റോഡ് പണിക്കിടെ മതിൽ തകർന്ന് വീണു അഥിതി തൊഴിലാളി മരണപ്പെട്ടു
സുൽത്താൻ ബത്തേരി -താളൂർ അന്തർ സംസ്ഥാന റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കോളിയാടി അച്ഛൻ പടി ഭാഗത്ത് ഡ്രൈനേജ് എടുക്കുന്നതിനിടയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് ഒരു അന്യസംസ്ഥാന തൊഴിലാളി…
മലബാറിന് യൂസഫലിയുടെ ഓണസമ്മാനം ; ആഗോള നിലവാരത്തിലുള്ള ലുലു മാൾ കോഴിക്കോട് തുറന്നു
കോഴിക്കോട്: മലബാറിലെ ഷോപ്പിങ്ങിന്റെ പുതുരീതികൾക്ക് തുടക്കം കുറിക്കാൻ ലുലുമാൾ കോഴിക്കോട് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മേയർ ബീന ഫിലിപ്പ് മാളിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മന്ത്രി പി.എ മുഹമ്മദ്…
ശൈശവ വിവാഹം : പോക്സോ കേസിൽ വിവാഹ ബ്രോക്കർ അറസ്റ്റിൽ
മാനന്തവാടി : പ്രായപൂർത്തിയാവാത്ത പട്ടിക വർഗ്ഗത്തിൽപെട്ട കുട്ടിയുടെ വ്യാജ രേഖയുണ്ടാക്കി ശൈശവ വിവാഹം നടത്തിയ കേസിൽ വിവാഹ ദല്ലാളായ പൊഴുതന അച്ചൂരാനം കാടംകോട്ടിൽ വീട്ടിൽ കെ.സി സുനിൽ…
പിക്കപ്പ് ജീപ്പ് തട്ടി സ്കൂട്ടർ മറിഞ്ഞു; ബസ് വെട്ടിച്ചുമാറ്റിയതോടെ വൻ അപകടം ഒഴിവായി, യുവതികളും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴക്ക്
കോഴിക്കോട്: വടകര ദേശീയപാതയിൽ സ്കൂട്ടറിൽ പിക്കപ്പ് ജീപ്പിടിച്ചു തെറിച്ചു വീണ രണ്ടു സ്ത്രീകളും കുഞ്ഞും ബസ് കയറാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. ബസ് പെട്ടെന്ന് വെട്ടിച്ചതിനാലാണ് അപകടം ഒഴിവായത്.…
എംപോക്‌സ് രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍; ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
രാജ്യത്ത് എംപോക്‌സ് രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗബാധിത രാജ്യങ്ങളിലൊന്ന് സന്ദര്‍ശിച്ച യുവാവിനാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ഇയാളെ ഐസൊലേഷനിലാക്കിയിരിക്കുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.…
റേഷൻ കടകളിൽ ഓണക്കിറ്റ് നാളെ മുതൽ
സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വരുന്ന എ എ വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ…
സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം ശക്തമായ മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം തൃശൂർ ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ…
എച്ച് വൺ എൻ വൺ ബാധിച്ച് ചികിത്സയിലായിരുന്ന 54കാരൻ മരിച്ചു.
തൃശൂർ: തൃശൂരിൽ എച്ച് വൺ എൻ വൺ ബാധിച്ച് ചികിത്സയിലായിരുന്ന 54കാരൻ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരം ശങ്കു ബസാർ കൈതക്കാട്ട് അനിൽ (54) ആണ് മരിച്ചത്.…
രക്തചന്ദനവുമായി രണ്ടുപേര്‍ പിടിയിൽ
നിലമ്പൂർ: വംശനാശഭീഷണി നേരിടുന്ന 29.850 കിലോ രക്തചന്ദനത്തടികളുമായി രണ്ടുപേർ വനംവകുപ്പിന്‍റെ പിടിയില്‍. കോഴിക്കോട് നല്ലളം പുതുകോവിലകം ഇബ്നുല്‍ ഫാരിസ് (29), കോഴിക്കോട് പന്തീരാങ്കാവ് പെരുമണ്ണ കണ്ണംകുളത്തില്‍ തസ്‍ലിൻ…
