മെത്താഫിറ്റമിനുമായി 2 പേർ പിടിയിൽ
ബത്തേരി: ഓണം സ്‌പെഷൽ ഡ്രൈവിൻ്റെ ഭാഗമായി മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടുനിന്ന് വരികയായിരുന്ന കാറിൽ നിന്ന് 1.880 ഗ്രാം…
അരളി ഇലയുടെ ജ്യൂസ് കഴിച്ച് ഗൃഹനാഥൻ മരിച്ചു
കോട്ടയം : വിഷാംശം ഉള്ളിൽചെന്ന ഗൃഹനാഥൻ മരിച്ചു. മൂലവട്ടത്ത് മുപ്പായിപാടത്ത് വിദ്യാധരൻ (63) ആണ് മരിച്ചത്. ഇദ്ദേഹം അരളി ഇലയുടെ ജ്യൂസ് കുടിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഔഷധമാണെന്ന്…
ഇന്ന് അതിശക്തമായ മഴ; 11 ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ…
എം.ഡി.എം.എയുമായി ബാംഗ്ലൂര്‍ സ്വദേശി പിടിയില്‍.
ബത്തേരി : എം.ഡി.എം.എയുമായി ബാംഗ്ലൂര്‍ സ്വദേശി പിടിയില്‍. കെമ്പപുര, ധീരജ് ഗോപാല്‍(43)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.08.2024 തീയതി ഉച്ചയോടെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം…
വയനാട്ടിൽ ഇന്ന് ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
കൽപ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും അത് ശക്തമായ മഴ തുടരുകയാണ്. വയനാട്ടിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ണിടിച്ചിൽ സാധ്യതയുള്ള…
മൂന്ന് ഗ്രാമങ്ങളെ തുടച്ചുനീക്കിയ മഹാദുരന്തത്തിന് ഇന്നേക്ക് ഒരു മാസം;78 പേർ ഇന്നും കാണാമറയത്ത്
മുണ്ടകൈ, ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായിട്ട് ഇന്ന് ഒരു മാസം. സർക്കാർ കണക്കുകൾ പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപ്പൊട്ടലിൽ പൊലിഞ്ഞത്. 78 പേർ ഇന്നും കാണാമറയത്ത് ആണ്.…
വീട്ടമ്മയെ പറ്റിച്ച് 1 .25 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി അറസ്റ്റിൽ
കൊച്ചി: വീട്ടമ്മയെ പറ്റിച്ച് ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിൽ. ഗുജറാത്ത് സ്വദേശി വിജയ് സോൻഖറിനെയാണ് എറണാകുളം റൂറൽ പൊലീസ്…
സ്വദേശി പൗരനെ തലയ്ക്കടിച്ചു കൊന്നു; 63കാരനായ മലയാളിയുടെ വധശിക്ഷ നടപ്പാക്കി സൗദി
റിയാദ്: സൗദിയിൽ സ്വദേശി പൗരനെ അടിച്ചു കൊന്ന കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പാക്കി. യൂസുഫ് ബിൻ അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ ദാഖിർ എന്ന സ്വദേശി…
വയനാട് ദുരിതബാധിതർക്ക് 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീട്; ആദ്യ പരിഗണന വീട് നഷ്ടപ്പെട്ടവർക്ക്
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർക്കായി മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാൻ തീരുമാനം. 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീടാണ് നിർമ്മിച്ചു നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത്. ഭാവിയിൽ രണ്ടാമത്തെ നിലകൂടിക്കെട്ടാൻ…
