കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
അമ്പലവയൽ മാളിക ചേലക്കാട് മാധവനെ [64] ആണ് കൃഷിയിടത്തിൽ ആത്മഹത്യ ചെയ്ത നി ലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടുമുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. ഇന്നുച്ചയോ ടെയാണ് കൃഷിയിടത്തിൽ മൃതദേഹം…
ബാണാസുര സാഗർ അണക്കെട്ടിലേക്ക് നാളെ മുതൽ പ്രവേശനം
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട ബാണാസുരസാഗർ അണക്കെട്ടിലേക്ക് നാളെ (22.08. 2024) മുതൽ സന്ദർശകരെ പ്രവേശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ചൂരൽമല ഉരുൾപൊട്ടലിനെത്തുടർന്ന് ആഗസ്റ്റ് ഒന്നിനാണ് കേന്ദ്രം അടച്ചിട്ടത്.
സ്വർണവില വർധിച്ചു; പവന് 53,680 രൂപയായി
സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും കൂടിയ നിലവാരത്തിൽ. ഇന്ന് 400 രൂപ വർധിച്ച് 53, 680 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് 50…
പ്രവാസികളുടെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്; കേരളത്തിന് സ്വന്തം വിമാനം,അൽഹിന്ദ് എയറിന് കേന്ദ്രാനുമതി
കാത്തിരിപ്പിന് വിരാമമിട്ട് കേരളത്തിൽ നിന്നുള്ള വിമാന കമ്പനിയ്ക്ക് അനുമതി. കേരളം ആസ്ഥാനമാക്കിയുള്ള അൽഹിന്ദ് എയറിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ദേശീയ മാധ്യമമായ സിഎൻബിസി 18 റിപ്പോർട്ട്…
കാണാതായ പെൺകുട്ടി കന്യാകുമാരിയിൽ? വ്യാപക തിരച്ചിൽ
തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്നും കാണാതായ തസ്‌മിത്ത് തംസം എന്ന 13- കാരിയെ കന്യാകുമാരിയിൽ കണ്ടതായി വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കേരള- തമിഴ്‌നാട് പോലീസും ജനങ്ങളും വ്യാപക തിരച്ചിലിലാണ്. ഇന്നലെ…
ഉരുൾപൊട്ടൽ ദുരിതബാധിതരുടെ താത്കാലിക പുനരധിവാസം പ്രതിസന്ധിയിൽ: സർക്കാർ നിശ്ചയിച്ച 6000 രൂപയ്ക്ക് വാടക വീട് കിട്ടാനില്ല
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ താത്കാലിക പുനരധിവാസം പ്രതിസന്ധിയിൽ. സർക്കാർ നിശ്ചയിച്ച തുകയ്ക്ക്, മേപ്പാടി വൈത്തിരി മേഖലയിൽ വാടക വീട് കിട്ടാനില്ല. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് റവന്യൂ…
ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് വയനാട് ഉൾപ്പെടെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലായിരിക്കും വരും മണിക്കൂറുകളില്‍ കൂടുതല്‍ മഴ ലഭിക്കുക. അതേസമയം ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച്…
വയനാട് ചുരത്തിൽ ലോറി തകരാറിലായി
വയനാട് ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനുമിടയിൽ മരം കയറ്റിവന്ന ലോറി ബ്രേക്ക് ഡൗൺ ആയി കുടുങ്ങിയിട്ടുണ്ട് അവിടെ വാഹനങ്ങൾ വൺവേ ആയിട്ടാണ് കടന്നുപോവുക. ഇപ്പോൾ വാഹനത്തിരക്ക്…
ഓൺലൈൻ ലോൺ ആപ്പ് ഭീഷണി; യുവതി ജീവനൊടുക്കി
പെരുമ്പാവൂർ : ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് പെരുമ്പാവൂരിൽ യുവതി ആത്മഹത്യ ചെയ്തു. ഇന്നലെ ഉച്ചയോടുകൂടിയാണ് ആതിരയെ വീടിനുള്ളിൽ തൂങ്ങിമരിച്ചതായി കണ്ടെത്തിയത് ആതിരയുടെ ഭർത്താവ് വിദേശത്താണ്.…
