സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ മുണ്ടക്കൈ – ചൂരല്‍മല ദുരന്ത മേഖല സന്ദര്‍ശിച്ചു
മേപ്പാടി : മുണ്ടക്കൈ – ചൂരല്‍മല ദുരന്ത മേഖല സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. പ്രകൃതി ദുരന്തം അതിജീവിച്ചവരുടെ ഉപജീവന…
എക്സൈസ് ഇൻസ്പെക്ടര്‍ ചമഞ്ഞ് പണം തട്ടിയ പ്രതി പിടിയിൽ
കോഴിക്കോട്:എക്സൈസ് ഇൻസ്പെക്ടർ ചമഞ്ഞ് പണം തട്ടിയ ആള്‍ കോഴിക്കോട് പിടിയില്‍. മലപ്പുറം കൊട്ടോണ്ടി സ്വദേശി മുഹമ്മദ് ഷിബിലി ആണ് അറസ്റ്റിലായത്. കോഴിക്കോട് കസബ പൊലീസാണ് പ്രതിയെ പിടികൂടിയത്.…
ഓൺലൈൻ ഭാഗ്യക്കുറി തട്ടിപ്പ്: വ്യാജ ആപ്പുകൾ നീക്കാൻ ഗൂഗിളിന് കേരള പൊലീസിന്റെ നോട്ടീസ്
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറി വിൽപ്പന നടത്തുന്ന ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഗൂഗിളിന് കേരള പൊലീസ് നോട്ടീസ് നൽകി.…
എംപോക്‌സ് ഭീതിയോ ? ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്; ലക്ഷണങ്ങളുണ്ടായാൽ റിപ്പോർട്ട് ചെയ്യാനും നിർദേശം
തിരുവനന്തപുരം: ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എംപോക്‌സ് രോഗലക്ഷണങ്ങളുമായി ആരെങ്കിലും എത്തുന്നുണ്ടെങ്കില്‍…
മുംബൈ-തിരുവനന്തപുരം എയർഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി
തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം എയർഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. ഇതിനെ തുടർന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തി.യാത്രികർ എല്ലാം സുരക്ഷിതരാണ് ബോംബ് സ്ക്വാഡ് പരിശോധന…
കഴക്കൂട്ടത്തു നിന്നും കാണാതായ 13 കാരിയെ കണ്ടെത്തി; വിശാഖപട്ടണത്തുനിന്നാണ് കുട്ടിയെ കിട്ടിയത്.
വിശാഖപട്ടണം: അസം സ്വദേശിനി തസ്മിദ് തംസത്തിനെ കണ്ടെത്തി. വിശാഖപട്ടണത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 37 മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിൽ താംബരം എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. മലയാളം…
ക്യാൻസർ രോഗ നിർണ്ണയ സ്ക്രീനിംഗ് ക്യാമ്പ് നടത്തി
ബത്തേരി: സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള തിരുനെല്ലി ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 30 വയസിന് മുകളിലുള്ള ആളുകൾക്കായി ക്യാൻസർ നിർണ്ണയ സ്ക്രീനിംഗ്…
പനമരത്ത് വാഹനാപകടം : സ്‌കൂട്ടർ യാത്രികരായ രണ്ട് പേർക്ക് പരിക്ക്
പനമരം : പനമരം ആര്യന്നൂർനടയിൽ സ്വകാര്യ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. അഞ്ചുക്കുന്ന് കളത്തിങ്കര കോളനിയിലെ മനു (24), ഷീനേഷ് (19)…
ഇനി എസ്‌എസ്‌എല്‍സി പരീക്ഷ കൂടുതല്‍ എളുപ്പമാകും; പഴയ ചോദ്യപേപ്പര്‍ സമഗ്ര പ്ലസില്‍ ലഭിക്കും.
എസ്‌എസ്‌എല്‍സി പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നവർക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് സർക്കാർ. പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നവർ പഴയ ചോദ്യപേപ്പർ വിശകലനം ചെയ്യുന്നത് പതിവാണ്.ഇത്തരത്തില്‍ പഴയ ചോദ്യപേപ്പറുകള്‍ വിശകലനം ചെയ്യുന്നതിലൂടെ വിദ്യാർഥികള്‍ക്ക് പരീക്ഷയെ…
