പനി, ജലദോഷം എന്നിവയ്ക്ക് ഉൾപ്പെടെയുള്ള 156 ഫിക്സഡ് ഡോസ് മരുന്നുകള്‍ നിരോധിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍(എഫ്ഡിസി) മരുന്നുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. ഇത്തരത്തിലുള്ള…
പത്ത് ലിറ്റർ ചാരായവും 25 ലിറ്റർ വാഷും പിടികൂടി ഒരാൾ അറസ്റ്റിൽ
മാനന്തവാടി: മാനന്തവാടി എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെ ക്ടർ(ഗ്രേഡ്) സുനിൽ. കെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധ നയിൽ വീട്ടിൽ സൂക്ഷിച്ച നിലയിൽ പത്ത് ലിറ്റർ ചാരായവും, 25…
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ഒരു കുട്ടി കൂടി രോഗമുക്തി നേടി
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരു കുട്ടിക്ക് കൂടി രോഗമുക്തി. ജൂലൈ 18നാണ് രോഗ ലക്ഷണങ്ങളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
ബത്തേരിയിൽ 900 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ
ബത്തേരി: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ബത്തേരിയിൽ നടത്തിയ പരിശോധനയിൽ 900 ഗ്രാം കഞ്ചാവുമായി നീലഗിരി ഗൂഢല്ലൂർ ചേരമ്പാടി ഇറക്കൽ സിദ്ദീഖ് മരക്കാർ (48) ആണ് പിടിയിലായത്.…
കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് കൊള്ളയില്‍ ഉടൻ നടപടി സ്വീകരിക്കുമെന്ന് എയർപോർട്ട് ഡയരക്ടർ
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് കൊള്ള വിഷയത്തില്‍ ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് എയർപോർട്ട് ഡയരക്ടർ എസ്.…
ജനസംഖ്യ സെന്‍സസ് അടുത്ത മാസം ആരംഭിച്ചേക്കും; റിപ്പോര്‍ട്ട് 2026 മാര്‍ച്ചോടെ
ന്യൂഡല്‍ഹി : രാജ്യത്തെ ജനസംഖ്യ കണക്കെടുപ്പിനുള്ള സെന്‍സസ് അടുത്തമാസം ആരംഭിച്ചേക്കും. സെന്‍സസ് പൂര്‍ത്തിയാക്കാന്‍ 18 മാസം വേണ്ടിവരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 2026 മാര്‍ച്ചില്‍ സെന്‍സസ് റിപ്പോര്‍ട്ട്…
ഉരുള്‍പൊട്ടല്‍ ദുരന്തം:താല്‍ക്കാലിക പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും; മന്ത്രി കെ.രാജന്‍
കൽപ്പറ്റ: മുണ്ടക്കൈ , ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആദ്യപടിയായുള്ള താല്‍ക്കാലിക പുനരധിവാസം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗവും റവന്യു വകുപ്പ് മന്ത്രിയുമായ കെ.രാജന്‍…
എം.ഡി.എം.എ.യുമായി രണ്ട് യുവാക്കൾ പിടിയിൽ
വൈത്തിരി : വൈത്തിരി പോലീസ് നടത്തിയ രാത്രികാല പരിശോധനയ്ക്കിടെയാണ് മാരകമായ മയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടിയത്. തളിപ്പുഴ പൂക്കോട് പറമ്പൂർ വീട്ടിൽ അജ്മൽ റിസ്വാൻ (26), തളിമല തൈലക്കുന്ന്…
പനമരത്തെ വാഹനാപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പനമരം: പനമരത്ത് ബസും, സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സ്കൂട്ടർ യാത്രികനായിരുന്ന അഞ്ച്‌കുന്ന് കളത്തിങ്കൽ ഉന്നതിയിലെ മനു (24) വാണ് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെ…
