സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിലാകും കാറ്റ് വീശുക. തൃശൂർ,…
ഗാർഹിക പാചകവാതക വില വീണ്ടും കൂട്ടി
രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനയാണിത്. വിലവർധന പ്രാബല്യത്തിൽ വന്നു. ഡൽഹിയിൽ 14.2 കിലോഗ്രാം…
സലിംകുമാറിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ
കൊച്ചി: നടനും ദേശീയ പുരസ്കാര ജേതാവുമായ സലിംകുമാറിൻ്റെ സംസ്കാര ചടങ്ങുകൾ ഞായറാഴ്ച വൈകുന്നേരം മൂന്നിന് പറവൂരിലെ വീട്ടുവളപ്പിൽ നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെ…
നടൻ സലിം കുമാർ അന്തരിച്ചു
കൊച്ചി:നടൻ സലിം കുമാർ അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അവശതകളെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തി അല്പ്പ സമയത്തിനകം അദ്ദേഹത്തെ വെന്റിലേറ്ററില്…
നമ്മുടെ ഭൂമി, നമ്മുടെ ഉത്തരവാദിത്തം: കല്ലോടി സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു
കല്ലോടി: “നമ്മുടെ ഭൂമി… നമ്മുടെ ഉത്തരവാദിത്തം…” എന്ന സന്ദേശമുയർത്തി കല്ലോടി സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ…
മഴ മുന്നറിയിപ്പിൽ മാറ്റം;നാളെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച മഴ മുന്നറിയിപ്പിൽ മാറ്റം. നാളെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച മുന്നറിയിപ്പിലാണ് മാറ്റമുള്ളത്. പുതുക്കിയ മഴ മുന്നറിയിപ്പനുസരിച്ച് നാളെ ഒരു ജില്ലയിലും അതിതീവ്ര മഴയില്ല.…
ആദ്യം ഒന്ന് അമ്പരന്നു ; മൊബൈലിൽ ജാഗ്രതാ അലെർട്ട് വന്നപ്പോൾ
തിരുവനന്തപുരം:കാലാവസ്ഥ മുന്നറിയിപ്പുകളും ദുരന്ത നിവാരണ സന്ദേശങ്ങളും മൊബൈൽ ഫോൺ വഴി ലഭ്യമാക്കുന്നതിന്റെ ഭാഗമായി മലബാറിലെ മുഴുവൻ മൊബൈൽ ഫോൺ ഉപഭോക്താക്കൾക്കും കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക…
കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു
കോഴിക്കോട്: ഷിഗല്ല ബാധിച്ച് ചികിത്സയിലിരുന്ന നാലു വയസുകാരി മരിച്ചു. തലക്കുളത്തൂർ സ്വദേശി നിളയാണ് മരിച്ചത്. ഈ മാസം ഒന്നിനാണ് വയറിളക്കത്തെ തുടർന്ന് കുട്ടി മെഡിക്കൽ കോളജിൽ ചികിത്സ…
കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരിച്ചു
കോഴിക്കോട് :കുറ്റ്യാടിയിൽ പുഴയിൽ തോട്ടത്താം കണ്ടിക്ക് സമീപം പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരിച്ചു. ഇന്ന് വൈകിട്ട് പുഴയിൽ തുണി അലക്കാനെത്തിയപ്പോൾ കാൽവഴുതി പുഴയിലേക്ക് വീണ മകനെ…
