യുവാവിനെ കാണ്മാനില്ലെന്ന് പരാതി

നടവയൽ പാതിരിയമ്പം ഉന്നതിയിലെ ഗിരീഷ് (25) നെയാണ് 8-ാം തിയ്യതി ശനിയാഴ്ച്ച വൈകീട്ട് മുതൽ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പനമരം പോലീസിൽ പരാതി നൽകിയത്. കാണാതാകുമ്പോൾ കറുത്ത…

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കൾക്ക് പരിക്ക്

കാക്കവയൽ : കാക്കവയലിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം.രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കുമ്പളേരി സ്വദേശികളായ ബേസിൽ, ബേസിൽ എൽദോ എന്നിവർക്കാണ് പരിക്കേറ്റത് . പരിക്കേറ്റ ഇരുവരെയും മേപ്പാടി…

കാട്ടാന ആക്രമണത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

ഇടുക്കി:ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു. ഇടുക്കി പെരുവന്താനം അടുത്ത് കൊമ്പൻപാറയിൽ ആണ് സംഭവം. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മ‌യിൽ (45) ആണ് മരിച്ചത്. ടി…

തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനം നാളെ മുതൽ

കൽപ്പറ്റ : സംസ്ഥാന ഹോർട്ടികോർപ്പിന്റെ സഹായത്തോടെ വയനാട് ഗ്രാമ വികാസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടിയിൽ വെച്ച് കർഷകർക്ക് വേണ്ടി തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനം…

മുത്തങ്ങയിൽ അരക്കോടിയോളം വിലവരുന്ന പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് എക്‌സൈസ് പിടിയിൽ

ബത്തേരി : മൈസൂരില്‍ നിന്നും മലപ്പുറം മഞ്ചേരി ഭാഗത്തേക്ക് പച്ചക്കറി ലോഡിന്റെ മറവില്‍ മിനിലോറിയില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന ഉദ്ദേശം അരക്കോടി രൂപയോളം കമ്പോള വിലയുള്ള 180 ചാക്ക്…

സ്വകാര്യ ലോഡ്ജിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി

മേപ്പാടി : മേപ്പാടിയിലെ സ്വകാര്യ ലോഡ്ജിൽ മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി കോട്ടനാട് 46ൽ താമസിക്കുന്ന കോയിലിപ്പറമ്പിൽ ദേവസ്യ (58) ആണ് മരിച്ചത്. മൃതദേഹം മേപ്പാടി സ്വകാര്യ…

ലോറിയിൽ 10400 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസ്: ഒന്നാം പ്രതി പിടിയിൽ

ബത്തേരി : പൊൻകുഴിയിൽ ലോറിയിൽ 10400 ലിറ്റർ സ്പിരിറ്റ് കടത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി മലപ്പുറം കൊണ്ടോട്ടി കൊളത്തൂർ സ്വദേശി മുഹമ്മദ് ബഷീർ പിടിയിലായി. ദുബായിൽ…

ഹജ്ജ്: പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കാന്‍ സംസ്ഥാനത്ത് നാല് പ്രത്യേക കൗണ്ടറുകൾ

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കാന്‍ നാല് പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, കാസർകോട്…

ഇൻസ്റ്റഗ്രാം വഴി പ്രണയം , കോഴിക്കോട് സ്വദേശിനിയായ പതിനഞ്ചുകാരിയെ കഞ്ചാവ് നൽകി പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: പതിനഞ്ചുകാരിയെ കഞ്ചാവ് നൽകി ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചാലിശ്ശേരി സ്വദേശി ചേരപറമ്പിൽ അജ്മൽ (23), ആലംകോട് സ്വദേശി…

യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ബത്തേരി :വേങ്ങൂർ സ്വദേശി കൊടുംപാറ ബഷീർ (45) നെയാണ് ബത്തേരി മൂന്നാംമൈലിലെ സ്വന്തം മെസ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ രാവിലെ കണ്ടെത്തിയത്. ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ…

error: Content is protected !!