ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു

പുൽപ്പള്ളി:ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കാര്യമ്പാതിക്കുന്ന് മാവിള വീട്ടിൽ സനന്ദു (24) ആണ് മരണപ്പെട്ടത് . വൈകുന്നേരം അഞ്ചു മണിയോടെ പുതിയ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് സമീപത്താണ്…

റമ്പൂട്ടാന്‍ കുരു തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോട്ടയം: റമ്പൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. പാലാ മീനച്ചില്‍ സുനില്‍ ലാല്‍-ശാലിനി ദമ്പതികളുടെ മകന്‍ ബദരീനാഥാണ് മരിച്ചത്. റമ്പൂട്ടാന്‍…

‘ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ല, പരാതിയില്ലാതെ കേസെടുക്കാനുള്ള വകുപ്പുണ്ടോയെന്ന് നോക്കും’; വീണ ജോർജ്

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻ്റെയും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിൻ്റേയും രാജിയിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്. ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി പ്രതികരിച്ചു. പരാതി കിട്ടാതെ…

മൂന്ന് പേർക്കുകൂടി കോളറ സ്ഥിരീകരിച്ചു: ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 19 ആയി ഉയർന്നു

ബത്തേരി :നൂൽപ്പുഴ പഞ്ചായത്തിൽ കോളറ റിപ്പോർട്ട് ചെയ്‌ത സംഭവം, ലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6 ആയി.…

കോഴിക്കോട് 150 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട്: 150 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. മാങ്കാവ് സ്വദേശി ഷഫീഖിനെയാണ് (29) പിടികൂടിയത്. വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നും ബംഗളൂരുവില്‍നിന്നും മൊത്തമായി…

എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം നൽകി

വടുവഞ്ചാൽ: ഓരോ കുട്ടിയും ഒരു തൊഴിൽ നൈപുണ്യമെങ്കിലും നേടിയിരിക്കണം എന്ന ഉദ്ദേശത്തോടെ വടുവഞ്ചാൽ ഹയർസെക്കണ്ടറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റ് എൽ.ഇ.ഡി ബൾബ് നിർമ്മാണം ആരംഭിച്ചു. തൊഴിൽ പരിശീലനത്തിന്…

യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ അഞ്ചുപേർ പിടിയിൽ

കൊണ്ടോട്ടി : കടത്തുസ്വർണം തട്ടാനായി യുവാവിനെ വിമാനത്താവളത്തിൽനിന്ന് തട്ടിക്കൊണ്ടുപോകാനെത്തിയ അഞ്ചംഗസംഘം പോലീസ് പിടിയിൽ. കോഴിക്കോട് പൊക്കുന്ന് കുളങ്ങരപ്പീടിക മണണ്ട്രാവിൽ പറമ്പ് വി. ഖലിഫ (34), കൊളത്തറ വെള്ളിലവയൽ…

സൗദിയിലെ മരുഭൂമിയിൽ യുവാക്കൾക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: സൗദി അറേബ്യയിലെ മരുഭൂമിയിൽ ദിശയറിയാത അകപ്പെട്ട തെലങ്കാന സ്വദേശിയുടെയും സുഹൃത്തിന്റെയും മൃതദേഹം കണ്ടെത്തി. കരിംനഗർ നിവാസിയായ മുഹമ്മദ് ഷെഹ്‌സാദ് ഖാൻ, സുഹൃത്തും റബ് അൽ ഖാലി…

വിവാഹ രജിസ്റ്റര്‍ സര്‍ട്ടിഫിക്കറ്റിലെ പേര് തിരുത്താനായി ഓടേണ്ട, ഇനി പെട്ടന്ന് തിരുത്താം; നിര്‍ണായക തീരുമാനവുമായി തദ്ദേശ അദാലത്ത്

വിവാഹ രജിസ്റ്ററിലെ സര്‍ട്ടിഫിക്കറ്റിലെ പേര് പെട്ടന്ന് തിരുത്തണോ ? അതിനായി ഇനി ഒടണ്ട, നിര്‍ണായക തീരുമാനവുമായി തദ്ദേശ അദാലത്ത്ഗസറ്റില്‍ പേരുമാറ്റിയാല്‍ ഇനി മുതല്‍ വിവാഹ രജിസ്റ്ററിലെ സര്‍ട്ടിഫിക്കറ്റിലും…

സൂക്ഷ്മ ആസൂത്രണം: സർവ്വേ പൂർത്തിയായതായി ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ

കൽപ്പറ്റ:മുഴുവൻ കുടുംബങ്ങളേയും കുറഞ്ഞ സമയം കൊണ്ട് താൽക്കാലികമായി പുനരധിവസിപ്പിക്കാൻ സാധിച്ചത് എല്ലാവരും കൂട്ടായി പ്രവർത്തിച്ചതിൻ്റെ ഫലമാണ്. ഇതിനായി അഹോരാത്രം പരിശ്രമിച്ച ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളേയും സന്നദ്ധ പ്രവർത്തകരേയും കളക്ടർ…