പ്രചരിക്കുന്ന കണക്കുകൾ വ്യാജമെന്ന് റവന്യൂമന്ത്രി

മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാദൗത്യത്തിന്റെ ചെലവെന്ന തരത്തിൽ പ്രചരിക്കുന്ന കണക്കുകൾ വ്യാജമെന്ന് റവന്യൂമന്ത്രി കെ. രാജൻ. മുഖ്യമന്ത്രി യുമായി ആലോചിച്ച ശേഷം വാർത്താ സമ്മേളനം വിളിക്കുമെന്നും മന്ത്രി.

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം; സർക്കാർ ചിലവ് പുറത്തുവിട്ടു;ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75000 രൂപ ചിലവ്

വയനാട് ദുരന്തത്തിന് ചെലവാക്കിയ വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക ചെലവഴിച്ച കണക്കുകള്‍ പുറത്തു വന്നിരിക്കുകയാണ്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച…

എരഞ്ഞിപ്പാലത്ത് ബൈക്ക് കൈവരിയിൽ ഇടിച്ചു മറിഞ്ഞ് വിദ്യാർഥി മരിച്ചു; ഒരാൾക്ക് പരുക്ക്

കോഴിക്കോട് : എരഞ്ഞിപ്പാലം ബൈപാസ് ബെവ്റജിനു സമീപം ബൈക്ക് കൈവരിയിൽ ഇടിച്ചു മറിഞ്ഞ് വിദ്യാർഥി മരിച്ചു. എസ്എം സ്ട്രീറ്റ് മെട്രോ സ്റ്റോർ ഉടമ പി.അബ്ദുൽ സലീമിന്റെ മകൻ…

കളക്ടർ നവീകരിച്ച ബത്തേരി നഗരസഭ ഓഫീസ് സന്ദർശിച്ചു

ബത്തേരി: നവീകരിച്ച സുൽത്താൻ ബത്തേരി  നഗരസഭ ഓഫീസ് സംവിധാനം വയനാട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ സന്ദർശിച്ചു. ശുചിത്വതിൽ കേരളത്തിനകത്തും പുറത്തും പ്രശ്സ്തമായ ബത്തേരി നഗരസഭയുടെ വിവിധ…

എയർ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്-ദുബായ്, കുവൈത്ത് വിമാനങ്ങൾ റദ്ദാക്കി

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ഇന്നത്തെ രണ്ടു വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. തിങ്കളാഴ്ച രാവിലെ 8.25നുള്ള ഐഎക്‌സ് 345 കോഴിക്കോട് -ദുബായ്, രാവിലെ 9.00നുള്ള…

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

ഇന്ന് നബിദിനം. ഇസ്ലാം മത വിശ്വാസികൾ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാന്‍ വിപുലമായ പരിപാടികളാണ് മദ്‌റസകളിലും പള്ളികളിലും ഒരുക്കിയിരിക്കുന്നത്.കൊടി തോരണങ്ങളാല്‍ പള്ളികളും മദ്രസകളും അലങ്കരിച്ചിട്ടുണ്ട്. മദ്‌റസകള്‍…

വയനാട് ടൂർ പാക്കേജ് കെ.എസ്.ആർ.ടി.സി പുനരാംഭിക്കുന്നു

കണ്ണൂർ :ഉരുൾപൊട്ടലിനെ തുടർന്ന് നിർത്തിയ വയനാട് ടൂർ പാക്കേജ് കെഎസ്ആർടിസി ഈ മാസം പുനരാരംഭിക്കുന്നു . 16, 22 തീയതികളിൽ കണ്ണൂരിൽനിന്ന് രാവിലെ ആറിന് പുറപ്പെട്ട് തുഷാരഗിരി…

കാണാതായ ആളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പനമരം: ചെമ്പിനോട് വുവിൽ നിന്നു കാണാതായ തമ്പായിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ മുതൽ കാണാതായ ഇയാൾക്ക് വേണ്ടി നാട്ടുകാർ തിരച്ചലിൽ കുളത്തിനടുത്ത് അദ്ദേഹത്തിൻ്റെ വസ്ത്രങ്ങൾ…

അമ്മയും മൂന്നു മാസം പ്രായമുള്ള പെൺകുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

കോഴിക്കോട്: അമ്മയെയും പിഞ്ചുകുഞ്ഞിനെയും കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. തത അഞ്ചാംപീടിക ഇല്ലത്തും മീത്തൽ കുട്ടി കൃഷ്ണന്റെ മകൾ ഗ്രീഷ്മ (36)യും മൂന്നു മാസം പ്രായമുള്ള…

മലപ്പുറത്ത് ഒരുവയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചനിലയിൽ

മലപ്പുറം: കോട്ടയ്ക്കലിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചനിലയിൽ. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്റെ മകൾ ഒരു വയസുകാരി ഹൈറ മറിയത്തെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിനു പുറത്തെ…