ബാങ്ക് അക്കൗണ്ട് വഴി തട്ടിപ്പ് കോഴിക്കോട് നാല് മലയാളിവിദ്യാർഥികൾ മധ്യപ്രദേശ് പൊലീസിന്റെ പിടിയിൽ
വിദ്യാർഥികളുടെ അക്കൗണ്ട് മറയാക്കി സൈബർ തട്ടിപ്പ് നാലു മലയാളി വിദ്യാർഥികളെ മധ്യപ്രദേശ് പോലീസ് അറസ്റ്റുചെയ്തു.സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന മലയാളി വിദ്യാർഥികളെ കെണിയിലാക്കി ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സംഘങ്ങൾ…
സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം.
കൊച്ചി: കോതമംഗലത്ത് വീട്ടിനകത്തുള്ള സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പൂവത്തം ചോട്ടിൽ ജിയാസിൻ്റെ മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്. അവധിക്കാലമായതിനാൽ കോതമംഗലം ചെറുവട്ടൂരിന്…
സര്‍വ്വീസിങ്ങിനിടെ മൊബെെല്‍ ഫോണ്‍ തീപ്പിടിച്ച് പൊട്ടിത്തെറിച്ചു; രക്ഷപ്പെട്ടത് തലനാരിഴക്ക്
മുക്കം: സര്‍വ്വീസിനായി മൊബെെല്‍ ഷോപ്പിലെത്തിച്ച ഫോണ്‍ പൊട്ടിത്തെറിച്ചു. കോഴിക്കോട് മുക്കത്ത് ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം.ഫോണിന്റെ ബാറ്ററി തകരാറിയിട്ട് ഒരാഴ്ച്ചയായിരുന്നെങ്കിലും ഉടമസ്ഥൻ ഫോണ്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഫോൺ…
റേഷൻ മസ്റ്ററിങ് ഇന്നു മുതല്‍:എല്ലാ അംഗങ്ങളും നേരിട്ടെത്തി മസ്റ്ററിങ് പൂര്‍ത്തിയാക്കണം
റേഷൻകാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണം എന്ന കേന്ദ്ര നിർദേശത്തിന് പിന്നാലെ മസ്റ്ററിങ്ങിന് ഒരുങ്ങി സംസ്ഥാന സർക്കാർ ഇന്ന് (ബുധൻ) മുതല്‍ സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ്…
കലിക്കറ്റ് – ജിദ്ദ സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ
കൊണ്ടോട്ടി: കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം റദാക്കിയതിന്നെ തുടർന്ന് പ്രതിഷേധവുമായി യാത്രക്കാർ. ഇന്ന് പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. പകരം വിമാനം ഏർപ്പെടുത്തിയിട്ടില്ല. പണം…
ഗുണ്ടൽപേട്ടയിൽ വാഹനാപകടം: മൂന്ന് പേർ മരിച്ചു
കർണാടകയിലെ ഗുണ്ടൽപേട്ടയിൽ ഉണ്ടായ വാഹന അപകടത്തിൽ വയനാട് ബത്തേരി സ്വദേശികളായ മൂന്നുപേർ മരിച്ചു. സുൽത്താൻബത്തേരി മലയിൽ സ്വദേശി ധനേഷ് മോഹൻ, ഭാര്യ അഞ്ചു, ഇവരുടെ രണ്ടു വയസ്സുള്ള…
കണ്ണിൽ നിന്ന് 6ഉം 10ഉം സെന്റിമീറ്റർ നീളമുള്ള വിരകളെ നീക്കം ചെയ്ത് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ 6ഉം 10ഉം സെന്റിമീറ്റർ നീളമുണ്ടായിരുന്ന രണ്ട് വിരകളെ കണ്ണിൽ നിന്നും വിജയകരമായി നീക്കം ചെയ്തു. കണ്ണിൽ അസഹനീയമായ ചൊറിച്ചിലും അസ്വസ്ഥതയുമായി…
ചൂരൽമല ദുരന്തം ടൂറിസം മേഖലയെ ബാധിച്ചു :മന്ത്രി മുഹമ്മദ് റിയാസ്
വയനാട് ടൂറിസം മേഖലയെ കൈപിടിച്ച് ഉയർത്താൻ ശ്രമം നടക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചൂരൽമല ദുരന്തം ടൂറിസം മേഖലയെ വലിയ നിലയിൽ ബാധിച്ചെന്ന് മന്ത്രി പറഞ്ഞു. ചൂരൽമല…
അതിഷി മർലേന ഡൽഹി മുഖ്യമന്ത്രി; ഡൽഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രി
അരവിന്ദ് കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്ന ഒഴിവിലേക്കാണ് അതിഷിയെ പാർട്ടി തിരഞ്ഞെടുത്തത്. ഷീല ദീക്ഷിത്, സുഷമ സ്വരാജ് എന്നിവര്‍ക്കും ശേഷം ഡല്‍ഹിക്ക് ലഭിക്കുന്ന മൂന്നാമത്തെ…
