മുത്തങ്ങയിൽ വൻ മയക്കുമരുന്ന് വേട്ട. 200 ചാക്ക് ഹാൻസ് പിടികൂടി

സുൽത്താൻ ബത്തേരി :മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പച്ചക്കറി ലോറിയിൽ കടത്തികൊണ്ട് വന്ന ഇരുനൂറോളം ചാക്ക് ഹാൻസ് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി.മഞ്ചേരിക്ക് പോകുന്ന പച്ചക്കറി ലോറിയിലാണ് ഹാൻസ്…

ഇംഗ്ലണ്ടിനെതിരെ മിന്നും വിജയം ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

കട്ടക്ക്: ട്വന്റി-20 പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ. കട്ടക്കിൽ നടന്ന ഏകദിനത്തിൽ നാല് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. സെഞ്ചുറിയുമായി തകർത്തുകളിച്ച ക്യാപ്റ്റൻ രോഹിത്…

മുക്കത്ത് വാഹനാ പകടത്തിൽ പ്ലസ്‌ടു വിദ്യാർത്ഥിനി മരണപ്പെട്ടു

മുക്കം: മുക്കത്ത് സ്‌കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ പ്ലസ്‌ടു വിദ്യാർത്ഥിനി മരണപ്പെട്ടു. കൊടിയത്തൂർ സ്വദേശി കാരാട്ട് മുജീബിൻ്റെ മകളായ ഫാത്തിമ ജെബിൻ (18) ആണ് മരണപ്പെട്ടത്. ചേന്ദമംഗല്ലൂർ…

വിദ്യാനിധി നിക്ഷേപ പദ്ധതിക്ക് തുടക്കമായി

കൽപറ്റ: കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കൽപറ്റ സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച വിദ്യാനിധി നിക്ഷേപ പദ്ധതിക്ക് കൽപറ്റ എച്ച് ഐ എം യു…

അരപ്പറ്റ സി എം എസ് ഹയർസെക്കണ്ടറി സ്കൂൾ 75ാം സ്കൂൾ വാർഷികാഘോഷ പ്രഖ്യാപനവും ലോഗോ പ്രകാശനവും

മേപ്പാടി: അരപ്പറ്റ സി എം എസ് ഹയർസെക്കണ്ടറി സ്കൂൾ 75ാം വാർഷികാഘോഷ പ്രഖ്യാപനവും ലോഗോ പ്രകാശനവും നടത്തി. സ്കൂൾ പ്രധാനാധ്യാപിക നീനു തുഷാര സ്കൂൾ പ്രിൻസിപ്പാൾ സത്യൻ…

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ രോഹിത് ശർമ്മ ഫോമിലേക്ക് തിരിച്ചെത്തി, 32-ാം ഏകദിന സെഞ്ച്വറി നേടി.

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം മൽസരത്തിൽ രണ്ട് റൺസെടുത്ത് പുറത്തായ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കെതിരെ ആരാധകർ രംഗത്ത്. വിരമിക്കാൻഎന്നും കാത്ത് നിൽക്കരുതെന്നായിരുന്നു ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.…

രാത്രിയാത്രാ നിരോധനം പിൻവലിക്കണം; (എൻ.എഫ് പി.ഒ.) നിവേദനം നൽകി

രാത്രിയാത്രാ നിരോധനം പിൻവലിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി.ക്ക് നാഷണൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എൻ.എഫ് പി.ഒ.) നിവേദനം നൽകി.   കർണാടക സർക്കാർ മുത്തങ്ങ…

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

പൊഴുതന അച്ചൂരാനം അമ്പലക്കൊല്ലി വീട്ടിൽ എ. ശ്യാംജിത്ത് (28) നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്നും 0.10 ഗ്രാം എംഡി…

കടുവയുടെ സാന്നിധ്യം പരിശോധന ശക്തമാക്കി വനം വകുപ്പ്

തലപ്പുഴ പേര്യ റേഞ്ചിലെ വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കമ്പിപ്പാലം, കണ്ണോത്ത് മല, 44-ാംമൈൽ ഭാഗങ്ങളിലായി കടുവയുടെ കാൽപ്പാട് കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പ് പരിശോധന ശക്തമാക്കി.…

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ ഇന്നും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ…

error: Content is protected !!