മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം:17 കുടുംബങ്ങളിൽ ആരും ശേഷിക്കുന്നില്ലെന്ന് സർക്കാർ ഹൈകോടതിയിൽ

കൊച്ചി:വയനാട് മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ 17 കുടുംബങ്ങളിൽ ആരും ശേഷിക്കുന്നില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. ഈ കുടുംബങ്ങളിലായി 65 പേരാണ് നഷ്ടപ്പെട്ടത്. 119 പേരെ ഇപ്പോഴും…

കോളറ;രണ്ട് പേർക്ക് കൂടി പോസിറ്റീവ്

ബത്തേരി :കോളറ സ്ഥിരീകരിച്ച നൂൽപ്പുഴ പഞ്ചായത്തിൽ ചികിത്സയിലുള്ള രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴി ഞ്ഞദിവസം പരിശോധനയക്കയച്ച സാമ്പിളുകളിൽ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ…

ആശാവര്‍ക്കര്‍ നിയമനം

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ 14,15 വാര്‍ഡുകളില്‍ ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു. വാര്‍ഡുകളില്‍ സ്ഥിര താമസക്കാരായ 25- 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായവര്‍ക്ക് അപേക്ഷിക്കാം.   അപേക്ഷകര്‍ പത്താം ക്ലാസ്…

ലാബ് ടെക്‌നീഷന്‍ കൂടിക്കാഴ്ച

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാഴവറ്റ കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്‌നീഷന്‍ തസ്തിയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. മെഡിക്കല്‍ ലബോറട്ടറിയില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയാണ് യോഗ്യത.   കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍…

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ശിഖർ ധവാൻ വിരമിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നെന്നാണ് ധവാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ്…

പനി ബാധിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു

മാനന്തവാടി:നിക്കാഹ് കഴിഞ്ഞ അന്ന് തന്നെ പനിബാധിച്ച് ആശുപത്രിയിൽ പ്രവേശിച്ച നവവധു ഒടുവിൽ മരണത്തിന് കീഴടങ്ങി. അഞ്ചുകുന്ന് കാവുങ്ങത്തൊടിക ഷഹാന ഫാത്തിമ (21) യാണ് മരിച്ചത്.കഴിഞ്ഞ പതിനൊന്നാം തീയതിയാണ്…

പാചക തൊഴിലാളികൾക്ക് പരിശീലനം നൽകി

സുൽത്താൻ ബത്തേരി: ബത്തേരി ഉപജില്ലായിലെ പാചക തൊഴിലാളികളുടെ പരിശീലന പരിപാടികൾക്ക് അസംപ്ഷൻ എ യു പി സ്കൂളിൽ ബത്തേരി ഉപജില്ലാ എച്ച് എം ഫോറം സെക്രട്ടറി സ്റ്റാൻലി…

വീട് തകർന്നുവീണ് അഞ്ചുപേർ ചികിത്സയിൽ.

സുൽത്താൻ ബത്തേരി : നെന്മേനിയിൽ വീട് തകർന്നുവീണ് അഞ്ചുപേർ ചികിത്സയിൽ. നെന്മേനി പഞ്ചായത്തിലെ റഹ്മത്ത് നഗർ മനക്കത്തൊടി ആബിദയുടെ വീടാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ തകർന്നുവീണത്.…

ഫോൺപേയിൽ ഇനി ‘കടം’ ലഭിക്കും

പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ ഫോൺപേ UP|യിൽ ക്രെഡിറ്റ് ലൈൻ സൗകര്യം അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് ഈ സൗകര്യം ഉപയോഗിച്ച് മർച്ചന്റ് പേയ്മെന്റുകൾ നടത്താൻ സാധിക്കും. അടുത്തിടെ പ്രീ-അപ്രൂവ്ഡ്…

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ട്. ഇന്നലെ 160  രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് 280  രൂപയുടെ വർധനവാണ് ഉണ്ടായത്.…