ഹേമ കമ്മിറ്റി റിപ്പോർട്ട്: വെളിപ്പെടുത്തലുകളുമായി കൂടുതൽ നടിമാർ രംഗത്ത്

തിരുവനന്തപുരം :ചലച്ചിത്ര മേഖലയിൽ നടിമാർ നേരിടുന്ന ദുരനുഭവങ്ങൾ തുറന്നുകാട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വെളിപ്പെടുത്തലുകളുമായി കൂടുതൽ നടിമാർ രംഗത്ത്. കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍…

കണ്ണൂരിൽ നിപ?: രണ്ടു പേർ നിരീക്ഷണത്തിൽ

രോഗ ലക്ഷണങ്ങളോടെ രണ്ടുപേരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മട്ടന്നൂര്‍ സ്വദേശികളായ അച്ഛനും മകനുമാണ് നിപയുടേതെന്ന് സംശയിക്കുന്ന ലക്ഷണങ്ങളുള്ളത്. ഇരുവരുടെയും സ്രവങ്ങള്‍ കോഴിക്കോട്ടേക്ക് പരിശോധനയ്ക്കും അയക്കും. നിലവില്‍…

പുനരധിവാസത്തിൽ ഒതുങ്ങില്ല തൊഴിൽ ഉറപ്പാക്കും

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ടവർക്ക് പുനരധിവാസം മാത്രമല്ല സമയോചിതമായി തൊഴിലും ഉറപ്പാക്കുമെന്ന് റവന്യൂവകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. ക്യാമ്പുകളിൽ നിന്നും താൽക്കാലിക വാസസ്ഥലങ്ങളിലേക്ക് മാറ്റപ്പെടുന്നവർ ഒറ്റപ്പെടുന്നുവെന്ന…

മീനങ്ങാടി ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തെ മികച്ച കൃഷിഭവനുള്ള പുരസ്കാരം ഏറ്റുവാങ്ങി.

മീനങ്ങാടി: സംസ്ഥാനത്തെ മികച്ച കൃഷിഭവനായി തെരഞ്ഞെടുത്ത മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവനുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് കെ ഇ വിനയൻ വൈസ് പ്രസിഡൻ്റ്…

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടതടക്കമുള്ള സാഹചര്യമാണ് കേരളത്തിൽ വീണ്ടും…

ഉരുൾപൊട്ടൽ ദുരന്തം :കുട്ടികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു മന്ത്രി കെ രാജൻ

മുണ്ടക്കൈ – ചൂരൽമല പ്രകൃതി ദുരന്തം അതിജീവിച്ച കുട്ടികൾക്കുള്ള സൈക്കിളുകൾ റവന്യൂ വകുപ്പ് മന്ത്രി കെ രാജന് കൈമാറി. കാലടി സ്വദേശികളായ എഡ്മണ്ടൻ്റ് ബ്രദേഴ്സ് ഭാരവാഹികളാണ് സൈക്കിൾ…

ഷമീം പാറക്കണ്ടി തരിയോട് പഞ്ചായത്ത് പ്രസിഡൻ്റ്

തരിയോട് പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിംലീഗിലെ ഷമീം പാറക്കണ്ടിയെ തിരഞ്ഞെടുത്തു. മുന്നണി ധാരണയെ തുടർന്ന് കോൺഗ്രസ് അംഗം ഷിബു സ്ഥാനം ഒഴിഞ്ഞിരുന്നു. ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഷമീം പ്രസിഡൻറ്…

ദുരന്ത ബാധിതരോട് ബാങ്കുകള്‍ അനുകമ്പ കാട്ടണം’; സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ഇഎംഐ പിടിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് ഉരുൾ പൊട്ടൽ ദുരന്ത ബാധിതരോട് ബാങ്കുകള്‍ അനുകമ്പ കാട്ടണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് ഇഎംഐ പിടിക്കരുതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകൾക്ക് നിര്‍ദ്ദേശം…

മുണ്ടക്കൈ പുനരധിവാസം മേപ്പാടി ഗ്രാമപഞ്ചായത്തിന് വയനാട് ജില്ലാ പഞ്ചായത്ത് 5 കോടി രൂപ നൽക്കും

കൽപ്പറ്റ: മുണ്ടക്കൈ ദുരിത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മേപ്പാടി ഗ്രാമ പഞ്ചായത്ത് തയ്യാറിക്കുന്ന വിവിധ പദ്ധതികൾക്ക് വയനാട് ജില്ലാ പഞ്ചായത്ത് 5 കോടി രൂപയുടെ സഹായം അനുവദിക്കാൻ…

ഡ്രൈവേഴ്സ് സഹകരണ സംഘം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിനായി വയനാട് ജില്ലാ ഡ്രൈവേഴ്സ‌് സഹകരണ സംഘം ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.…