എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ പിടിയിൽ
വൈത്തിരി : വൈത്തിരി പോലീസ് നടത്തിയ രാത്രികാല പരിശോധനയ്ക്കിടെയാണ് മാരകമായ മയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടിയത്. തളിപ്പുഴ പൂക്കോട് പറമ്പൂർ വീട്ടിൽ അജ്മൽ റിസ്വാൻ (26), തളിമല തൈലക്കുന്ന്…
പനമരത്തെ വാഹനാപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പനമരം: പനമരത്ത് ബസും, സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സ്കൂട്ടർ യാത്രികനായിരുന്ന അഞ്ച്‌കുന്ന് കളത്തിങ്കൽ ഉന്നതിയിലെ മനു (24) വാണ് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെ…
പുതിയ ചക്രവാതച്ചുഴി: ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത ഉള്ളതായി അറിയിപ്പ്. ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക ഗോവ തീരത്തിന്…
പ്രവാസികൾക്ക് തിരിച്ചടി,നാട്ടിലേക്ക് കൊണ്ട് വരാവുന്ന ബാഗേജ് പരിധി 20കിലോ ആക്കി കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്
ദുബൈ: മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹത്തിന് വീണ്ടും ഇരുട്ടടിയുമായി എയർ ഇന്ത്യൻ എക്സ്പ്രസ്. വിമാന ടിക്കറ്റുകൾക്ക് പരിധിയില്ലാതെ നിരക്ക് വർധിപ്പിച്ചതിനൊപ്പം യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോകാവുന്ന…
ഞങ്ങളുമുണ്ട് കൂടെ: തൊഴില്‍ മേള നാളെ മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും
ജില്ലാഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മേപ്പാടി ദുരിതബാധിത പ്രദേശത്തെ യുവജനങ്ങള്‍ക്കായി ‘ഞങ്ങളുമുണ്ട് കൂടെ ‘ തൊഴില്‍ മേളക്ക് നാളെ തുടക്കമാകും. തൊഴില്‍മേള കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്…
സുപ്രീംകോടതി ഇടപെടൽ; എ യിംസിലെ ഡോക്ടർമാർ സമരം അവസാനിപ്പിച്ചു
ന്യൂഡൽഹി: കൊൽക്കത്തയിൽ വനിതാ ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് ഡൽഹി എയിംസിൽ ഡോക്ടർമാർ തുടർന്നു വന്നിരുന്ന സമരം അവസാനിപ്പിച്ചു. സുപ്രീംകോടതിയിൽ നിന്ന് ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ്…
എസ്.എസ്.എഫ്. സാഹിത്യോത്സവ് വെള്ളിയാഴ്‌ച മുതൽ
എസ്.എസ്.എഫ്. ജില്ലാ സാഹിത്യോത്സവ് വെള്ളി യാഴ്ച തരുവണയിൽ തുടങ്ങും. ദ എക്കോ ഓഫ് കൾച്ചറൽ ഓയാസിസ് എന്ന പ്രമേയത്തിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ജില്ലാ സാഹിത്യോ…
പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി മരിച്ചു
മലപ്പുറം: ചോക്കാട് പുഴയിലെ പാറയിടുക്കിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. പാറയിടുക്കിൽ കുടുങ്ങിയതിന് പിന്നാലെ യുവാവ് വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു. ചോക്കാട് പരുത്തിപ്പറ്റ ഇല്ലിക്കൽ ഹൗസിൽ സർത്താരജ് (24)…
സംസ്ഥാനത്ത് പനിമരണം കൂടുന്നു; ഈ മാസം ഇതുവരെ എലിപ്പനി ബാധിച്ച് മരിച്ചത് 20 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് വിട്ടുമാറാതെ പകർച്ചവ്യാധി. എട്ടു മാസത്തിനിടെ 116 പേർ എലിപ്പനി ബാധിച്ച് മരിച്ചു. ഈ മാസം ഇതുവരെ രണ്ട് ലക്ഷത്തിന് മുകളിൽ ആളുകൾ വൈറൽ പനിക്ക്…
