ് പത്രങ്ങളിൽ പരസ്യമായി പ്രസിദ്ധീകരിക്കാൻ നിർദേശം നൽകി ഡിജിപി. എല്ലാ…

കോൺക്രീറ്റ് വേലിക്കല്ലുകൾ ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

കൽപ്പറ്റ: കോൺക്രീറ്റ് വേലിക്കല്ലുകൾ വാഹനത്തിൽ കയറ്റുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. മടക്കിമലയിൽ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. മടക്കിമല തനോജ് കുമാർ (46) ആണ് മരിച്ചത്.  …

കാട്ടാന ആക്രമണം ഒരാൾ കൊല്ലപ്പെട്ടു

തമിഴ്നാട് ചേരമ്പാടി ചുങ്കം ചപ്പുംതോട് ഭാഗത്ത് വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചേരമ്പാടി കുഞ്ഞുമൊയ്‌തീൻ (50) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ 5 മണിയോടെ കട തുറക്കാൻ…

ബലാത്സംഗക്കേസ് ; നടൻ സിദ്ദിഖ് കേരളം വിട്ടെന്ന് സൂചന.

ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖ് കേരളം വിട്ടെന്ന് സൂചന. കർണാടകത്തിലേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം . അതേസമയം ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലെത്തി സിദ്ദിഖ് കീഴടങ്ങണമെന്ന്…

പാലക്കാട് 14 കാരനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് നെല്ലിപാടത്ത് 14 കാരനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻ – ജയന്തി ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. ഇന്നലെ രാത്രി കുട്ടിയുടെ…

വില്‍പ്പനക്ക് സൂക്ഷിച്ച മദ്യവുമായി വയോധികന്‍ അറസ്റ്റില്‍.

പടിഞ്ഞാറത്തറ: വില്‍പ്പനക്ക് സൂക്ഷിച്ച ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി വയോധികന്‍ അറസ്റ്റില്‍. കാവുംമന്ദം, പൊയില്‍ ഉന്നതി, രാമന്‍(63)യാണ് എസ്.ഐ അബ്ദുള്‍ ഖാദറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ…

തിളച്ച പാൽ ദേഹത്തേക്ക് മറിഞ്ഞു, ഒരു വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ദേഹത്ത് തിളച്ച പാൽ മറിഞ്ഞ് ദാരുണമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന നസീബ്-ജസ്ന ദമ്പതികളുടെ മകൻ അസ്‌ലൻ അബ്ദുള്ളയാണ്…

45 ഗ്രാം എംഡിഎംയുമായി 3 യുവാക്കൾ അറസ്റ്റിൽ.

മലപ്പുറം: തിരൂരിൽ 45 ഗ്രാം എംഡിഎംയുമായി 3 യുവാക്കൾ അറസ്റ്റിൽ. തിരുനാവായ സ്വദേശി മുഹമ്മദ് തൻസീഫ്, നിറമരുതൂർ സ്വദേശി ജാഫർ സാദിഖ്, താനാളൂർ സ്വദേശി ഷിബിൽ റഹ്മാൻ…